” അല്ല അപ്പൊ അവനോ? ” – നിരഞ്ജൻ
” അവനോ… അവൻ ഒരു സമയത്ത് വർമ്മയുടെ കൂടെ ചേർന്ന് സകല കൊള്ളരുതായ്മയും ചെയ്തവനല്ലേ… അവനെ അധികം വിശ്വസിക്കണ്ട.. എപ്പഴാ കൂടെ നിന്ന് കാലുവാരുക എന്ന് പറയാൻ പറ്റില്ല ” – ആദി
” നമുക്കീ സംസാരം തത്കാലം വിടാം… വാ കറങ്ങിയേച്ചും വരാം ”
ആദി അതും പറഞ്ഞ് എണീക്കാൻ തുടങ്ങിയതും നിരഞ്ജൻ വീണ്ടും പിടിച്ചിരുത്തി….
” അല്ല… ഇനിയെന്താ മോന്റെ പരിപാടി… അവളോട് പറഞ്ഞോ ? ” ?
നിരഞ്ജൻ പറഞ്ഞ് നിർത്തിയതും ആദി വീണ്ടും പരിഭ്രമിച്ചു….
” അല്ലടാ… അങ്ങനെ ഒന്നുമായില്ല…. എനിക്കെന്തോ ഒരു അട്ട്രാക്ഷൻ തോന്നി… പക്ഷേ തുറന്ന് പറയണോ വേണ്ടയോ എന്ന ആലോചനയിലാ ഞാൻ… എന്തായാലും എല്ലാത്തിനും ഒരു അവസാനം വേണം…. അത്കൊണ്ട് തന്നെ എനിക്കവളോട് ഒന്ന് സംസാരിക്കണം… ഇഷ്ടം ആണെന്ന് പറയാനൊന്നുമല്ല… എന്റെ മനസ്സിൽ തോന്നിയത് അവളെ അറിയിക്കണം.. അത്രമാത്രം… ഇനി അഥവാ എനിക്കവളോട് ഇഷ്ടമാണെങ്കിൽ… അതും ”
അതും പറഞ്ഞ് ആദി മുറിവിട്ടിറങ്ങി.. കൂടെ നിരഞ്ജനും…
” വന്ന് കേറീല അപ്പളേക്കും നീ വീണ്ടും പോവുവാണോ ”
ആരൂനെ കൊണ്ടാക്കി വന്നപാടെ വീണ്ടും പുറത്തേക്ക് പോവുന്ന ആദിയെ നോക്കി അമ്മ ചോദിച്ചു…
” ഹാ അക്കാഡമി വരെ ഒന്ന് പോണം നാളെ പ്രാക്ടീസ് ആരംഭിക്കുവാ… അവിടെ ചെന്ന് ഫീസ് ഒക്കെ അടക്കട്ടെ ”
♥♥♥♥♥♥♥♥
??
Next part vegam ponotee..??
Okdaa?
❤️
??
❤️?
??
Nice
നൈസ് ??
Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️
ഒരു പാർട്ട് 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?
ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ് ചിലത് ഫേക്ക് ആണ്…
വാക്കുകൾക്ക് നന്ദി ??
Vegam theerunu poyallo brooo?
Next part vegam undaville???
വേഗം തീർന്നുന്നോ…
വേഗം ഉണ്ടാവോ ന്ന് അറീല ?
തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ
??
Ohh ayikottae
ആയ്കോട്ടെ ?❣️
???
??