പ്രിയമാണവളെ [നൗഫു] 3866

സമയം നോക്കിയപ്പോൾ എട്ട് മണിയോട് അടുത്തിട്ടുണ്ട്.. വീട്ടിൽ ആണേൽ ഉറങ്ങുവാനൊന്നും സമയം ആയിട്ടില്ല.. ഇത് പുറത്ത് തണുപ്പ് കൊണ്ടിട്ടാവും… അവൾ ഇരുന്നു ഉറക്കം തൂങ്ങിയപ്പോയാണ് ഹന്ന വന്നു പറഞ്ഞത്…

 

ഞാൻ എന്റെ മടിയിലേക് എടുത്തു വെക്കുവാനായി അവളെ ഉയർത്തിയ സമയം തന്നെ മിസ്രി അവളെ എന്റെ കയ്യിൽ നിന്നും വാങ്ങി മാറിലേക് ചേർത്തു വെച്ചു..

 

അവളുടെ ഓരോ പ്രവർത്തിയും കാണുമ്പോൾ അമ്മ സ്വന്തം കുഞ്ഞിനെ നോക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്..

 

“ഒന്ന് അടങ്.. മുസമ്മിലെ.. അവളെ വേറെ ആരോ കെട്ടുവാൻ ഉള്ളതാണ്… നീ നിന്റെ മനസിനെ വെറുതെ മോഹിപ്പിക്കല്ലേ… എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ…”

 

ഛെ.. ഛെ.. ഞാൻ എന്താണ് ഈ ആലോചിച്ചു കൂട്ടുന്നത്… എന്റെ സാനിയുടെ തിരിച്ചു വരവിനല്ലേ ഞാനും കാത്തിരിക്കുന്നത്…

 

ഈ സമയം ഹന്ന എന്റെ മടിയിലേക് കയറി ഇരുന്നു..

 

“മിസ്രി ഇനി.. ഇന്ന് നമുക്ക് ബാക്കി പറയണോ.. സമയം ഒരുപാട് ആയില്ലേ…”

 

“ഹ്മ്മ്.. അതും ശരിയാ.. എന്നാലും ഇക്കയുടെ കല്യാണം കഴിയുന്നത് വരെ എങ്കിലും പറഞ്ഞിരുന്നേൽ എനിക്ക് പ്രണയ വിവാഹമാണോ എന്നെകിലും നോക്കാമായിരുന്നു…”

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ ??

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ ???

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy??

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ??

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…????

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️?

      എന്തായാലും… താങ്ക്സ് ???

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ??..ആ I’m waiting കാക്കാ..??

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി ???

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ ??

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ ??

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    ????

    1. താങ്ക്സ് ഷഹാന ??

  11. Njan undakum evide♥

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് ??

  13. ???? കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ ?

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ ???

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.