മായാമിഴി ? 4
Author : മനോരോഗി ഫ്രം മാടമ്പള്ളി
[ Previous Part ]
 
അവന്റെ ഉള്ളം നിറയെ വൈകിട്ട് അവളോട് സംസാരിക്കാം എന്ന ഒരു ചിന്ത മാത്രമായിരുന്നു…..
പെട്ടെന്നാണ് അവന് ഒരു കോൾ വന്നത്…
മറുതലയ്ക്കൽ ഉള്ള വ്യക്തി പറഞ്ഞ വാക്കുകൾ കേട്ടതോടെ ആദിയുടെ മനസ്സിൽ വീണ്ടും പകയുടെ കനലെരിഞ്ഞു….. ?
തുടരുന്നു…
➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️ ➖️
” നീയെവിടെ പോയേക്കുവാരുന്നു ”
വീട്ടിലേക്ക് കേറിയ ആദിയോട് നിരഞ്ജൻ ചോദിച്ചു…
” ആരൂനേ കോളേജിൽ കൊണ്ടാക്കാൻ പോയതാടാ ”
അതുംപറഞ്ഞ് അവൻ റൂമിലേക്ക് പോയി….
നിരഞ്ജൻ അങ്ങോട്ടേക്ക് ചെന്നു….
” നീ ഇന്ന് ആ പെണ്ണിനെ കാണാൻ വേണ്ടിയല്ലേ പോയത്… അതിനു വേണ്ടിയല്ലേ ആരൂനേ കൊണ്ടാക്കാൻ ഉത്സാഹിച്ചത് ”
നിരഞ്ജൻ പറഞ്ഞു നിർത്തിയതും ഇതിവനെങ്ങനെ അറിഞ്ഞു എന്ന ഞെട്ടലിലായിരുന്നു ആദി….
♥♥♥♥♥♥♥♥
??
Next part vegam ponotee..??
Okdaa?
❤️
??
❤️?
??
Nice
നൈസ് ??
Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️
ഒരു പാർട്ട് 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?
ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ് ചിലത് ഫേക്ക് ആണ്…
വാക്കുകൾക്ക് നന്ദി ??
Vegam theerunu poyallo brooo?
Next part vegam undaville???
വേഗം തീർന്നുന്നോ…
വേഗം ഉണ്ടാവോ ന്ന് അറീല ?
തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ
??
Ohh ayikottae
ആയ്കോട്ടെ ?❣️
???
??