“പടച്ചോനെ ഇവളുടെ കാര്യത്തിന് ആണല്ലോ.. ഞാനന്ന് കഷ്ടപ്പെട്ട് സമ്മതം വാങ്ങി കൊടുത്തത്.. ഒരു ആവശ്യവും ഇല്ലായിരുന്നു.. ”
ഉപ്പ അടുത്ത് ഉള്ളത് കൊണ്ട് മനസിൽ തന്നെ ആയിരുന്നു പറഞ്ഞത്..
“ആ.. മതി മതി.. ഏതായാലും എന്റെ മോന്ക് ഇഷ്ട്ടപെട്ട പെണ്ണിനെ തന്നെ അല്ലെ നമ്മൾ ആദ്യമായി പോയി കണ്ടത്.. ഇനി അവർ വിവരം തരട്ടെ..”
ഉപ്പ ഒരു ഫൈനൽ വിസിൽ പോലെ പറഞ്ഞു.. എല്ലാവരെയും പിരിച്ചു വിട്ടു..
❤❤❤
“ആ.. ആ… ആ… ആ….ആ…”
പാത്തു കരയുന്ന ശബ്ദമാണ് റൂമിനുള്ളിൽ നിന്നും കേൾക്കുന്നത്.. പാൽ കുടിക്കുന്ന പ്രായമല്ലേ.. ചുരുങ്ങിയത് ഒരു അഞ്ചു പ്രാവശ്യമെങ്കിലും അവൾ എഴുന്നേൽക്കാറുണ്ട് രാത്രിയിൽ…
ഞാൻ എഴുന്നേറ്റിലേൽ കുഞ്ഞി വിരലുകളിലുള്ള നഖം കൊണ്ട് മുഖത് മാന്തി എഴുന്നേൽപ്പിക്കും…
പെട്ടന്ന് തന്നെ ബാൽക്കണിയിൽ നിന്നും റൂമിലേക്കു നടന്നു…
“ഉപ്പച്ചി മോളൂസേ.. ”
ലൈറ്റ് ഇട്ട് കൊണ്ട് റൂമിലേക്കു കയറിയപ്പോൾ ബെഡിൽ ഇരുന്നു കൊണ്ട് കരയുകയാണ് അവൾ..
എന്നെ കണ്ട ഉടനെ തന്നെ അവൾ സ്വിച്ച് ഇട്ട പോലെ കരച്ചിൽ നിർത്തി…
എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…
ഞായർ ആയി mr.
തിങ്കളാഴ്ച കഴിഞ്ഞു..
ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ ??
വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ
വൈറ്റിങ്
New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.
ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ ???
കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy??
പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ??
പ്രമുക് മനു കുട്ടോ…..
ഒന്നാമത് ഇതൊരു നടന്ന കഥയാണ്…????
ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️?
എന്തായാലും… താങ്ക്സ് ???
ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ??..ആ I’m waiting കാക്കാ..??
ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
താങ്ക്സ് ഉണ്ണി ???
Vayich theernneth arinjillya…. Waiting for next Thursday
താങ്ക്യൂ ??
തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ
താങ്ക്യൂ ??
Nice
☺️☺️☺️
❤❤❤❤
❤❤❤
നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
????
താങ്ക്സ് ഷഹാന ??
Njan undakum evide♥
☺️☺️☺️???
പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ
നാട്ടുകാരാ താങ്ക്സ് ??
???? കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .
???
നല്ല starting പതിവുപോലെ…
പക്ഷേ ശോകം ആണോ???
നോ…
ഐഡിയ ?
നൗഫു.. ❤
വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..
കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤
സ്നേഹം ❤
താങ്ക്യൂ ???
Ikka,
nalla thudakkam.
Sondham makkale ppolum ubeshichu pokunna puthiya thalamura.
Nam engotta pokunnadhu ???
താങ്ക്യൂ ☺️☺️☺️
Continue❤️❤️
???