പ്രിയമാണവളെ [നൗഫു] 3866

ഉമ്മ പെട്ടന്ന് തന്നെ റൂമിലേക്കു കയറി അവളെ കെട്ടിപിടിച്ചു എന്നോട് പറഞ്ഞു… തൊട്ടു പുറകിലായി ഉപ്പയും കയറി വന്നു..

 

ഉമ്മയും കുറച്ചു ദിവസങ്ങൾക് മുന്നേ തന്നെ അറിഞ്ഞിട്ടുണ്ട്.. അവളെ ഒന്ന് വട്ട് പിടിപ്പിക്കുവാനായി പറഞ്ഞു എന്ന് മാത്രം.. കൂട്ടിനു മുജീബും നിന്നു തന്നു…

 

അവൾ പെട്ടന്ന് തന്നെ ഉപ്പയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…

 

“ഉപ്പ.. പറ്റിപ്പോയി.. മനസ്സിന്നു ഒഴിവാക്കാൻ പറ്റാഞ്ഞിട്ടാ..”

തസ്‌നി കരഞ്ഞു കൊണ്ട് പറഞ്ഞു…

 

“അതിന് എന്റെ പൊന്നുനോട്‌ ഉപ്പ എന്തേലും പറഞ്ഞോ.. മോളുടെ ഇഷ്ടം തന്നെ അല്ലെ ഉപ്പാക്കും.. നമുക്ക് ഇത് തന്നെ നടത്താട്ടോ..…”

ഉപ്പ പതിയെ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു…

 

പിന്നെ ഒരു മാസം കൊണ്ട് തന്നെ വിവാഹം ഉറപ്പിച്ചു..

 

 

“”തസ്‌നിയുടെ വിവാഹത്തിന്റെ അന്നാണ് ആദ്യമായി സാനിയെ കാണുന്നത്.. നാടൊട്ടുക് ഉമ്മയുടെയും ഉപ്പയുടെയും ബന്ധുക്കളും കുടംബാംഗങ്ങളും, സുഹൃത്തുക്കളായും ഉപ്പയുടെ ആശ്രിതരായും ഒരുപാട് പേര് ഉള്ളത് കൊണ്ട് വലിയൊരു വിവാഹം ആയിരുന്നു തസ്‌നിയുടേത്…

 

തലയിൽ വട്ടത്തിൽ ഹിജാബിട്ട് പൂച്ചകണ്ണുമായി എന്നെ നോക്കി ചിരിച്ച സുന്ദരി പെണ്ണ്… സാനിയ…

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ ??

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ ???

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy??

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ??

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…????

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️?

      എന്തായാലും… താങ്ക്സ് ???

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ??..ആ I’m waiting കാക്കാ..??

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി ???

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ ??

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ ??

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    ????

    1. താങ്ക്സ് ഷഹാന ??

  11. Njan undakum evide♥

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് ??

  13. ???? കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ ?

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ ???

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.