!!!! എന്നെക്കാൾ ഗതികെട്ടവൻ ഈ ലോകത്ത് വേറാരുണ്ട് ഈശ്വരാ!!!!?
ആദി മനസ്സിൽ ചിന്തിച്ചു…
” ആ പോവാം ” ?
ആദി അവിടെ നിന്നെണീറ്റു….
” ഞങ്ങളെന്നാ പോവാണുട്ടോ…. പിന്നെ എവിടേലും വച്ച് കാണാം അല്ലേൽ കോമ്പറ്റീഷന് കാണാം ”
ആദി യാത്ര പറഞ്ഞ് തിരിച്ച് ആരുവിന്റൊപ്പം നടന്നു….
” നിനക്ക് വരാൻ കണ്ട സമയം… കുരിപ്പേ കുറച്ചൂടെ കഴിഞ്ഞ് വന്നാ
പോരാരുന്നോ ” ? – ആദി
” ഉവ്വ… ഞാൻ കൊറേ നേരമായി നോക്കുന്നു… നിങ്ങളുടെ സംസാരം കണ്ടപ്പോ ഞാൻ വിചാരിച്ചു രണ്ടും കൂടെ സെറ്റ് ആയിന്നു ”
– ആരു
” അത്പോലെ തന്നെ ഉണ്ടായിരുന്നെടി… ചെന്നിരുന്നതെ എനിക്കോർമ്മയുള്ളൂ… ഞങ്ങൾ വേഗം ഫ്രണ്ട്സ് ആയി ”
– ആദി
” ഹാ ഇനി മര്യാദക്ക് പൊന്നുമോൻ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞോണം കേട്ടല്ലോ? ” – ആരു
♥♥♥♥♥♥♥♥
??
Next part vegam ponotee..??
Okdaa?
❤️
??
❤️?
??
Nice
നൈസ് ??
Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️
ഒരു പാർട്ട് 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?
ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ് ചിലത് ഫേക്ക് ആണ്…
വാക്കുകൾക്ക് നന്ദി ??
Vegam theerunu poyallo brooo?
Next part vegam undaville???
വേഗം തീർന്നുന്നോ…
വേഗം ഉണ്ടാവോ ന്ന് അറീല ?
തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ
??
Ohh ayikottae
ആയ്കോട്ടെ ?❣️
???
??