പ്രിയമാണവളെ [നൗഫു] 3866

മിസ്രി യോട് സംസാരിക്കുമ്പോൾ എന്തോ എന്റെ മനസിനുള്ളിലെ വേദനകൾ മുഴുവൻ കൊഴിഞ്ഞു പോകുന്നത് പോലെ…

 

“ഹ്മ്മ്.. പിന്നെ കരുതൂലെ.. അങ്ങനത്തെ ബിൽഡപ് ഇട്ടിട്ടല്ലേ പറയുന്നത്…എന്നിട്ട് ബാക്കി പറ..”

 

“അവളുടെ ഡീറ്റെയിൽസ് മൊത്തം.. ഞാൻ അന്ന് തന്നെ അറിഞ്ഞു എന്ന് പറഞ്ഞില്ലേ… അടുത്ത് അവരുടെ ബന്ധുക്കൾ ഉണ്ടെന്നു പറഞ്ഞില്ലേ.. അവിടുത്തെ മൂത്ത മകളുടെ അടുത്ത് നിന്നും പൊക്കിയാതായിരുന്നു….”

 

“ഹ്മ്മ് “..

 

അവൾ ഞാൻ പറയുന്നതിന് അനുസരിച്ചു മൂളുന്നുണ്ട്..

 

“പിന്നെ വേറെ ഒന്ന് കൂടേ ഉണ്ട്ട്ടോ.. അവൾ പ്ലസ് 2 വിനാണ് പഠിക്കുന്നതെന്നും അറിഞ്ഞു..”

 

“ആഹാ..ആ സമയം ഇക്കാക് എത്ര പ്രായം ആയിട്ടുണ്ടാവും..”.

 

“എനിക്ക് 22”

 

അങ്ങനെ വിവാഹത്തിന്റെ അവസാന ഘട്ടത്തിലെത്തി.. പെണ്ണിനെ വീട്ടിൽ നിന്നും പുതുക്കത്തിന് വരുന്ന പെണ്ണുങ്ങൾ കൊണ്ട് പോകുന്ന പരിവാടി ഉണ്ടല്ലോ…

 

അന്നാദ്യമായി എന്റെ ഉപ്പ കരയുന്നത് ഞാൻ കണ്ടു… എന്റെ തസ്നി വീട്ടിൽ നിന്നും ഇറങ്ങിയ സമയം…. ഉത്സവം പോലെ ഞങ്ങൾ ആഘോഷിച്ച കല്യാണ പന്തലിൽ കണ്ണ് നീർ തുള്ളികൾ ചാലിട്ടോഴുകുവാൻ തുടങ്ങി…

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ ??

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ ???

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy??

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ??

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…????

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️?

      എന്തായാലും… താങ്ക്സ് ???

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ??..ആ I’m waiting കാക്കാ..??

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി ???

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ ??

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ ??

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    ????

    1. താങ്ക്സ് ഷഹാന ??

  11. Njan undakum evide♥

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് ??

  13. ???? കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ ?

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ ???

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.