പതിമൂന്നാം ? തീയാട്ട്
AUTHOR : SAJITH
Previous part
കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും തികച്ചും എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്. ഇതൊരു ഫാൻ്റസിക് സ്റ്റോറിയാണ് ലോജിക്കിന് വലിയ പ്രസക്തിയില്ല. കഥയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും മലയാളത്തിലായിരിക്കും സംസാരിക്കുക.
സപ്പോർട്ട് ചെയ്ത…, ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾ ക്കും ❤️
പതിമൂന്നാം ? തീയാട്ട്
★★★___________★★★
“”അയ്യോ അമ്മേ ഇത് ദേവനല്ല…””,””ഇന്ദിരേടെ മോനാ..””,””കുഞ്ഞൂട്ടൻ…””,
മുത്തശ്ശി ഒരു സന്ദേഹത്തോടെ അവർക്കരുകിലിരുന്ന കുഞ്ഞൂട്ടനെ നോക്കി. അവരാരെയോ പ്രതീക്ഷിച്ചിരിക്കണം. അത് യാഥാർഥ്യമാവാത്തതിലുള്ള നിരാശ ആഹ് ചുളിവു വീണ മുഖത്തുണ്ടായിരുന്നു. കണ്ണുകളും നിറഞ്ഞു.
“”അല്ല നിങ്ങളെന്നെ പറ്റിക്കാ ഇനിക്കറിയാ ഇൻ്റെ ദേവനെ…””,””അവൻ്റെ ആഹ് ഇളം ചുവപ്പ് കൺമിഴി എൻ്റെ മക്കൾക്കാർക്കേലും കിട്ടിയിട്ടുണ്ടോ…””,””ഇല്ല അതവന് മാത്രേ ഒള്ളു..””,””അമ്മയെ വിട്ട് ഇനി എങ്ങും പൊയ്ക്കളയല്ലേ ദേവാ…””,””അച്ഛനങ്ങനൊക്കെ പറഞ്ഞതിന് ഇറങ്ങി പോവാണോ വേണ്ടേ…””,””അമ്മ നിന്നോട് പെണക്കാ…””,””എവടെ ജാനി…””,””നീ അവളെ കൊണ്ടന്നില്ലല്ലേ…””,””അജൂട്ടനെ പോലും ഈ വയസത്തിയെ കാണിച്ചില്ലല്ലോ നീയ്…””,
ആരാണീ ദേവനെന്ന സംശയം കുഞ്ഞൂട്ടന് സ്വാഭാവികമായും വന്നിരിക്കും. അവൻ ഇന്ദിരാമ്മയെ ഒന്ന് നോക്കി പക്ഷെ അവരൊന്നും പറയാതെ തല താഴ്ത്തി നിന്നതേ ഉള്ളു. മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞത് അവനെ അസ്വസ്ഥനാക്കി.
“”ഇല്ലമ്മാ ഞാനെങ്ങോട്ടും പോവില്ലാട്ടോ…””,””അമ്മേടെ കൺവെട്ടത്ത് തൻ്റെ ഞാന്ണ്ടാവും..””,
കുഞ്ഞൂട്ടൻ ചുളിവു വീണ കൈയ്യിൽ ഒന്ന് മുത്തി. വാത്സല്യത്തോടെ മുത്തശ്ശി അവൻ്റെ തലയിലൊന്ന് തലോടി.
“”ഇന്ദൂ അമ്മ ഇപ്പൊ കൊറച്ച് കാലായിട്ടിങ്ങനെയാ…””,””ആരെ കണ്ടാലും ദേവനായിട്ടാ കര്താ…””,
അവൻ്റെ മുഖഭാവം ശ്രദ്ധിച്ച ഗോവിന്ദൻ ഇന്ദിരയോടായി ഉത്തരം നൽകി. അതിൽ കുഞ്ഞൂട്ടനുള്ള മറുപടിയും ഉണ്ടായിരുന്നു.
“”ആരാ ഈ ദേവൻ്…, ഗോവിന്ദൻ മാമേ..””,
“”ദേവനെൻ്റെ അനിയനാ മോനേ…””,””അവൻ മരിച്ചിട്ടിപ്പൊ പത്ത് പതിനെട്ട് വർഷത്തിന് മേലെയായി കഴിഞ്ഞിരിക്ക്ണു..””,””അന്ന് കിടപ്പിലായതാ അമ്മ..””, “”പിന്നെ…””,
കുഞ്ഞൂട്ടന് മറുപടി കൊടുക്കുമ്പോൾ ഗോവിന്ദൻ്റെ തൊണ്ടയൊന്നിടറി. കട്ടിലിൽ കിടന്ന മുത്തശ്ശി തല പതുക്കെ ജനാലയിലേക്ക് തന്നെ തിരിച്ചു. അവരുടെ കണ്ണുകളിൽ നിന്ന് അശ്രു പൊഴിഞ്ഞ് കൊണ്ടിരുന്നു. അത് തുടയ്ക്കാൻ അവരുടെ കൈകൾ ഒന്ന് ഉയർത്തി.
അവരുടെ മുഖത്ത് ഒരുപാട് നളിനു ശേഷം സന്തോഷം കണ്ടു. മകൻ്റെ വേർപാടിൽ ഒരുപാട് മനംനൊന്ത് പോയിട്ടുണ്ടാവണം. ഇപ്പൊ കുഞ്ഞൂട്ടനിലൂടെയാണെങ്കിലും തൻ്റെ മകനെ തിരിച്ച് കിട്ടിയതിൽ ആഹ് അമ്മ സന്തോഷിച്ചിരിക്കാം.
Nikku ithinte on am bhagam kittunnilla? orikkal koodi vayikkannu karuthi vannappo 1st part kanan illa?
?︎?︎?︎?︎?︎?︎?︎ ?︎?︎?︎?︎ ?︎?︎?︎?︎?︎?︎
Guys മനപ്പൂർവം വൈകുന്നതല്ല… മണവാളനും എന്റെ ബ്രോ ശ്രീജിത്തും പറഞ്ഞത് പോലെ സിറ്റുവേഷൻ അങ്ങനെ ആയത് കൊണ്ട് മാത്രം ആണ് വൈകുന്നത്… വേഗം തരണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീരെ നിവർത്തി ഇല്ല അത്കൊണ്ടാണ്… എല്ലാവരും ക്ഷമിക്കണം…
ഒരു സർജറി കഴിഞ്ഞ റെസ്റ്റിൽ ആയിരുന്നു എല്ലാം ഭേദമായി.. ഫോൺ കൂടി പണിമുടക്കിയതാണ് സീൻ ആയത് ☺️
പിന്നെ സ്ഥിരം ഇവിടെ വന്ന് എന്നെ അന്വേഷിക്കുന്ന @തിരുമണ്ടൻ @അബ്ദു തുടങ്ങിയ എല്ലാ സുഹൃത്തുക്കളോടും ❤️
മാക്സിമം ഈ മസാവസാനം അടുത്ത പാർട്ട് തരാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു….
സ്നേഹത്തോടെ
സജിത്ത്
പതിനാലാം ? തീയാട്ടിൽ കാണാം
❤️??broi
സജിതിനോട് അനോഷിച്ചതായി പറയണേ ❤️. അവൻ ആദ്യം ഓക്കേ ആവട്ടെ എത്ര വേണേലും കാത്തിരിക്കാം ?
Bro nthaayi asugham Maryo enna new part varunne
കഥയുടെ അടുത്ത ഭാഗം ഉടൻ പബ്ലിഷ് ചെയ്യാൻ പറ്റുമോ
സജിത്ത് സുഖമായോ
Hlo abdu bro njan sajithinte brother aanu.sajithinu sugappettu verunnu.next partinte plot okke avan thayarakki kondirikukayanu udan varunnathayirikum.koodathe avante phoninte display complaint ayi athum ezhuthu vaykan oru karanam aanu.touch nadakkathath kond keyboard okke use cheythanu pulli ezhthunnathu.ellam seriyakki udan thanne update cheyyam ennu avan paranjittund..
Ennu sree
ഇപ്പോൾ എങ്ങനെയുണ്ട്
ബ്രോ റസ്റ്റ് എടുത്ത് പതിയെ എഴുതിയാൽ മതി കാത്തിരിക്കാം
? ? ? ? ? ?
അടുത്ത ഭാഗം വരാൻ അൽപ്പം കൂടി താമസിക്കും. ആരോഗ്യപരമായ ചില കാരണങ്ങളാൽ റെസ്റ്റിൽ ആണ്…… പിന്നെ ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയത് കാരണം ഈ ഒരു അവസ്ഥയിൽ എഴുതാനും ബുദ്ധിമുട്ടാണ്.
പതിനാലാം ? തീയാട്ടിൽ അധികം വൈകാതെ വീണ്ടും കാണാം ?.
എന്ന് സജിത്ത് ❤️
???message from sajith
കാത്തിരിക്കും
അസുഖം മാറിയോ
First part vaayich lag thonniyond ithuvare skip cheytha njn verum my#$
Skip cheythathil ippo nalla vishamam und
Otta iruppin full vaayich theerth
But oru karyam aalochikkumpo onnum manassilavunnillallo
Kathayude thudakkavum pashe ippo kadannupokunna sabhvam thammil onn connect aavunnillallo?
Oru abadham pattiyittund
//
Kathayude thudakkavum pashe ippo kadannupokunna sabhvam thammil onn connect aavunnillallo//
Ith njn vere oru katha aayit maari poyatha
Onnam bhagam ippo onnoode eduth nokkiyappo aanu manassilaye
Maamanod onnun thonnallee?
ആരോഗ്യ പ്രശ്നമുള്ളതായി പറഞ്ഞു അസുഖം വേഗം മാറട്ടെ നന്നായി റെസ്റ്റ് എടുക്കു ഈ ഭാഗവും വളരേ മനോഹരമായിരുന്നു കഥ പബ്ലിഷ് ചെയ്ത രീതി വളരെ ഇഷ്ട്ട പെട്ടു ഒറ്റ പേജിൽ ലോങ്ങ് കഥ കൂടുതൽ പേജുകൾ ആകുമ്പോ ലോഡിങ്ങിനായി നല്ല സമയം പോകും പണ്ട് UC ബ്രൗസർ ആയിരുന്നപ്പോൾ നെക്സ്റ്റ് പേജ് ഓട്ടോ ഡൗൺലോട് ഉണ്ടായിരുന്നു ഇപ്പോ അതില്ല ഒരായിരംThanks നല്ല ഒരു കഥ തന്നതിനു
Ente kadha vaayikkunnathinu @അബ്ദു…❤️❤️❤️ Tnx man
അടുത്ത ഭാഗം എന്ന് വരും
Sajith ettan oru podikk adangunn illalo ?
Continue with same fire ttaa
Evede aju kaannanillatto
Njan idello indppa ningo mattedthkk baa
Power packed, Saho — oru Lalettan Jackie Chan combo 🙂
??? @santhoshetta❤️❤️❤️
സജി…… ?well done my boy??
പേര് പോലെ തന്നെ ചെക്കൻ തീ ?
അവന്റെ ആട്ടവും കണ്ടു.. ഹോ
ഇനിയാണ് സംഗതി കളറാകാൻ പോകുന്നത് ✨️✨️
ഇപ്പഴാണ് ടൈറ്റിൽ ശരിയായത്
Villanmar othukoodiyathukond climax athikam vaikilallo.appo 14am theeyattinu kanam
Illa vaikillennannu ithu vare njan kanakku koottunnathu.
എന്റെ ചെങ്ങായീ എന്താ പ്പോ ഞാൻ പറയാ. രാവിലെ കണ്ടു ഈ part വന്നത്, പക്ഷേ വായിക്കാൻ പറ്റിയില്ല തിരക്കായിപ്പോയി. എങ്ങനെലേലും തിരക്കൊക്കെ കഴിഞ്ഞ് ഇതൊന്ന് വായിച്ചാ മതീന്നായി. എന്നിട്ട് ഇപ്പോളാ വായിച്ചു കഴിഞ്ഞേ. കഴിഞ്ഞ പാർട്ടിൽ നിന്ന് ഈ പാർട്ടിലേക്ക് വന്നപ്പോൾ കഥ ആകെ മാറിയല്ലോ. സംഭവം വേറെ level ആയിട്ടുണ്ട്. നിങ്ങൾ കഥ നടക്കുന്ന സ്ഥലം പരിചയപ്പെടുത്തുന്ന രീതി ഒരു രക്ഷേം ഇല്ല. അപ്പുവിന് ഒന്നും വരുത്തല്ലേ സഹോ, എന്തിനാ ആ കുഞ്ഞുട്ടനെ വേദനിപ്പിക്കുന്നേ. പിന്നെ അടുത്ത ഭാഗം ഉടൻ ഉണ്ടാവില്ല എന്ന് തുടക്കത്തിൽ പറഞ്ഞത് സങ്കടം ആയിട്ടോ. സാരല്ല്യ, പിന്നെ ആരോഗ്യ പ്രശ്‌നങ്ങൾ ഒക്കെ പെട്ടെന്ന് ശെരി ആവട്ടെ. സ്വല്പം വൈകി ആണേലും ഇനി പതിനാലാം തീയാട്ടിൽ കാണാം ലേ… ?❣️
നല്ല കുറച്ചു സീനുകളുമായി ഞാൻ മടങ്ങി എത്തും സഹോ….❤️❤️❤️
ഒരു കുഴപ്പോം ഇല്ല അസുഖം ഒക്കെ മാറി സുഖമായിട്ട് മുഴുവൻ ok ആയിട്ട് ഇട്ടാൽ മതി. നമ്മക്ക് വേറെ പണി ഒന്നും ഇല്ലാലോ wait ചെയ്തോളാം ?. Take care bro❣️
Tnx man . ..❤️
????storide track mariyallo mwone. Myaarakam???
ഇനി സ്വൽപം തീ…എങ്കിലേ ടൈറ്റിൽ ശരിയാവുള്ളൂ…
പക്ഷെ ബെയ്സ് ഒരു പ്രണയ കഥയ്ക്കപ്പുറം പോവില്ലെന്നാണെനിക്ക് തുന്നുന്നത്…
തീ ,?
? യാട്ട്…
❤️❤️❤️❤️❤️
പൊന്നൊടാ ഊവ്വേ എന്താ ഇത് കുഞ്ഞുട്ടന് ഒരു മാസ് ലെവൽ നീ എഴുതും എന്ന് ഉറപ്പ ഉണ്ടായിരുന്നു ബട്ട് ഇത്രേ രോമാഞ്ചി ഫിക്കേഷൻ കുളിര് കേറി?????????
ഈ പാർട്ട് അത്രക്ക് ഉഷാറായിരുന്നു, ഉത്സവത്തിന്റെ ഡിറ്റെയിലിംഗ് , പാറു, ഫൈറ്റ്സ്, അപ്പുവുമായുള്ള സീൻസ് എല്ലാം മനോഹരം???
പിന്നെ സേതുനാം അനിേ നേ ഒന്നിപ്പിച്ചത് ഒന്നായി, ഗൗരി പറഞ്ഞേ പോലെ ആദ്യം ദേവന്റെ ആത്മാവാണോന്ന് കരുതി പിന്നെ വേണിയുടെ അടുത്ത് വെച്ച് ജാനകിയെ കണ്ടെന്ന് പറഞ്ഞപ്പോ ദേവന്റെ മകൻ ആണെന്ന മനസിലായി ??
പിന്നെ ആരോഗ്യപരമായി വയ്യന്നല്ലെ പറഞ്ഞത് റെസ്റ്റ് എടുക്ക് ട്ടോ എല്ലാടത്തും വൈറൽ ഫീവർ ആണ്??. സാവാധാനം മാറീട്ട് തന്നാ മതി കാത്തിരിക്കാൻ തയ്യാറാണ് ഇതെ പോലെ മനോഗരം ആവട്ടെ ഇനി വരാൻ ഇരിക്കുന്ന ഭാഗങ്ങളും ടെക്ക് കെയർ?
നിതീഷേട്ടൻ ഇതിപ്പൊ ഒരു കോളേജ് സ്റ്റോറിയുടെ ക്യാറ്റഗറിയിൽ നിന്ന് മാറിപോയി. നമ്മള് തുടങ്ങി വെച്ചത് ഒരു കോളേജ് സ്റ്റോറിയാണല്ലോ…
പിന്നെ അനിയുടെയും സേതുവിൻ്റെ യും കേസ് അത് ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സായിരുന്നു. അന്ന് ഞാൻ പറഞ്ഞിരുന്നു ആഹ് കഥയ്ക്ക് രണ്ട് ക്ലൈമാക്സ് തീരുമാനിച്ചിരുന്നെന്ന്. അതിലൊരെണ്ണമാണിത്. അവിടുന്നാണല്ലോ തുടക്കം.
Nte mwone ntha fight scene romanjification ???????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Next partnu wi8ing
എനിക്ക് ഒന്നുകൂടി ബെറ്ററാക്കാമായിരുന്നെന്ന് തുന്നി സമയത്തിൻ്റെ ചെറിയ പ്രശ്നം കൊണ്ട് ക്ലൈമാക്സ് കുറച്ച് സ്പീഡിൽ ആണ് എഴുതിയത്. ഇഷ്ടപ്പെടും എന്ന് കരുതിയതല്ല. ഒരുപാട് സന്തോഷം ബ്രോ…❤️❤️❤️
എന്റെ പൊന്നു സഹോ ഇത്രയും കൊണ്ട് എത്തിച്ചിട്ടു ഇനി കുറച്ചു വൈകും എന്നു പറഞ്ഞാൽ നല്ല സങ്കടം ഉണ്ട്. എങ്കിലും വയ്യാതെ ആയതു കൊണ്ട് വിടുന്നു
സോറി ബ്രോ… ഞാൻ തിരിച്ചുവരുന്നത് നല്ല കുറച്ച് സീനുമായിട്ടായിരിക്കും..
സൂപ്പർ
@അബ്ദു…❤️❤️❤️
Super ang chambikko mone
Tnx man ???
അടിപൊളി കാത്തിരുന്നത് വെറുതെ ആയില്ല ♥️♥️♥️ അടുത്ത ഭാഗതിന് കാത്തിരിക്കുന്നു
Tnx ❤️❤️❤️ kathirikkunnavare njan nirasapeduthilla
Poli part bro…super super..pattiye thudangi stylish ayitu kadha munnot kondupokunu ningalku orayiram abinandanagal❤️❤️❤️❤️❤️❤️❤️
Tnx man… Ivide vare onnum ee kadha ethumennu karuthiyathalla tharunna ella supportinum tnx…❤️❤️❤️
❤️?
Ponnu bro ഒരു രക്ഷയും ഇല്ല നല്ല ഫീൽ അല്ല അതുക്കും മുകളിൽ പിന്നെ ഈ ഭാഗത്തിൽ വന്ന കഥ പത്രങ്ങൾ ഇല്ലേ പാറുവും അമ്മയും അവിടെ അങ്ങ് nice ആയി പിന്നെ വേറെ എന്താ പറയുക ഇത്രെയും ഉള്ളു സ്നേഹം ❣️❣️???
Thirichum othiri sneham broiii…❤️❤️❤️
❤️❤️❤️❤️tnx man
Waiting aarnnu bro ❤️
Tnx man ❤️❤️❤️ for support