‘ശരി ശരി ‘ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവൾ ചമ്മി നാറിയെന്നു തോന്നണു.
പിന്നീട് കുറച്ചു നേരത്തേക്ക് മൗനം തന്നെ. പുറത്തേക്ക് നോക്കി രണ്ടും പേരും നിന്നു. പ്രേത്യേകിച് ഒന്നും കാണാനില്ല കാടു തന്നെ. അന്ധകാരം കൂടി വന്നു.
‘നല്ല മഴ വരാൻ ചാൻസുണ്ട് ‘
പുറത്തു നോക്കി നിൽക്കുന്ന അവളോട് ഞാൻ പറഞ്ഞു.
‘അതെന്താ ‘
‘ മഴയുള്ള സമയത്ത് അസ്തമനം കഴിഞ്ഞാൽ നല്ലമഴ പെയ്യാൻ ചാൻസ് കൂടുതലാ. അതുപോലെ നിലാവ് മറയുമ്പോഴും ‘
‘ഹ്മ് ‘ അവൾ ഒന്നു മൂളി.
ഞാൻ അവിടെ മുകളിൽ വച്ച ഒരു പുല്ലുപായ കുടഞ്ഞു പോടി കളഞ്ഞു നിലത്തു വിരിച്ചു അതിലിരുന്നു. ഇരുട്ട് ഒന്നുടെ കൂടി. മാനത്തു ചെറുതായി നരക്കം കേൾക്കുന്നുണ്ട്. പക്ഷെ കുറച്ചു കഴിഞ്ഞിട്ടും മഴ പെയ്തില്ല. ആർക്കോ വേണ്ടി കാത്തു നികയാകും. അപ്പോഴും അവളുടെ ശരീരം എന്റെ മുന്നിൽ ഒരു തീപ്പൊരി ഇട്ടിരുന്നു. എനിക്കിതെന്തു പറ്റി എന്നു എത്ര ഓർത്തിട്ടും മനസ്സിന് കണ്ട്രോൾ കിട്ടിയില്ല. ഞാൻ വീണ്ടും അവളെ നോക്കിക്കൊണ്ടിരുന്നു.ഇരുട്ട് ഒന്നുടെ കൂടി അവളും ആ പായയിൽ വന്നിരുന്നു. ഫ്ലാഷ് ഓണാക്കി കവറിൽ നിന്നു ചിപ്സ് പാക്കറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി കുറച്ച് എനിക്കും തന്നു.ഇതാണ് ഇന്നത്തെ അത്താഴം കാറിൽ ഇതേലും ഉണ്ടായത് നന്നായി. ഞാൻ അവളുടെ മുഖത്തു നോക്കി കൊണ്ടിരുന്നു.
സത്യത്തിൽ ഞങ്ങൾ രണ്ടുപേർക്കും നല്ല കുളിരു കോരി തുടങ്ങിയിരുന്നു തണുപ്പാണെൽ നിമിഷങ്ങൾ കഴിയും തൊറും കൂടി വരുന്നു.
വല്ലാത്ത ഇരമ്പൽ കേട്ടു തുടങ്ങി മഴയാണ് ആള് വന്നോണ്ടിരിക്കുവാ എന്നു വിളിച്ചോധിയുള്ള വരവാണ് മഴ പെയ്തു തുടങ്ങി പണ്ടേ എനിക്ക് മഴ ഭയങ്കര ഇഷ്ടമാണ് പോരാഞ്ഞു ഇപ്പൊ എന്റെ പാതിയാക്കേണ്ടവൾ എന്റെ കൂടെയും. ഹ എന്താ ഒരു ഫീൽ. തണുപ്പ് ഒന്നുടെ കൂടി. എന്റെ പല്ലിടിക്കാൻ തുടങ്ങി ഞാൻ എങ്ങനെയോ കടിച്ചു പിടിച്ചു. പ്രാണികളുടെ ശല്യം പേടിച്ചു ഫ്ലാഷ് നേരത്തെ ഓഫാക്കിയിരുന്നു. പരസ്പരം മുഖം കാണാൻ പറ്റാത്ത രീതിയിൽ ഇരുട്ട് കേറി തുടങ്ങി.
ടക് ടക് ടക് ടക്
ശബ്‍ധം ഞാൻ കേട്ടു എനിക്ക് ചിരി വന്നു പെണ്ണിന്റെ പല്ല് കൂട്ടിയടിക്കുന്നതാണ്.
‘എന്തു പറ്റി മിന്നമ്മേ കുളിരുന്നുണ്ടോ ‘
‘ഹോ നിനക്ക് വേഗം ഡ്രസ്സ് പിഴിന്നീടാൻ പറ്റിയില്ലേ ഞാൻ നനഞ്ഞത് ഇട്ടിട്ടാ ഇരിക്കണേ’
എന്റെ കളിയായുള്ള ചോദ്യo കേട്ടിട്ട് പെണ്ണ് ചൂടായി
‘എന്റെ പൊന്നു മോളെ പിഴിഞ്ഞിട്ടപ്പോഴാ തണുപ്പ് കൂടിയേ, പിന്നെ വേണേൽ നീ ഡ്രസ്സ് പിഴിഞ്ഞിട്ടോ ഞാൻ ഈ ഇരുട്ടത് എന്തു കാണാനാ ‘
‘അയ്യടാ അവന്റെ ഒരു പൂതി, അടിച്ചു പല്ല് ഞാൻ ഇളക്കും ‘
ഇവളാരാ ഡെന്റിസ്‌റ്റോ ഞാൻ മനസ്സിൽ പറഞ്ഞു
ഡ്ഠിടി …………. പെട്ടന്ന് ഒരു ഇടി വെട്ടി. ഞാൻ ഒന്നു തുള്ളി മുന്നോട്ടന്ന് ഇരുന്നു പോയി.
‘കോപ്പ് ഇതെന്താ തുലാ മാസമാണോ?’
ഞാൻ പിറുപിറുത്തു.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കാലും അവളുടെ കാലും തമ്മിൽ തൊട്ടനിരിക്കുന്നത് ഞങ്ങൾ ചമ്രം പടഞ്ഞാണ് ഇരുന്നിരുന്നത് അവളും നന്നായി പേടിച്ചിരിക്കണം. അവളുടെ ഉയർന്ന ശ്വാസ ഗതി എന്റെ മുഖത്തടിക്കുന്നുണ്ട്. ചെറിയ മിന്നൽ വെളിച്ചത്തിൽ ഞാൻ കണ്ടു തൊട്ടടുത്ത വിറക്കുന്ന മുഖത്തോടെ അവൾ. കണ്ണുകൾ പരസ്പരം കോർത്തു. ഹമ്മോ എന്താ ഇത് കണ്ണോ അതോ കാന്തമോ.
തൊട്ടു പിന്നാലെ അവൾ പിന്നിലോട്ടിരുന്നു. കോപ്പിലെ മിന്നൽ വരാൻ കണ്ട സമയം സ്പർശനസുഖം പോയിക്കിട്ടി.
ഉണർന്നു വന്ന വികാരങ്ങളെ വെള്ളം ഒഴിച്ച് കെടുത്തിയ പോലെ ആയി ഞാൻ.
‘ഒലക്ക ‘
ഞാൻ പായയിൽ കിടന്നു. ഓരോന്നാലോചിച്ചു. ഇടിയും മിന്നലും ശക്തിയില്ലാതെ താളത്തിൽ അവരുടെ ജോലി നോക്കികൊണ്ടിരുന്നു. പക്ഷെ ഓരോ തവണ മിന്നൽ വരുമ്പോഴും പെണ്ണിനെ കാണാൻ എന്തൊരു മൊഞ്ചആണ്. മെഴുകുതിരി ഇല്ലാത്ത സങ്കടം ഞാൻ എന്നെ കുറ്റപ്പെടുത്തി തീർത്തു. എന്തെന്നാൽ ഇരുട്ടത് മെഴുകുതിരി വെളിച്ചത്തിൽ നമ്മുടെ പെണ്ണിനെ കാണാൻ ഒടുക്കത്തെ മൊഞ്ചയിരിക്കും എന്നുറപ്പാണ് .
ചെറിയ ഞെരുക്കം കേട്ടു അവളും കിടന്നത് എനിക്ക് മനസിലായി. മുൻപും ഒരു മുറിയിൽ കിടന്നിട്ടുള്ളത് കൊണ്ട് അതിൽ വലിയ പുതുമ ഒന്നു തോന്നിയില്ല. പക്ഷെ ഇത്തവണ ഇത്ര അടുത്ത് പോരാഞ്ഞു ഒടുക്കത്തെ തണുപ്പാണ് രണ്ടാളും വിറക്കാൻ തുടങ്ങി പല്ലുകൾ കൂട്ടിയടിച്ചു അതിൽ ഞങ്ങൾ രണ്ടാളും മത്സരിച്ചു മഴ ഒന്നുടെ കനത്തു..
ക്ലിം
ക്ലിം
Valare nannaayi. Bhagavante avatharanam kidu. Waiting for next part.
സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?
??
???
Superb. Wtg 4 nxt part…
Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️
Need ur support ഇതാണ് ഉദ്ദേശിച്ചേ
മംഗ്ലീഷ് കീബോഡ് പണി തന്നു
Vaayichittu comment cheyyu
Why so serious
വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
Waiting for next part ❤️
Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
???
❤️❤️❤️❤️❤️❤️❤️?
Polichu machane ❣️❤️
സന്തോഷം ബ്രോ
Need ur support
Nice
Tnks bro
❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️
ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?