‘എന്താടാ പെട്ടന്നിങ്ങനെ ചോദിക്കാൻ ‘
‘ഒന്നുമില്ല അമ്മ ഉള്ളിൽ ഭയങ്കര ഭയം നമ്മുടെ ആർക്കോ എന്തോ അപകടം പറ്റിയിരിക്കുന്നു എന്നു തോന്നുന്നു, ഭഗവാൻ എനിക്കതിനുത്തരം തരാതിരിക്കില്ല ‘
‘മോൻ പേടിക്കാതിരിക്കു ഇവിടെ ആർക്കും ഒരു കുഴപ്പവുമില്ല മോൻ ശ്രദ്ധിച്ചിട്ടു പോയി വാ, ഭഗവാനോട് അമ്മയുടെ അന്വേഷണം കൂടി പറയണേ ‘
ഉള്ളിലെ ആശങ്ക മറക്കാനെന്നോണം അവസാന വാചകം അൽപം തമാശയ്ലാണ് അംബികദേവി പറഞ്ഞത്
‘ നല്ല കാര്യായി നിങ്ങൾ രണ്ടുപേരുടെ അത്ര കൂട്ടൊന്നും എന്നോടോതില്ലേ നേരിട്ടങ്ങു പറഞ്ഞ മതി ‘
അമ്മയുടെ ഭഗവാൻ മഹാദേവനോടുള്ള ഭക്തി അറിയാവുന്ന ദേവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
‘അതല്ല മോൻ ഇത്രയും ദൂരം ഭഗവാനെ കാണാൻ പോകുവല്ലേ നല്ലോണം തൊഴിതിട്ട് വാ, ശരി മോനെ ഇപ്പൊ കിടന്നോ ഞാൻ വിളിക്കാം ‘
‘ശരി അമ്മേ ‘ അവൻ ഫോൺ വച്ചു.
പൗരാണിക കാലം മുതലേ ഭഗവാൻ ശിവനുമായി മുറിച്ചുമാറ്റാനാവാത്ത ബന്ധം ദേവന്റെ കുടുംബത്തിനുണ്ട്. അവിടെയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഭഗവാന്റെ ഭക്തരായിരുന്നു . അതിനു മറ്റൊരു കാരണo അവരുടെ പൂർവികരിൽ ആരോ ഒരാൾ ഭഗവാനെ പത്യക്ഷപ്പെടുത്തുകയും വരങ്ങൾ വാങ്ങുകയും ചെയ്ത ഐത്തീഹ്യം അവരുടെ ഇടയിലുണ്ട്. അതിന്റെ ചില പ്രേത്യേകതകളും ഐശ്വര്യവും ആ കുടുംബത്തിനുണ്ട്.
……….
ഭക്ഷണം കഴിഞ്ഞതും മയങ്ങിയതും ഒന്നും അവനു ഓർമയെയില്ല.മുരുഡേശ്വരം എങ്ങനെയും ഭഗവാനെ കാണണം എന്ന ചിന്ത മാത്രം,
ദേവനും രാമേട്ടനും കാറിൽ പോകയായിരുന്നു മഞ്ഞുമൂടിയ പ്രദേശം പേടിച്ചു അരണ്ടു ആരോ ഓടി വരുന്നു അടുത്തെത്തിയതും അതൊരു പെണ്ണാണെന്ന് മനസിലായി മുഖം വ്യക്തമല്ല പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം എന്ന വണ്ണം അവളുടെ എന്തോ ഒന്നു അവനെ ആകർഷിക്കുന്നു അതെ ആ നെറ്റിതടം
അവിടെ വിലങ്ങനെ മൂന്ന് നീളൻ ഭസ്മ കുറി വരകൾ. നല്ല ജീവനുള്ള തിളക്കമുള്ള കണ്ണുകൾ. മുഖം ഇപ്പോഴും അവ്യക്തം പക്ഷെ പേടിച്ചുകൊണ്ടുള്ള വരവആണ് വേവലാതിയുടെയുള്ള കണ്ണുകൾ ഉയർന്ന തഴുന്ന മാറിടങ്ങളും വിയർപ്കണങ്ങളും അതു തോന്നിക്കുന്നു.
‘രാമേട്ടാ വണ്ടി നിർത്’ എന്നു പറഞ്ഞു ദേവൻ വണ്ടിയിൽ നിന്നിറങ്ങി. പെട്ടന്ന് ഒരു വടി പിന്നിൽ നിന്നും അവളുടെ തലയ്ക്കു അടിക്കുന്നു കരഞ്ഞുകൊണ്ട് അവൾ നിലം പതിക്കുന്നു ദേവൻ ഓടിച്ചെന്നവളെ കോരിയെടുക്കുന്നു ചോര വആർന്നോഴുകി
അടിച്ച ആളെ തിരഞ്ഞെങ്കിലും ആരെയും കണ്ടില്ല. പക്ഷെ ദമരുവിന്റെ ശബ്ദം കേള്ക്കുന്നു, ശബ്ദം കേട്ട ഭാഗത്തു അവൻ നോക്കിയപ്പോൾ പുകപടലം കുറയുകയും ധ്യാനത്തിലിരിക്കുന്ന ശിവ ഭഗവാന്റെ രൂപം തെളിയുകയും ചെയ്ത്.
ഉടെനെ തന്നെ പിന്നിൽ നിന്നു ശക്തമായി ഒരു അടി ദേവന്റെ തലയിൽ പതിച്ചു ചുറ്റും ചോര പടരുന്നത് മങ്ങിയ കാഴ്ച്ചയിൽ ദേവൻ കണ്ടു.
ദേവൻ ഉറക്കത്തിൽ നിന്നു ചാടിഎണീറ്റു കിതച്ചു.
“സ്വപ്നമായിരുന്നോ ഭഗവാനെ?”
ദേവൻ റൂം മൊത്തം നോക്കി നെഞ്ചത് കൈവച്ചു പറഞ്ഞു.
അപ്പോഴേക്കും രാമേട്ടൻ ഉച്ചയ്ക്കത്തെ ഫുഡുമായി വാതിൽ തുറന്നു വന്നു.
‘ആ മോൻ എണീറ്റോ,കുളിക്കണുണ്ടോ സമയo ആയി പോവേണ്ട, ഭക്ഷണം കൊണ്ടു വന്നിട്ടുണ്ട്’
രാമേട്ടൻ അതു പറഞ്ഞുകൊണ്ട്ആണ് ദേവന്റെ മുഖത്തേക്ക് നോക്കിയത് അപ്പോഴാണ് അവന്റെ പരിഭ്രമം കാണുന്നത്
‘എന്തു പറ്റി മോനെ’
‘ഏയ് ഒന്നുല്ല രാമേട്ടാ ഒരു സ്വപ്നം കണ്ടു പേടിച്ചുപോയി’
‘എന്താ മോനെ ഇതൊക്കെ പതിവില്ലാത്തതാണല്ലോ’
Valare nannaayi. Bhagavante avatharanam kidu. Waiting for next part.
സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?
??
???
Superb. Wtg 4 nxt part…
Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️
Need ur support ഇതാണ് ഉദ്ദേശിച്ചേ
മംഗ്ലീഷ് കീബോഡ് പണി തന്നു
Vaayichittu comment cheyyu
Why so serious
വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
Waiting for next part ❤️
Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
???
❤️❤️❤️❤️❤️❤️❤️?
Polichu machane ❣️❤️
സന്തോഷം ബ്രോ
Need ur support
Nice
Tnks bro
❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️
ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?