” അത് നീയെങ്ങനെ അറിഞ്ഞു ”
ആദി നിരഞ്ജനോട് സംശയത്തോടെ ചോദിച്ചു….
” ഞാൻ പിന്നെ ഈ ലോകത്തൊന്നുമല്ലല്ലൊ ജീവിക്കുന്നെ ” ?
നിരഞ്ജൻ ആദിക്ക് നേരെ പുച്ഛം വാരിവിതറി….
” ഡാ നാളെയല്ലേ നിന്റെ പ്രാക്ടീസ് സ്റ്റാർട്ട് ചെയ്യുന്നേ…. അതിന്റെ കാര്യങ്ങൾ വല്ലോം ആയോ ”
ബോക്സിങ് പ്രാക്ടീസിനെ പറ്റി ഓർമ വന്ന നിരഞ്ജൻ അവനോട് ചോദിച്ചു…
” അതിപ്പോ എന്തോന്ന് റെഡി ആവാൻ… പഞ്ചിങ് ഗ്ലൗവ്വും ബാൻഡേജും എന്റടുത്തുണ്ട്.. ബാക്കി പഞ്ചിങ് ബാഗും ബാക്കി പ്രോപ്പർടീസ് ഒക്കെ അക്കാദമിയിൽ ഉണ്ടാവും ”
അതും പറഞ്ഞ് ആദി നിരഞ്ജന്റെ വയറ്റിൽ ഒരു കുഞ്ഞു പഞ്ച് ചെയ്തു…..
അവനൊന്ന് പുറകോട്ട് മാറി….
” ഇതേ അടി ഇതേ പോസിഷനിൽ അയാൾക്ക് കൊടുക്കണം… ആ വർമ്മയ്ക്ക് ”
ആദി അത് പറഞ്ഞതും നിരഞ്ജൻ പോയി ഡോർ ലോക്ക് ചെയ്തു…
” നീ ഇപ്പോളേ അയാളെ പൂട്ടാൻ പോവുവാണോ… ഈ പ്രാവശ്യത്തെ മാച്ചുകൾ കഴിഞ്ഞിട്ട് പോരെ… നിനക്ക് എല്ലാം ഒരുമിച്ച് ഹാൻഡിൽ ചെയ്യാൻ പറ്റോ? ”
ഡോർ ലോക്ക് ചെയ്ത് വന്ന നിരഞ്ജൻ ആദിയോടായി ചോദിച്ചു….
” അറിയില്ല… പക്ഷേ എത്രയും പെട്ടെന്ന് ഇതിനൊരു തീർപ്പുകല്പിക്കണം എന്ന് മനസ്സിൽ നിന്നാരോ പറയുന്ന പോലെ…
ഈ കാര്യം ഞാനും നീയും അല്ലാതെ വേറാരും അറിയണ്ട ”
ആദി പറഞ്ഞ് നിർത്തിയതും രണ്ട് പേരുടെയും മുഖത്ത് പ്രതികാരത്തിന്റെ തീ ആളിക്കത്തി….
♥♥♥♥♥♥♥♥
??
Next part vegam ponotee..??
Okdaa?
❤️
??
❤️?
??
Nice
നൈസ് ??
Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️
ഒരു പാർട്ട് 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?
ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ് ചിലത് ഫേക്ക് ആണ്…
വാക്കുകൾക്ക് നന്ദി ??
Vegam theerunu poyallo brooo?
Next part vegam undaville???
വേഗം തീർന്നുന്നോ…
വേഗം ഉണ്ടാവോ ന്ന് അറീല ?
തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ
??
Ohh ayikottae
ആയ്കോട്ടെ ?❣️
???
??