പ്രിയമാണവളെ [നൗഫു] 3866

അതും കൂടേ കേട്ടപ്പോൾ ഞാൻ അവളുടെ അടുത്തേക് കുറച് നീങ്ങി നിന്നു..

 

“എനിക്ക് ഒരു ആഗ്രഹമുണ്ട് കെട്ടികഴിഞ്ഞാലും പഠിക്കാൻ പോകണം.. സ്വന്തമായി ഒരു ജോലി സമ്പാദിക്കണം.. ഏതേലും ചാനലിൽ റിപ്പോർട്ടർ ആകണം.. അതിന് സമ്മതം തരണം…”

 

എനിക്ക് സമ്മതക്കുറവൊന്നും ഇല്ല.. പക്ഷെ എനിക്കെന്തു യോഗ്യത സാനിയെ കെട്ടാൻ … ആകെ പറയാൻ ഉള്ളത് തറവാട് വകയായി ഉള്ള സ്വത്തു വകകൾ മാത്രം… എന്നെ ഇഷ്ട്ടപെട്ടിട്ട് തന്നെയാണോ ഈ വാക്കുകൾ സാനിയയിൽ നിന്നും വന്നത്…എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ കയറി ഇറങ്ങി..

 

എന്നാലും അവൾക് ഇഷ്ട്ടമില്ലാതെ മോഹങ്ങളും ആഗ്രഹങ്ങളും,.. എന്നെ വിവാഹത്തിന്റെ അന്ന് കണ്ടതൊന്നും പറയില്ലല്ലോ.. എന്റെ മനസിനെ ഞാൻ തന്നെ സമാധാനപ്പെടുത്തി അവിടെ നിന്നും ഇറങ്ങി..

 

❤❤❤

 

എന്നാലും കല്യാണം കഴിഞ്ഞ സമയത്തു വെറുതെ ഒന്ന് പോയി നോക്കാമായിരുന്നു..

 

സജീർ എന്നെ വീടിന് മുന്നിൽ വിട്ട് യാത്ര പറഞ്ഞു വീട്ടിലേക് നടക്കുമ്പോൾ എന്റെ ചിന്ത മുഴുവൻ അതായിരുന്നു..

 

ഛെ.. പ്രേമിച്ചു നടക്കാനുള്ള ചാൻസ് മിസ്സായി.. ഓ… എന്തൊക്കെ ചെയ്യാമായിരുന്നു.. ആലോചിച്ചപ്പോൾ എന്തോക്കെയോ കുളിരു കോരി കയ്യിലെ രോമങ്ങൾ മുഴുവൻ എഴുന്നേറ്റ് നിൽക്കുവാൻ തുടങ്ങി…

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ ??

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ ???

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy??

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ??

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…????

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️?

      എന്തായാലും… താങ്ക്സ് ???

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ??..ആ I’m waiting കാക്കാ..??

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി ???

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ ??

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ ??

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    ????

    1. താങ്ക്സ് ഷഹാന ??

  11. Njan undakum evide♥

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് ??

  13. ???? കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ ?

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ ???

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.