” ആഹ് ചോദിക്ക് ” – ആദി
” ഡയറിമിൽക്കിന്റെ ബോക്സ് വീട്ടിൽ എത്തിയോ? ” ? – ആരു
” ഇല്ല ” ? – ആദി
” അതെന്താ? ” – ആരു
” പോകുന്ന വഴിക്ക് വാങ്ങാം ” ? – ആദി
” ഹാ അങ്ങനെ ആണെങ്കി ഓക്കേ ” ?
– ആരു
രണ്ട്പേരും വരുന്ന വഴി ബേക്കറിയിൽ കയറി വീട്ടിലേക്ക് കുറച്ച് സ്നാക്സും അഞ്ഞൂറ് രൂപയുടെ ഒരു ബോക്സ് ഡയറി മിൽക്കും വാങ്ങിച്ച് വീട്ടിലേക്ക് തിരിച്ചു….
അന്ന് രാത്രി എല്ലാവരും സുഗമായി ഉറങ്ങി… രണ്ട് പേരൊഴിച്ച്… ആദിയും മീനുവും കിണഞ്ഞു പരിശ്രമിച്ചിട്ടും നിദ്രാദേവി ഒന്ന് എത്തിനോക്കിയത് പോലുമില്ല…..
രണ്ടുപേരും ആദ്യമായിട്ട് സംസാരിച്ചതിന്റെ സന്തോഷത്തിൽ ആണെന്നുള്ളതാണ് കാരണം…?
ഇടയ്ക്കെപ്പോളോ നിദ്രാദേവി ഒന്ന് സഹകരിച്ചത് കൊണ്ട് അവരുറങ്ങിപ്പോയി…
♥♥♥♥♥♥♥♥
??
Next part vegam ponotee..??
Okdaa?
❤️
??
❤️?
??
Nice
നൈസ് ??
Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️
ഒരു പാർട്ട് 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?
ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ് ചിലത് ഫേക്ക് ആണ്…
വാക്കുകൾക്ക് നന്ദി ??
Vegam theerunu poyallo brooo?
Next part vegam undaville???
വേഗം തീർന്നുന്നോ…
വേഗം ഉണ്ടാവോ ന്ന് അറീല ?
തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ
??
Ohh ayikottae
ആയ്കോട്ടെ ?❣️
???
??