പ്രിയമാണവളെ [നൗഫു] 3807

“അവർ ഓളെ പഠിപ്പിക്കാമെന്നാണ് പറഞ്ഞത്…. നല്ല കൂട്ടരാ…. എനിക്ക് നല്ലത് പോലെ അറിയാം.. ”

ഉപ്പ ഏകദേശം ഉറപ്പിച്ചത് പോലെ തന്നെ ആയിരുന്നു…

 

ഉപ്പയുടെ സംസാരത്തിന് ഇടക്ക് ഞാൻ തസ്‌നി യെ നോക്കുന്നുണ്ട്..

 

അവൾ വളരെ ശ്രദ്ധയോടെ തന്നെ ഓരോ വാക്കുകളും കേൾക്കുന്നുണ്ട്…

 

“അതൊക്കെ വെറും വാക്കല്ലേ ഉപ്പ…. നമുക്ക് തന്നെ എത്ര എത്ര അനുഭവമുണ്ട്.. നമ്മുടെ യാസറിന്റെ പെങ്ങളെ ഇത് തന്നെ പറഞ്ഞേല്ലേ കെട്ടി കൊണ്ട് പോയത്.. അവൾക്കണേൽ പ്ലസ് കഴിഞ്ഞു സ്ക്കൂളിൽ ടോപ് റാങ്ക് വാങ്ങി നിൽക്കുന്ന സമയവും.. ആ കുട്ടി എത്ര പ്രാവശ്യം പറഞ്ഞതാണെന്നോ അവൾക്കിപ്പോ വിവാഹം വേണ്ടെന്ന്.. ഇന്നും കാണുമ്പോൾ യാസിർ അത് പറയാറുണ്ട്..”..

എന്റെ വീടിന് അടുത്ത് തന്നെ ഉള്ള അയൽവാസി യാസിറിനെയും അവന്റെ പെങ്ങൾ ഖദീജയെയും ഓർത്ത് കൊണ്ട് ഞാൻ പറഞ്ഞു..

 

“വാക് തന്നെയാണ്… കല്യണം കഴിഞ്ഞാൽ പിന്നെ അവരുടെ ഇഷ്ട്ടമല്ലേ..”

ഉപ്പയുടെ നോട്ടം ഇപ്പൊ എന്റെ മുഖത്തു നിന്നും മാറി ദൂരെ എവിടേക്കോ ആണ് .. മോളെ കല്യാണ പ്രായം ആയാൽ വീട്ടിൽ നിന്നും പറഞ്ഞു വിടേണ്ട സങ്കടം ആണെന്ന് തോന്നുന്നു ഉള്ളു നിറയെ..”

 

“അതൊക്കെ പഴയ കാലം… ഇപ്പൊ അവരുടെ വാക്കിനു നല്ല വിലയുള്ള കാലമാണ്…”

36 Comments

  1. എവിടെ പോയി upcomingൽ ഉണ്ടായിരുന്നല്ലോ?…

  2. വായനക്കാരൻ

    ഞായർ ആയി mr.

    1. തിങ്കളാഴ്ച കഴിഞ്ഞു..

      ഏത് വ്യായം എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ ??

  3. വ്യഴം കഴിഞ്ഞ് വെള്ളി ആയല്ലോ

    1. വൈറ്റിങ്

  4. New subject, well written, but the Doctor’s intimacy at first visit doesn’t sound logical. In any case, it gives a good read. Congratulations.

    1. ഡോക്ടർ പാവമല്ലേ… ഓള് കൊണ്ട് നമുക്ക് ആവശ്യമുണ്ട് ബ്രോ ???

  5. കഥയുടെ തീം വളരെ ആകാംഷ തോന്നിപ്പിക്കുന്നതാണ്… അവരുടെ ജീവിതത്തിൽ എന്തായിരിക്കും നടന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്…smthng fishy??

    പക്ഷെ അവതരണത്തിൽ ഇത്തിരി കൂടി ശ്രദ്ധ കൊടുക്കണം നൗഫു… മിസ്രിയും മുസ്സമ്മിലുമായുള്ള പെട്ടെന്നുള്ള അടുപ്പം എനിക്ക് അത്ര കൻവിൻസിങ് ആയി തോന്നിയില്ല..ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്ര പെട്ടെന്ന് എല്ലാം share ചെയ്യാൻ പറ്റും… അതൊരു ഏച്ചു കെട്ടലായി തോന്നി.. ഇത് സൂചിപ്പിക്കാൻ കാരണം നല്ലൊരു കഥയുടെ വായനാനുഭവം കൂടുതൽ മികച്ചതായി വരാൻ വേണ്ടി പറഞ്ഞതാണ്..
    അടുത്ത ഭാഗത്തിന് വെയിറ്റിങ്..ആശംസകൾ കാക്കാ??

    1. പ്രമുക് മനു കുട്ടോ…..

      ഒന്നാമത് ഇതൊരു നടന്ന കഥയാണ്…????

      ഏച്ചു കൂട്ടലുകൾ മുന്നിലേക്കുള്ള യാത്രയിൽ ശരിയാകുമെന്ന് കരുതുന്നു…☺️☺️?

      എന്തായാലും… താങ്ക്സ് ???

      1. ഓഹോ അനുഭവതാളിൽ നിന്നും മാന്തിയെടുത്തതാണല്ലേ??..ആ I’m waiting കാക്കാ..??

  6. ഉണ്ണിക്കുട്ടൻ

    ഇക്കാ..തുടക്കം കൊള്ളാം.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. താങ്ക്സ് ഉണ്ണി ???

  7. Vayich theernneth arinjillya…. Waiting for next Thursday

    1. താങ്ക്യൂ ??

  8. വേട്ടക്കാരൻ

    തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…സൂപ്പർ

    1. താങ്ക്യൂ ??

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  10. നന്നായിട്ടുണ്ട് നൗഫുക്കാ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    ????

    1. താങ്ക്സ് ഷഹാന ??

  11. Njan undakum evide♥

  12. പുഴപോലെ ഒഴുക്കുള്ള എഴുത്തിൻ മാന്ത്രികതയുള്ള ചാലിയക്കാരാ, തുടരുക നീ വീണ്ടും മുറിയാതെ

    1. നാട്ടുകാരാ താങ്ക്സ് ??

  13. ???? കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി .

  14. നല്ല starting പതിവുപോലെ…
    പക്ഷേ ശോകം ആണോ???

    1. നോ…

      ഐഡിയ ?

  15. നൗഫു.. ❤

    വായിക്കുമ്പോൾ മനസ്സിൽ ഒരു വിഷമം ഉണ്ടാകുന്നു..

    കുഞ്ഞു കുട്ടികൾ ഒറ്റയ്ക്ക് ആകുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത വിഷമാവസ്ഥ തന്നെ ആണ്.. സഹോ.. ❤

    സ്നേഹം ❤

    1. താങ്ക്യൂ ???

  16. Ikka,
    nalla thudakkam.
    Sondham makkale ppolum ubeshichu pokunna puthiya thalamura.
    Nam engotta pokunnadhu ???

    1. താങ്ക്യൂ ☺️☺️☺️

  17. Continue❤️❤️

Comments are closed.