മായാമിഴി ? 4 [മനോരോഗി ഫ്രം മാടമ്പള്ളി] 192

➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️

 

 

 

 

 

പിറ്റേന്ന് ആദി നേരത്തെ എണീറ്റു… കാരണം ഇന്നാണ് പ്രാക്ടീസ് ആരംഭിക്കുന്നത്…

 

അവൻ വേഗം ഫ്രഷ് ആയി പൂജാമുറിയിൽ കേറി തൊഴുത ശേഷം അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് അക്കാഡമിയിലേക്ക് പുറപ്പെട്ടു…

 

 

 

ആകെ മൂന്ന് പേരാണ്  ആ അക്കാഡമിയിൽ നിന്ന് കോമ്പറ്റീഷന്  ഇറങ്ങുന്നത്….

 

പ്രാക്ടീസ് ചെയ്യാൻ അവർക്ക് പുറമെ ഒരുപാട് പേരുണ്ടായിരുന്നു…

 

 

ആദി ചെന്നപാടെ സാമുവലിനെയും റിന്റോയെയും ചെന്ന്കണ്ട് കാര്യങ്ങൾ അന്വേഷിച്ചു….

 

ബാക്കിയുള്ള രണ്ട് പേരെയും പരിചയപ്പെട്ട ശേഷം ആദി  തന്റെ പൊസിഷനിലേക്ക് പോയി….

 

 

വാം അപ്പ്‌ ഒക്കെ ചെയ്ത ശേഷം അവൻ പ്രാക്ടീസ് ആരംഭിച്ചു…. ആദ്യത്തെ ദിവസം ആയത്കൊണ്ട് തന്നെ ഹാർഡ് മൂവ്സ് ഒന്നും നോക്കാതെ ലൈറ്റ് മൂവ്സിന് പ്രാധാന്യം കൊടുത്തു…

 

 

 

 

പിന്നീടുള്ള ഭൂരിഭാഗം ദിവസങ്ങളിലും അധികം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല….

 

 

ആദി പരമാവധി പ്രാക്ടീസിൽ കോൺസെൻട്രേറ്റ് ചെയ്തു… അതിനാൽ അവൻ മീനാക്ഷിയെ പറ്റി ചിന്തിച്ചുമില്ല…

 

 

മീനാക്ഷിയാണേൽ അവനെ എങ്ങനെയെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന ചിന്തയുമായി നടക്കുകയും ചെയുന്നു….

 

 

 

18 Comments

  1. ♥♥♥♥♥♥♥♥

    1. മനോരോഗി

      ??

  2. ഊരുതെണ്ടി

    Next part vegam ponotee..??

    1. മനോരോഗി

      Okdaa?

  3. ഊരുതെണ്ടി

    ❤️

    1. മനോരോഗി

      ??

  4. ❤️?

    1. മനോരോഗി

      ??

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      നൈസ് ??

  6. Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️

    1. മനോരോഗി

      ഒരു പാർട്ട്‌ 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
      അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?

      ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ്‌ ചിലത് ഫേക്ക് ആണ്…

      വാക്കുകൾക്ക് നന്ദി ??

  7. Vegam theerunu poyallo brooo?
    Next part vegam undaville???

    1. മനോരോഗി

      വേഗം തീർന്നുന്നോ…

      വേഗം ഉണ്ടാവോ ന്ന് അറീല ?

      തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ

      ??

  8. Ohh ayikottae

    1. മനോരോഗി

      ആയ്കോട്ടെ ?❣️

    1. മനോരോഗി

      ??

Comments are closed.