മഹാനദി 11 (ജ്വാല ), ക്ലൈമാക്സ്‌ 1631

★★★★★★★★★★★★★★★★★★★

മഹാനദി – 11 ക്ലൈമാക്സ്‌

Mahanadi Part 11| Author : Jwala | Previous Part

http://imgur.com/gallery/38LMzVJ

ആമുഖം :-

പ്രീയ സുഹൃത്തുക്കളെ,
ഒരാളുടെ ജീവിതം എഴുതാൻ കാണിച്ച സാഹസം ഈ ഭാഗത്തോടെ അവസാനിക്കുകയാണ് 
വായനക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരം കഥയ്ക്കുള്ള പിന്തുണ വളരെ കുറവായത് കൊണ്ട് കഥ പകുതിയിൽ ഉപേക്ഷിക്കാനുള്ള മടി കൊണ്ടും ആണ് എഴുത്ത് തുടർന്നത്.
പക്ഷെ മെല്ലെ ആണെങ്കിലും വായനക്കാർ കഥയെ ഏറ്റെടുത്തതിൽ അതിയായ സന്തോഷം ഉണ്ട്.

ഈ കഥയുടെ എല്ലാ കവർ ചിത്രങ്ങളും, എഡിറ്റും ചെയ്തു തന്ന “തമ്പുരാന് ” നന്ദി.
കഥയ്ക്ക് ആവശ്യമായ പല നിയമവശങ്ങളും പറഞ്ഞു തന്ന” കൈലാസനാഥൻ” ചേട്ടനോടും, തുടക്കം മുതൽ എഴുതാൻ പ്രോത്സാഹിപ്പിച്ച ജീവനോടും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു…

എപ്പോഴും കൂടെ നിൽക്കുന്ന കഥകൾ. കോമിലെ എല്ലാ പ്രിയ ചങ്കുകൾക്കും നന്ദി .

സ്നേഹപൂർവ്വം… 

ജ്വാല.

Updated: August 25, 2021 — 10:33 pm

147 Comments

  1. മീശ മാധവൻ

    ജ്വാല ചേച്ചി ,
    ഈ കഥ ഞാൻ തുടകമുതലെ ലയിച്ചു വായിച്ചാ ആളാണ് ഞാൻ … സാഹിത്യം ഒന്നും എനിക്കറിയില്യ , പക്ഷെ ചേച്ചി എഴുതിയ കവിതകളും കഥയും മനസുകൊണ്ട ഞാൻ വായിച്ചെ.. you are one of my favourite writer . പിന്നെ അകെ ഉള്ള സങ്കടം മനസുകൊണ്ട് വായിച്ചാ കഥ ഇനി ഇല്ലല്ലോ എന്ന് മാത്രമേ ഉള്ളു … സപ്പോർട്ട് നോക്കണ്ട ചേച്ചി , ഞാനുള്പടെ ഒരുപാട് പേർ ചേച്ചീനെ ആരാധിക്കുന്നുണ്ട് .. പുതിയ കഥയുമായി വീണ്ടും വരുമെന്ന് പ്രേതിക്ഷയോടെ ….
    മാധവൻ ..?

    1. മീശ മാധവൻ ബ്രോ,
      വളരെ സന്തോഷം വായനയ്ക്ക് ഒപ്പം ആദ്യം മുതൽ വായിച്ചു പ്രോത്സാഹിപ്പിച്ചതിനും വലിയ നന്ദി.
      കഥകൾ എല്ലാം തീരേണ്ടത് അല്ലേ, പുതിയ കഥകൾ ഇനിയും വരും എല്ലാവരെയും സപ്പോർട്ട് ചെയ്യുക.
      ഞാൻ എഴുത്ത് നിർത്തുന്നു എന്നൊന്നും ഇല്ല സമയവും, സന്ദർഭവും ഒത്തു വന്നാൽ പുതിയ എഴുത്തുമായി കാണാം…

  2. Congrats jwalsss✌️????

    1. താങ്ക്യു ബ്രോ… ???

  3. Enth paranhaalum koranh povathe ullu ….. kathirikkunna oru kadha eni indaavillalo enna oru veshame ullu…. hrudayathe sparshichaanu kadann poyath oro partum…. sneham pranayam viraham souhritham jeevitham ellam thanne kaanich athilupari reality ennath e paranhathilonnum nikkilaa ennu vyakthamayi pala bhagathum….. gulfile pranayam kutteede perenthayrnnu sruthiyo ? Avalk enth patti ennariyanhappazhaanu reality ennath vere level aanenn manasilaayath?✌️

    1. B*AJ* ബ്രോ,
      ഈ കഥ തുടങ്ങിയത് മുതൽ ബ്രോയുടെ പിന്തുണ ഉണ്ടായിരുന്നു നല്ല അഭിപ്രായങ്ങൾ പറഞ്ഞു അതിന് ആദ്യമേ വലിയ ഒരു നന്ദി.ഒരാളുടെ ജീവിതം എഴുതുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളി എത്രമാത്രം ആ ജീവിതത്തിനോട് നീതി പുലർത്തുക എന്നതാണ്. ആരൊക്കെ ആരെയെല്ലാം പ്രണയിച്ചാലും ജീവിതത്തിൽ നമ്മുടെ പാതിയായി വരുന്നത് പ്രണയിച്ചവർ ആയിരിക്കണമെന്നില്ല അതാണ് റിയാലിറ്റി.
      വളരെ സന്തോഷം വായനയ്ക്കും, കമന്റിനും… ❣️❣️❣️

  4. പ്രിയ ജ്വാല കഥ ശുഭപര്യവസായി ആയല്ലോ വളരെ സന്തോഷം തോന്നി. ശ്രീധന്യയുമായി ഒന്നിക്കും എന്നാണ് കരുതിയിരുന്നത്. അവിടെ ഒരു ട്വിസ്റ്റ്‌ ഇട്ടു. ഈ ഭാഗം വളരെ മനോഹരം ആയിരുന്നു മനോഹരമായ വരികളാൽ വാരി വിതറിയ സാഹിത്യം ?. ഒരു സംശയം ഇതു ശരിക്കും നടന്ന കഥ ആണെന്നല്ലേ പറഞ്ഞത് അപ്പോൾ ഈ ജനനി ആയ real life character എഴുതിയ കഥ ഏതാണ് ?. ഇനിയും ഇതുപോലെ ഹൃദയസ്പർശിയായ കഥകൾ എഴുതി ഇവിടെ ഇടണം എന്ന് അഭ്യർത്ഥിക്കുന്നു.റീച്ചും സപ്പോർട്ടും ഒക്കെ ഞങ്ങൾ വാരിക്കോരി തന്നോളാം ?

    1. നിതിൻ,
      ഒരാളുടെ ജീവിതം എഴുതുകയല്ലേ അപ്പോൾ അതിൽ സംഭവിച്ചത് പോലെ എഴുതാൻ ശ്രമിച്ചു അതിനൊപ്പം ഇതൊരു കഥാരൂപത്തിൽ കൂടിയാണ് എഴുതുന്നത്, നമ്മൾ വായനക്കാരുടെ പക്ഷത്ത് കൂടി ഇടയ്ക്ക് നിൽക്കേണ്ട.
      അവസാനത്തെ പാർട്ട് പൂർണമായും ഭാവനയാണ്. സന്ദീപ് കല്യാണം കഴിച്ച് ജീവിക്കുന്നുണ്ട് സുഖമായി പക്ഷെ നമ്മുടെ കഥയ്ക്ക് ഒരു നല്ല ഒരു അവസാനത്തിനു വേണ്ടി ഇങ്ങനെ എഴുതിയത് ആണ്.
      ഇനി ജനനി എഴുതിയ കഥ വേണമെങ്കിൽ പബ്ലിഷ് ചെയ്യാവുന്നതേ ഉള്ളൂ. മുൻപ് ഞാനെഴുതിയ അപൂർണമായ ഒരു കഥയാണ്.
      വായനയ്ക്ക് സന്തോഷം… ???

  5. Manoharam santhoshavum dhukhangalumayi orupidi nalla nimishangal thannathinu thanks.Iniyum ithupolulla nalla kadhakal ezhuthan sadhikatteyennu prarthikunnu.

    1. MR ബ്രോ,
      കഥകൾ വായിക്കാൻ സമയം കണ്ടതിൽ സന്തോഷം, ഒപ്പം നന്ദിയും… ?

  6. Chechi…
    Velye comment idaan onnum enik ariyoola… Njan enthu paranaalum ath kuranju povumo ennoru thonal. Oru kadhyekaal ninglk cherunath oru poem eyuththal aayirunnu enn thoni povunnu ❤. Ithinte edayil orupad sahithyangal kalarnnu vanenkilum, aa sahithyamaarnna varikalilaayirunnu ee kadhayude bangi. Nashtangal mathram nirnjathella jeevitham, pagaram oru sangadethinte koode vere oru sandosham chernnu indaavum enn paranju…
    Beautifully written…jwala chechi ❤❤
    Ith pole eniyum orupaad kadhakal kond veruka.. Athinu ivide ninnum orupaad support kittatte enn ashamsikkunnu ❤

    1. ഷാനാ,
      മനസ്സ് നിറഞ്ഞു തന്റെ വാക്കുകൾ കേട്ടപ്പോൾ
      ഇതിൽ കുറച്ച് സാഹിത്യം, കവിത ഒക്കെ ചേർത്തത് എഴുത്തുകാരി പ്രണയം പറയുമ്പോൾ ഒരു വ്യത്യസ്ഥത വേണ്ടേ അതിനു വേണ്ടി മാത്രമാണ്.
      സമയവും, സന്ദർഭവും ഒന്നിച്ചു വന്നാൽ പുതിയത് എഴുതാം…
      ഒരിക്കൽ കൂടി സ്നേഹാദരങ്ങളോടെ…

  7. ജനനി ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥വളരെ മനോഹരമായിത്തന്നെ അവസാനിപ്പിച്ചു ചിലയിടങ്ങളിൽ മനസിനെ വല്ലാതെ വേദനിപ്പിക്കുകയും അതിലേറെ താങ്കളുടെ അവതരണ ശൈലി ഇഷ്ട്ടപ്പെടുകയും ചെയ്തു ……ഇനിയും ഒരുപാടു നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. Dracula,
      ബ്രോ വായനയ്ക്ക് സന്തോഷം ഒപ്പം ഹൃദയംഗമായ നന്ദിയും… ???

  8. ////” ജനനി (ജ്വാല) പറയാൻ ആർക്കും കഴിയും, അത് ഒരു കഥാരൂപത്തിൽ എഴുതി വയ്ക്കാൻ എല്ലാവർക്കും കഴിയില്ല എന്റെ കൂട്ടുകാരിയെ ദൈവം ആവോളം അനുഗ്രഹിച്ചിട്ടുണ്ട് നല്ലത് മാത്രമേ വരൂ… /////

    ഇഷ്ടം
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഇബ്നു ബ്രോ,
      വളരെ സന്തോഷം, ജനനിയും, ജ്വാലയും രണ്ടാണ്,
      താങ്ക്സ് ബ്രോ നല്ല വാക്കുകൾക്ക്…

  9. Super ayittund ??????????????????????????????????????????????????

    1. MSNC ബ്രോ,
      താങ്ക്സ്.. ♥️♥️♥️

  10. Priya Jwala, valare manoharamayirunnu …. Ee sitele mattu kadhakalil ninnellam verittu nilkunna kadha … congratulations and thanks

    1. Story lover,
      ബ്രോ , കഥ കൂടുതൽ ആൾക്കാരിലേക്ക് എത്തുമ്പോൾ നമുക്കും സന്തോഷം…
      ഒപ്പം നന്ദിയും… ❣️❣️❣️

  11. പ്രിയമുള്ള ജ്വാല, കഥയെന്ന് വിളിക്കുന്നില്ല. പേരുപോലെ ഒരു ജീവിതത്തിന്റെ ഒഴുക്ക് ആയിരുന്നു ഇതിലൂടെ വായിച്ചറിഞ്ഞത്. ചിലനേരങ്ങളിൽ കുത്തിയൊഴുകി കലങ്ങിമറിഞ്ഞൊഴുകുന്ന നദിപോലെയും, ചിലനേരങ്ങളിൽ ശാന്തമായും, അങ്ങനെ അങ്ങനെ. പച്ചയായ ജീവിതങ്ങൾ തൂലികയിലൂടെ അവതരിപ്പിക്കാനുള്ള കഴിവിനെ അത്രക്കും ഇഷ്ടമാകുന്നുണ്ട്നിക്ക്. ഒരു സാധാരണക്കാരനെ നിയമത്തിന്റെ ചിലവശങ്ങൾ ഉപയോഗിച്ചു ജീവിതംതന്നെ മാറ്റി മറിച്ചത്, അതിൽ കുറെയധികം സംശയം തോന്നിയെങ്കിലും നിയമവശങ്ങൾ അറിയാത്ത ഒരാളുടെ ജീവിതവും ഇതുപോലെയാകുമെന്ന് ഉറപ്പാണ്. പോകേണ്ടവർ പോകുമെന്നും എന്നാൽ ജീവിതത്തിൽ വരാനുള്ളവർ എത്ര വൈകിയാലും വരുമെന്ന് ഇതിലൂടെ വരച്ചു കാണിച്ചതായി കാണാം. എന്നും മനസിലുണ്ടാകും ഈ എഴുത്തുകാരി. അത്രക്കിഷ്ടമാണ്.

    ഈ സൈറ്റിൽ ഒരുപക്ഷെ ഞാൻ വായിക്കുന്ന അവസാന കഥയാകും ഇത്. ചിലത് വായിച്ചു പകുതിയാക്കി വച്ചുവെങ്കിലും ഞാൻ ഒരു അമ്മയാകാൻ പോകുന്നു എന്നറിഞ്ഞ സന്തോഷത്തിലാണ് എന്റെ കുടുംബം. അത് ജ്വാലയോട് ഒന്ന് പറയാൻ തോന്നി. എനിക്ക് കുറെയധികം മാറ്റങ്ങൾ അനിവാര്യമായിരുന്നു. അതിൽ ഒന്നാണ് ഇതും. വളരെയതികം കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതും ഉണ്ട്. സ്നേഹത്തോടെ യാത്ര ചോദിക്കുന്നു. എന്നെപ്പറ്റി എന്തെങ്കിലും അറിയാൻ ആരോട് ചോദിക്കണം എന്ന് ജ്വാലക്ക് അറിയാം എന്നാണ് എന്റെ വിശ്വാസം. വളരെയധികം ഇഷ്ടപെടുന്ന എഴുത്തുകാരി ആയതുകൊണ്ടാണ് ഇതിവിടെ പറഞ്ഞതും. എന്ത് വന്നാലും ഈ തൂലിക മാറ്റി വെക്കരുതെയെന്നും സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.
    With Love, Bernette ???

    1. Bernette ചേച്ചി,
      വളരെ സന്തോഷം, എനിക്കറിയാമായിരുന്നു ഇത്തിരി വൈകിയാലും ചേച്ചി വായിക്കുമെന്ന്, എന്തായാലും ഇഷ്ടമായല്ലോ അത് തന്നെ വളരെയധികം സന്തോഷം നൽകുന്നത്.
      പിന്നെ അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത കേട്ട് അതിയായ സന്തോഷം ഉണ്ട്. ഞാൻ ഇടയ്ക്കിടെ ചേച്ചിയെ അന്വേഷിച്ചോളാം, റെസ്റ്റ് എടുക്കുക, സന്തോഷത്തോടെ ഇരിക്കുക. എല്ലാം മംഗളകരമാകും എന്റെയും പ്രാർഥനകൾ ഒപ്പമുണ്ടാകും…

  12. Nannayittund

    1. താങ്ക്യു വിഷ്ണു… ???

  13. ❦︎❀ചെമ്പരത്തി ❀❦︎

    പ്രിയ ജ്വാല…….. ഇത്രയും നല്ലൊരു രചന…… അതിന്എന്ത് പറഞ്ഞാൽ ആണ് മതി വരിക എന്ന് എനിക്കറിയില്ല……. അതിമനോഹരമായ ഒരു രചന….. ക്ലൈമാക്സ് പെട്ടെന്ന് ആയി പോയത് പോലെ ഒരു ഫീൽ.,. പിന്നെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സാഹിത്യം കൂടുതൽ ആയി ഉപയോഗിച്ചിട്ടുണ്ട്……

    ഇത് വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് ശ്രീ. മധുസൂദനൻ നായരുടെ വരികൾ ആണ്….

    ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
    നിറമുള്ള ജീവിത പീലി തന്നൂ.
    എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ-
    ശിഖരത്തിലൊരു കൂടു തന്നൂ…
    ആത്മ ശിഖരത്തിലൊരു കൂടു തന്നൂ.

    മറ്റൊരാളുടെ ജീവിതം അക്ഷരങ്ങളിലൂടെ വരച്ചു കാണിച്ചപ്പോൾ വായനക്കാരുടെ എണ്ണം കുറയുകയും അതിന്റെ ഫലമായി എഴുത്തിന്റെ വേഗത കൂടിയത് പറഞ്ഞില്ലായിരുന്നു എങ്കിലും ആ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു ….

    അതാകണം ഒരുപക്ഷേ പെട്ടെന്ന് തീർന്നു പോയതുപോലെ വായനക്കാർക്ക് തോന്നിയത്….

    എങ്കിലും പറയട്ടെ……. താങ്കൾ തുടങ്ങിവെച്ചത് മനോഹരമായി തന്നെ അവസാനിപ്പിച്ചു…. ഒരു കുറവും വരുത്താതെ….. ഞാൻ നേരത്തെ ഒരു കമന്റിൽ പറഞ്ഞിരുന്നുവല്ലോ…. ഇവിടുത്തെ വായനക്കാരിൽ ഭൂരിഭാഗവും ചെറിയ പ്രായത്തിലുള്ളവർ ആയിരിക്കും… അതുകൊണ്ടുതന്നെ പച്ചയായ യാഥാർത്ഥ്യങ്ങളെയും ജീവിതങ്ങളെയും അവരിൽ കുറെ പേർക്കെങ്കിലും ഉൾക്കൊള്ളാൻ കഴിയാതെ വരുന്നുണ്ട്…. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ വായനക്കാരുടെ എണ്ണം കുറഞ്ഞത്…

    കൂടുതൽ ഒന്നും പറയാൻ ഇല്ല…. ഇനിയും ഇതേ പോലെ ഒരുപാട് നല്ല കഥകളുമായി വരാൻ സാധിക്കട്ടെ…. അല്ലെങ്കിൽ എത്രയും വേഗം വരണം എന്ന് ഒരു ആഗ്രഹം മാത്രമേ ഉള്ളൂ…….

    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ….. ചെമ്പരത്തി?????????????❤❤❤❤❤❤❤❤❤

    1. ചെമ്പരത്തി,
      പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്, ഇവിടുത്തെ വായനക്കാരുടെ രുചി മറ്റൊരു തരത്തിൽ ആണ് പക്ഷെ എനിക്കതിൽ ഖേദമൊന്നും ഇപ്പോൾ ഇല്ല.
      എന്നെക്കൊണ്ട് എഴുതാൻ കഴിയുന്ന രീതിയിൽ ഞാൻ എഴുതി. കുറെ ആൾക്കാർക്ക് ഇഷ്ടമായതിൽ സന്തോഷം.
      ഈ കഥയിൽ പൊടിക്ക് സാഹിത്യം എഴുതിയത് ഒരു എഴുത്തുകാരിയുടെ പ്രണയം പറയുമ്പോൾ ഇത്തിരി സാഹിത്യത്തിൽ ഒക്കെ വേണ്ടേ,
      പ്രണയത്തിന് ഭാഷ ഇല്ലല്ലോ എല്ലാവർക്കും മനസിലാകും.
      പുതിയ സമയം ക്രമീകരിച്ചാൽ വീണ്ടും എഴുത്ത് തുടങ്ങും,
      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം…

  14. പരബ്രഹ്മം

    അതി മനോഹരമായ എഴുത്ത്. ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകൾ അതിമനോഹരമായി കാണിച്ചുതന്നു. സന്ദീപിന്റെ ജീവിതം ഏറെ പാഠങ്ങൾ നൽകുന്നുണ്ട്. അവന്റെ സുഹൃത്തുക്കൾ, ഏറ്റവും പ്രയാസത്തിൽ കടന്നുപോയികൊണ്ടിരുന്നപ്പോളും താങ്ങായി നിന്നവർ, അങ്ങനെ ഉള്ള സുഹൃത്തുക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം. പിന്നെ അമ്മ, പാറ പോലെ ഉറച്ചു അവന്റെ ഒപ്പം നിന്നു.
    പിന്നെ ജനനി, അവസാന അധ്യായത്തിൽ ആണ് അവതരിപ്പിച്ചത് എങ്കിലും, ഈ കഥയിലെ എല്ലാമെല്ലാം ആയിരുന്നു അവൾ.
    (പിന്നെ അവന്റെ ഭാര്യ ആയിരുന്നവർ, കർമഫലങ്ങൾ അനുഭവിക്കാതെ തരം ഇല്ലല്ലോ.)

    ജ്വാല, വീണ്ടും ഇതുപോലെയുള്ള കഥകളുമായി വീണ്ടും വരണം. എല്ലാ ഭാവുകങ്ങളും.

    1. പരബ്രഹ്മം

      *(പിന്നെ അവന്റെ ഭാര്യ ആയിരുന്നവൾ , കർമഫലങ്ങൾ അനുഭവിക്കാതെ തരം ഇല്ലല്ലോ.)

    2. പരബ്രഹ്മം ബ്രോ,
      കഥയെ അതിന്റെ എല്ലാ അർത്ഥതലങ്ങളിലും മനസ്സിലാക്കി വായിച്ചതിന് പ്രത്യേക നന്ദി. ജീവിതത്തിൽ ഉയർച്ചയും, താഴ്ചയും കർമ്മഫലങ്ങളും ഒക്കെ വരും അതൊക്കെ അനുഭവിക്കേണ്ടിയും വരുന്നു…
      പുതിയ എഴുത്തുമായി കാണാം…

  15. ഒരു നീണ്ട കമന്റ്‌ തന്ന് ബോർ അടിപിക്കാൻ ഉദ്ദേശമില്ല… ഈ കഥ വായിച്ചില്ല എങ്കിൽ ഒരു നഷ്ടം തന്നെ ആയിരുന്നേനെ… ജ്വാല എന്ന എഴുത്തുകാരിയുടെ മുന്നിൽ പ്രണാമം അർപിക്കുന്നു… വാക്കുകൾ കൊണ്ട് അനുമോദിക്കാൻ ആകില്ല… അതിനുള്ള അർഹതയുമില്ല… തുടക്കം ആമുഖത്തിൽ പറഞ്ഞ നന്ദി വേണ്ട… നേരിട്ട് പരിചയം ഇല്ലാ എങ്കിലും ഒരു ചേച്ചിയായി തന്നെയാണ് കണ്ടിട്ടുള്ളത്… അപ്പോൾ ചേച്ചിക്ക് സപ്പോർട്ട് തരേണ്ടത് ഒരു അനിയന്റെ കടമ അല്ലേ… ഈ കഥ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, സ്നേഹം❤️…

    കവിതയായിരുന്നു ഈ ഭാഗം… നല്ല അസ്സൽ കവിത… ഭാഷ മധുര്യം അനുഭവിച്ചു അറിയാൻ ആകുന്ന കവിത… ഒരിക്കൽ എങ്കിലും ഇങ്ങനെ എഴുതാൻ ആയിരുന്നു എങ്കിൽ കൊതിച്ചു പോകുന്നു… സാഹിത്യം പ്രണയത്തിനു മെമ്പൊടി ചാർത്തിയപ്പോൾ പിറന്നത് “മഹാനദി ” പോലെ ഒരുകുന്ന ഒരു കാവ്യമാണ് ❤️?…

    “ഓമനപ്പൂങ്കുയിലുകൾ പാറുമ്പോൾ

    ഓർമയിൽ നിൻ സ്വരം

    മനസ്സിലെ നൊമ്പരം മായ്ച്ചിടും ദേവതേ

    മാരിവിൽ ചിറകെഴും മധുമൊഴി ശാരികേ… ”

    എത്ര മനോഹരമായാണ് സന്ദീപ് തന്റെ പ്രണയം പറഞ്ഞത്… അവന്റെ ഉള്ളിൽ പ്രണയമാണോ എന്ന സംശയം ഈ ഒരു കവിത കൊണ്ട് തന്നെ ദൂരീകരിക്കാമായിരുന്നു…

    //ചിതയൊരുക്കി ചാമ്പലാക്കിത്തീർത്ത കാലങ്ങളുടെ ചാരത്തിൽ നിന്നും ഒരു സുപ്രഭാതത്തിൽ മൊട്ടിട്ട പ്രണയം. ഇതുവരെയും ഇല്ലാത്തതായിരുന്നു…

    ഞാൻ പനിനീർചെടിയാവാം നീ വസന്തകാലമായിക്കൊള്ളൂ. നോക്കൂ നമുക്കിടയിലെ അന്തരം…, അത് പ്രതീക്ഷയുടേതാണ്…

    നിനക്കും എനിക്കും തമ്മിലെ സംവത്സരങ്ങൾക്കിടയിൽ പുതിയതായുണ്ടായതും ഇന്നെന്നിൽ മാത്രമെന്ന പോലെ ബാക്കിയായതും പ്രണയം മാത്രമാണ്.

    ഒരു വാക് മിണ്ടുവാന്‍ നീ അടുത്തില്ലെങ്കില്‍ …

    ആയിരം വാക്കുകള്‍ക്ക് എന്തു സ്ഥാനം …

    ആരുമായിട്ടല്ലെങ്കിലും ..ആരൊക്കയോ ആണെന്ന പോലെ ….//

    പ്രണയത്തിന്റെ ശക്തി പ്രണയത്തിന് മാത്രം പകർന്നു നൽകാൻ ആകുന്ന ലഹരി… അതി മനോഹരമായ ഭാഷയിൽ പിറന്നാൾ ഈ കവിത…? നമിക്കുന്നു… സൂപ്പർബ് ??❤️… ആർക്കും ഒന്നും പ്രണയിക്കാൻ തോന്നും…

    മറ്റേവൾക്ക് കിട്ടിയ ശിക്ഷ കുറഞ്ഞു പോയി എന്ന ഒരു വിഷമം മാത്രമേയുള്ളു… ☹️

    എന്നെന്നും സൂക്ഷിക്കൻ ഈ കഥ pdf ആക്കണം… ❤️❤️❤️

    പിന്നെ ചില സംശയങ്ങൾ ബാക്കി ഉണ്ട്… ഇവിടെ ചോദിക്കാൻ ആകില്ല…

    ക്ലൈമാക്സ്‌ സൂപ്പർ… ❤️❤️❤️❤️❤️❤️❤️

    1. പറയാൻ വിട്ടു പോയി… സപ്പോർട് നോക്കണ്ട… ഇത്‌ പോലെ ഉള്ളത് ഇനിം എഴുതുമോ പ്ലീസ് ?❤️

        1. ശരിയാക്കാം ലൂക്കോ..

    2. ജീവൻ,
      നല്ല വാക്കുകൾക്ക് സന്തോഷം, നന്ദി അല്ലാതെ ഞാൻ എന്ത് പറയും, എന്റെ മനസ്സിന്റെ സന്തോഷത്തിന് എങ്കിലും വേണ്ടി പറയണ്ടേ?
      ഞാൻ പകുതിവച്ച് നിർത്തണോ എന്ന ശങ്കയിൽ നിക്കുമ്പോൾ ആണ് ജീവന്റെ മനസ്സ് നിറഞ്ഞ പിന്തുണയിൽ കഥ പലരും വായിച്ചു അതിൽ അതിയായ സന്തോഷമുണ്ട്.
      അവസാനം ഒരു കഥയുടെ ചട്ടക്കൂടിലേക്ക് മാറ്റാൻ വേണ്ടിയാണ് കുറച്ച് സാഹിത്യവും ഒക്കെ മോമ്പൊടി ചേർത്ത് എഴുതിയത്. ഇഷ്ടമായതിൽ വളരെ സന്തോഷം.
      സമയം കണ്ട് ഞാൻ കഥ എഴുതാം, എന്റെ തിരക്കുകൾ ഒഴിയുകയും, ഒരു പുതിയ സമയക്രമം ഉണ്ടാക്കുകയും ചെയ്യണം.

  16. Valare nannayirunnu??

    1. ആദിത്യൻ ബ്രോ,
      വളരെ നന്ദി… ♥️♥️♥️

  17. കൈലാസനാഥൻ

    ജ്വാല , എന്താ പറയേണ്ടത് എന്ന് തന്നെ അറിയില്ല കാരണം എന്തെങ്കിലും പറഞ്ഞാൽ ഇകഴ്ത്തൽ പോലെ ആകുമോ എന്ന ശങ്കയുണ്ട്. എന്നിരുന്നാലും ചുരുങ്ങിയ വാക്കുകളിൽ, ഈ ഭാഗം എനിക്ക് അത്യധികം ഇഷ്ടമാവുകയും ആനന്ദം നൽകുകയും ചെയ്തു കാരണമെന്തെന്നാൽ സാഹിത്യത്തിന്റെ പരമ സ്ഥായിയിലാണ് എല്ലാവരികളും കോർത്തിണക്കിയിരിക്കുന്നത്. ഈ ഭാഗത്തെ പറ്റി വർണിച്ചാൽ കഥാഭാഗം മുഴുവൻ പകർത്തി വെക്കേണ്ടിവരും , ഓരോ വരികളും അത്രയ്ക്കും മനോഹരവും അർത്ഥവത്തും ആയിരുന്നു. ജനനി എന്ന എഴുത്തുകാരിയുടെ രംഗപ്രവേശത്തോടെ കഥയും സാഹിത്യവും കൈലാസ പർവ്വത്തിന്റെ ശ്യംഗങ്ങളിൽ തന്നെ പ്രത്യേക താളഭംഗിയോടും ഒരു തരം ലഹരിയായുംപടർന്നു കയറി ഒപ്പം എന്റെ മനസ്സിലും . അവിവേകമാണെങ്കിൽ പൊറുക്കുമെന്ന് വിശ്വസിച്ചു കൊണ്ട് ഒരു ചോദ്യം. മണ്ണിന്റെ മണമുള്ള ജീവിത ഗന്ധിയായ കഥാകാരി ” ജനനി ” തന്നെയ ല്ലേ ജ്വാലയും ? ഈ കഥ പെട്ടെന്ന് എഴുതി തീർത്തതാണെന്ന് തുടക്കം മുതൽ ലയിച്ചു വായിച്ച എനിക്കറിയാം എങ്കിലും അവസാന ഭാഗം അതിന്റെയെല്ലാം കുറവുകളെ സമന്വയിപ്പിച്ച് പരിസമാപ്തിയിൽ എത്തിച്ച് പുതിയൊരു വായനാനുഭവം നൽകിയതിന് നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇനിയും ഉന്നത നിലവാരമുള്ള കഥകൾ എഴുതുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ആശംസകളും അറിയിക്കുന്നു. സ്നേഹാദരങ്ങളോടെ കൈലാസനാഥൻ

    1. കൈലാസനാഥൻ

      ” ജനനി ” തന്നെയല്ലേ ജ്വാല എന്നാണ് ഉദ്ദേശിച്ചത്.

      1. അല്ലാന്ന് ആണ് എന്റെ അറിവ്…. ജ്വാല ജനനിയിൽ നിന്നും ഒരുപാട് വ്യത്യസ്തയാണെന്ന് തോന്നുന്നു….

        1. കൈലാസനാഥൻ

          ആയിരിക്കാം തമ്പുരാൻ. എന്റെ ഒരു തോന്നൽ മാത്രം പക്ഷേ പലർക്കും ഉണ്ടാകാം മറ്റൊരാൾ കൂടി ചോദിക്കാതെ ചോദിച്ചതുപോലെ .

          1. ❦︎❀ചെമ്പരത്തി ❀❦︎

            എന്റെയും പരിമിതമായ അറിവ് വച്ച് ജനനിയും ജ്വാലയും രണ്ടാണ്….?

        2. കൈലാസനാഥൻ

          തമ്പുരാൻ, താങ്കളുടെ വിശകലനം കണ്ടില്ല അതു വായിക്കുവാൻ കാത്തിരിക്കുന്നു.

          1. കൈലാസനാഥൻ ചേട്ടാ,
            എങ്ങനെയാണ് നന്ദി ഞാൻ പറയുക, വളരെ സന്തോഷം ഉണ്ട് മനസ്സ് നിറച്ച കമന്റിന്. ഒപ്പം കഥയുടെ തുടക്കം മുതൽ എന്നോടൊപ്പം വായിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്തു. അതുപരി എനിക്കീ നിയമത്തിനെ ക്കുറിച്ചുള്ള പരിമിതമായ അറിവ് മാത്രമായിരുന്നു പല സംശയങ്ങൾക്കും മറുപടി നൽകാൻ കഴിയാത്തത് താങ്കൾ തന്നെ മുൻകൈ എടുത്തു ഓരോരുത്തർക്കും മനസ്സിലാക്കി കൊടുത്തു അത് എനിക്ക് മുന്നോട്ടുള്ള എഴുത്തിന് കൂടുതൽ ബലമായി.
            മെല്ലെ ആണെങ്കിലും കഥ പലരിലേക്കും എത്തിച്ചെർന്നതിൽ അതിയായ സന്തോഷമുണ്ട് അത് മറച്ച് വയ്ക്കുന്നതും ഇല്ല.
            പിന്നെ താങ്കൾക്കുള്ള സംശയം ജനനിയും, ജ്വാലയും ഒന്നാണോ എന്ന് അല്ല എന്ന് നിസംശയം പറയാം. കാരണം ഞാൻ ഈ കഥാപാത്രത്തിന് ജ്വാല എന്നൊരു പേരിടാനാണ് ഉദ്ദേശിച്ചത് പക്ഷെ പല സുഹൃത്തുക്കളോടും ചോദിച്ചപ്പോൾ ഇത് എന്റെ നേരെ തിരിയും എന്ന് പറഞ്ഞിരുന്നു അതാണ് പിന്മാറാൻ തുനിഞ്ഞത്. പിന്നെ ഇതൊരു കഥാരൂപത്തിൽ ആക്കിയപ്പോൾ ജനനി എന്നൊരു കഥാപാത്രം ഉണ്ടാക്കിയത് ആണ്.
            ഇനി എഴുതില്ല എന്ന ആശങ്ക വേണ്ട, എഴുതും പക്ഷെ എന്റെ ഇപ്പോഴത്തെ ഇവസ്ഥ വളരെ മോശമാണ്, ആരോഗ്യ പ്രശ്നങ്ങളാൽ ഒരു സർജറി കഴിഞ്ഞു വിശ്രമത്തിൽ ആണ്. ഒപ്പം എന്റെ പിഎച്ച് ഡി പഠനവും, ജോലിയും ഒക്കെ നടത്തണം ഇതിന്റെ ഇടയിൽ കുത്തിക്കുറിക്കുന്നതാണ് ഇവിടെ ഇടുന്നത്.
            എഴുത്ത് നിർത്തില്ല എന്ന് മാത്രം.
            ഒരിക്കൽ കൂടി എന്റെ നന്ദിയും, സ്നേഹവും രേഖപ്പെടുത്തുന്നു…
            സ്നേഹപൂർവ്വം…

    1. Astil ,
      ബ്രോ വളരെ സന്തോഷം… ???

  18. അച്ചുതന്‍

    ജനനിയും ജ്വാലയും സാഹിത്യത്തിൽ ഒന്ന് തന്നെ. വായിക്കുന്ന ആരിലും കഥയെ korthidunna മാന്ത്രികത niranjaval.

    ഒരുപാട്‌ സ്നേഹം, പലതും വായിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രതീതി.

    കഥയും കഥാപാത്രങ്ങളും ജീവൻ തുടിക്കുന്ന നേർകാഴ്ചകള്‍ ആക്കി മാറ്റുന്ന സാഹിത്യകാരിയുടെ അടുത്ത ജീവൻ തുടിക്കുന്ന കഥയ്ക്ക് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു….

    1. അച്ചുതന്‍,
      ജനനി എഴുതിയില്ലെങ്കിലും ജ്വാല എഴുതാതിരിക്കില്ല. മനസ്സിന് സന്തോഷം നൽകുന്ന കമന്റിനു വളരെയധികം നന്ദി… ❣️❣️❣️

  19. വിരഹ കാമുകൻ???

    ❤❤❤

    1. ???

  20. ജ്വാല സിസ്റ്റര്‍,

    ഈ പാര്‍ട് വായിച്ചപ്പോൾ ഒരു പ്രത്യേകതരം അനുഭൂതിയാണ്‌ മനസില്‍ നിറഞ്ഞത് .

    സത്യത്തിൽ പുതിയൊരു കഥയെ തുടക്കം മുതല്‍ അവസാനം വരെ വായിച്ചത് പോലെ ഉണ്ടായിരുന്നു.

    സന്ദീപ് – ജനനി പരസ്പരം പറയുന്നു അവരവരുടെ കഴിഞ്ഞ കാല ജീവിത അനുഭവങ്ങളും… പിന്നെ സാഹിത്യവും, കവിതയും, പ്രാര്‍ത്ഥനയും, അവരുടെ മനസ്സിലെ പരസ്പര ഇഷ്ടവും എല്ലാം കൂട്ടിയിണക്കിയപ്പോൾ, ഒരു ജീവിതം തന്നെ ജീവിച്ചു തീര്‍ത്തത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

    തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളെയും അനുഭവിച്ചും എതിരേറ്റും, പിന്നെ തോല്‍വി സമ്മതിക്കാതെ മുന്നോട്ട് നീങ്ങിയ സന്ദീപിന്റെ തുണയായി നല്ലോരു ഇണയെ തന്നെ ലഭിച്ചു.

    അതുപോലെ ജനനിക്കും നല്ലോരു ജീവിത പങ്കാളിയെ ലഭിച്ചു.

    തുടക്കം മുതൽ അവസാനം വരെ വളരെ മനോഹരമായിരുന്നു.

    പിന്നേ നിങ്ങളുടെ എഴുത്തിന്റെ ശൈലിയെ എടുത്തു പറയാതിരിക്കാന്‍ കഴിയില്ല — വളരെ മനോഹരമായ എഴുത്തു ശൈലിയും, വാക്യ പ്രയോഗങ്ങളും, പിന്നെ നിയമം ആ ആയാലും പുണ്യസ്ഥലങ്ങള്‍ ആയാലും നല്ല വിവരണങ്ങള്‍ നൽകാൻ നിങ്ങള്‍ക്ക് സാധിച്ചു.

    ഏതു തരത്തിൽ പെട്ട കഥകൾ ആയാലും നിങ്ങൾ വീണ്ടും പുതിയ കഥകൾ എഴുതണം എന്നാണ് എന്റെ ആഗ്രഹം.

    സ്നേഹത്തോടെ Cyril
    ❤️♥️❤️

    1. സിറിൽ ബ്രോ,
      മനസ്സ് നിറഞ്ഞ കമന്റിനു ആദ്യമേ തന്നെ നന്ദി. ചില ആരോഗ്യ പ്രശ്നങ്ങൾ കാരണവും, ജോലിയും ഒക്കെയായി നല്ല ബുദ്ധിമുട്ടിൽ ആയിരുന്നു, അതിന്റെ ഇടയിൽ എഴുതി പൂർത്തീകരിച്ചത് ആണ്.
      എന്തായാലും എല്ലാവർക്കും ഇഷ്ടമായി എന്നത് തന്നെ മനസ്സിന് ഒരു സന്തോഷം ആണ്.
      സമയവും, സന്ദർഭവും ഒക്കെ ഒത്തുവന്നാൽ എഴുതാം, എഴുത്ത് നിർത്തില്ല.
      സ്നേഹപൂർവ്വം… ???

  21. ജ്വാല നല്ല ഒരു കഥയായിരുന്നു ഇത് ഈ എഴുത്തിനോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ജ്വാല വീണ്ടും നല്ലൊരു കഥയുമായി വരുവാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ

    1. അബ്ദു,
      വളരെ സന്തോഷം വായനയ്ക്ക്, വീണ്ടും എഴുതാൻ ശ്രമിക്കാം…???

    1. ???

  22. Excellent❤❤❤

    1. ശരൺ,
      വളരെ സന്തോഷം… ❣️❣️❣️

  23. അരികിലുണ്ടായിട്ടും തുറന്നു നോക്കാത്ത പുസ്തകം പോൽ ചിലർ
    ഇടയ്ക്കിടെ വായിച്ചു നോക്കിയിട്ടും മനസ്സിലാവാതെ നിഗൂഢമായ എഴുത്ത് പോൽ ചിലർ
    വായിച്ചു മടുപ്പോടെ മുഴുവനാക്കാത്ത കഥ പോലെ ചിലർ,
    എത്ര വായിച്ചിട്ടും ആർത്തിയോടെ വീണ്ടും വായിക്കാൻ തോന്നുന്ന കവിത പോൽ അവളും

    ???

    1. ലില്ലീസ്,
      വളരെ സന്തോഷം, തുടക്കം മുതൽ നൽകിയ സപ്പോർട്ട് എഴുതാൻ നൽകിയ പ്രചോദനം, അതിലുപരി നിങ്ങളുടെ ഓരോരുത്തരുടെയും വിലയിരുത്തൽ ഇത് കൊണ്ടാണ് ഈ കഥ പൂർത്തീകരിക്കാൻ കഴിഞ്ഞത്.
      വായനയ്ക്കും, കമന്റിനും സ്നേഹം… ???

Comments are closed.