നേർപാതി 2 [കാളിചരൺ] 202

എന്നു പറഞ്ഞു എന്റെ തലതള്ളി മാറ്റി, വീകര കേന്ദ്രം അതാണെന്ന് മനസിലാക്കിയ ഞാൻ അവിടെ അൽപം ബലമായി തന്നെ ഇരിഞ്ചിവലിച്ചോണ്ടിരുന്നു നാക്കു നീട്ടി കറക്കിയും ഉഴിഞ്ഞും വികാരത്തിന്റെ പരമൊന്നാതിയിൽ അവളെ എത്തിച്ചു ആദ്യമാദ്യം തല തള്ളാൻ നോക്കിയവൾ പിന്നീട് അവിടേക്കു തല പിടിച്ചു അമർത്തുമ്പോൾ എനിക്ക് അത്ഭുതം തോന്നി.

പിന്നീട് അങ്ങോട്ട്‌ ചെങ്ങാതിമാരിൽ നിന്നു കേട്ട അറിവും എപ്പോഴോ കണ്ട വീഡിയോയും വായിച്ചറിഞ്ഞതും എല്ലാം വച്ചു ഞാൻ പ്രവർത്തിച്ചു ഒട്ടും വേദനിപ്പിക്കാതെ തന്നെ അവളെ ഞാൻ എന്റെ പെണ്ണാക്കി ഒടുക്കം എന്റെ ഉയർച്ച താഴ്ച കൊടുവിൽ എന്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കി. എല്ലാം കഴിഞ്ഞു എന്റെ നെഞ്ചിൽ തലചാഴ്ച് ഉറങ്ങുന്ന അവളുടെ തലമുടിയിൽ തലോടുമ്പോൾ ലോകം കീഴടക്കിയ സന്തോഷം എന്റെയുള്ളിൽ ഉണ്ടായി.

പക്ഷെ നേരം പുലർന്നപ്പോൾ എല്ലാം എന്റെ കൈവിട്ടു പോയിരുന്നു….. അതാലോചിക്കുമ്പോൾ തന്നെ മനസും ശരീരവും തളരുന്നു.വേണ്ടായിരുന്നു അന്ന് ഞാൻ അത് പ്രവർത്തിച്ചില്ലെങ്കിൽ അവൾ ഇന്നെന്റെ കൂടെ ഉണ്ടാവുമായിരുന്നു എന്റെ തലവിധി അല്ലാതെന്താ…

 

അയ്യാ….
എന്നാ വിളികേട്ടാണ് ഓർമയിൽ നിന്ന് ദേവൻ ഉണർന്നത്, അടുത്ത വീട്ടിലെ ചേട്ടൻ ഫുഡ്മായി വന്നതാണ് സഞ്ജീവിന് ഫുഡ്‌ അവിടുന്ന് അവർ കൊണ്ട് വരാറാണ് പതിവ്. ഞാൻ അത് വാങ്ങി അകത്തു വച്ചു.
ശേഷം പല്ലുതേപ്പും കലാപരിടിയും കഴിഞ്ഞു വസ്ത്രം മാറുമ്പോഴേക്കും സഞ്ജീവ് വന്നു.അൽപം കഴിഞ്ഞു അടുത്ത വീട്ടിലേക്കു ചേട്ടൻ വീണ്ടും വന്നു എനിക്കുള്ള ഫുഡ്‌ കൂടി തന്നിട്ട് പോയി.അവരാണ് വീട് വൃത്തിയാക്കാറും ഫുഡ്‌ കൊടുക്കലും എന്നു സഞ്ജീവ് പറഞ്ഞു ദേവ മനസിലാക്കി.ഫുഡ്‌ കഴിഞ്ഞു അവർ ഹാളിലിരുന്നു.

“ദേവ ആ മുറിവ് എങ്ങനെയാ പറ്റിയത് ? ”

“എന്തു പറ്റി സർ “സഞ്ജീവിന്റെ മുഖത്തെ സംശയ ഭാവം കണ്ടു ദേവ തിരക്കി

“നിന്നെ അന്വേഷിച്ചു സ്റ്റേഷനിലും ആനന്ദിന്റെ ക്ലിനിക്കിലും റൗഡികൾ പോയിരുന്നു ”

“അവന്മാർ ആയിരിക്കും എന്നെ കഡാര എറിഞ്ഞത് “ദേവൻ മറുപടി കൊടുത്തു

എന്തോ ആലോചിച്ചുകൊണ്ട് സഞ്ജീവ് തുടർന്നു

“അതു നമുക്ക് സംസാരിക്കാം എനിക്ക് നിന്നോട് ചിലതു ചോദിക്കാനും ഉണ്ട് , ദേവ തന്റെ കാര്യം പറ എന്തിനാണ് ഇവിടേക്ക് വന്നത് എന്താണ് നിന്റെ കഥ ”

അതിനു ചിരിച്ചു കൊണ്ടായിരുന്നു ദേവയുടെ പ്രതികരണം

” ഹ ഹ ഹ ഹ എന്റെ കഥ,തോറ്റുപോയവന്റെ കഥ ”
ചെറു പുഞ്ചുരിയോടെ സ്വയം പറഞ്ഞു ചിരിച്ചു
പുച്ഛം കലർന്ന ചിരിയിലും ദേവന്റെ വിഷമം സഞ്ജീവിന് മനസിലായി

” ദേവ നീയെന്തൊക്കെയാ പറയുന്നത് എങ്ങനെ തോറ്റുപോയവൻ എന്ന?, ”

” അതൊന്നുമില്ല സർ, എനിക്ക് സമയം കുറവാണു എങ്ങനെയും അവളെ കണ്ടെത്തണം ”

” എനിക്ക് സഹായിക്കണമെങ്കിൽ കാര്യമെന്താണ് എന്നു ഞാൻ അറിയേണ്ടേ അതു ചോദിച്ചതാ, ബുദ്ദിമുട്ടാണെൽ പറയണ്ട”

“അതൊന്നുമല്ല സർ, ഞാൻ പറയാം,
എന്റെ പേര് വിശ്വ, വിശ്വ ദേവ്, എല്ലാരും എന്നെ ദേവ, ദേവൻ എന്നു വിളിക്കും അച്ഛൻ അമ്മ അനിയത്തി കൊച്ചു കുടുംബം ആണ് എന്റെ . പല്ലവി ഒരു മഴയത്ത് മഴവില്ലുപോലെ എന്റെ ജീവിതത്തിലേക്ക് വന്നു ഒടുക്കം മാഞ്ഞുപോയവൾ അവളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്റെ ജീവനേക്കാൾ ഒരു പക്ഷെ എന്റെ അമ്മയോടൊപ്പം, ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമ്മയെയാണ്.അമ്മ തരുന്ന സ്നേഹത്തേക്കാളും ഒരുപാടു അച്ഛനുണ്ട് എനിക്കും പക്ഷെ പ്രകടിപ്പിക്കില്ല അഹ് അത് അങ്ങനൊരു മ്യുച്വൽ അണ്ടെര്സ്റ്റാൻഡ് ”

‘അതല്ലെങ്കിലും നമ്മൾ ആൺകുട്ടികൾക്കു അമ്മ എന്നാൽ ഒരു വികാരമാണല്ലൊ’

സഞ്ജീവ് അല്പം കളിയായിട്ടു പറഞ്ഞു
അതിനു ദേവ ഒരു ചിരി മാത്രം മറുപടിയായി നൽകി

“ഹമ് അതുശരിയാ, പക്ഷെ അമ്മയ്ക്കുവേണ്ടി ആരും മരിക്കാറില്ല കാമുകിക്ക് വേണ്ടി മരിക്കും അല്ലെ”

സഞ്ജീവ് ചിരിയോടെ തന്നെ ദേവയെ കളിയാക്കി

“അതങ്ങനെയല്ല സർ അമ്മ കാമുകി എന്ന രണ്ടും ഓപ്ഷൻ വന്നാൽ അമ്മയെ തന്നെയേ സെലക്ട്‌ ചെയ്യൂ, പക്ഷെ നേർപാതി വിട്ടുപോകുമ്പോൾ ഉള്ള വേദന,വിരഹം അതു പറഞ്ഞറിയിക്കാൻ പറ്റില്ല സാറെ , അതു നമ്മുടെ DNA യിൽ ഉള്ളതുകൊണ്ടാവാം, അതുകൊണ്ടാണല്ലോ കാമുകിക്കു വേണ്ടി സ്വന്തം ജീവൻ കളഞ്ഞ എത്രയോ പേരുണ്ട് ഇവിടെ ”

“അപ്പൊ പല്ലവി ? ”

“അവളെന്റെ കാമുകിയൊന്നുമല്ല കാമുകി എന്നു പറയണമെങ്കിൽ പരസ്പരം ഇഷ്ടപ്പെടേണ്ടേ എനിക്ക് ഭയങ്കര ഇഷ്ടമാണ് പക്ഷെ അവൾക്കങ്ങനെയൊന്നുമില്ല”

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?

        1. കാളിചരൺ

          ???

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. ???

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️?

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?

Comments are closed.