‘എനിക്ക് വേണ്ട രാമേട്ടാ’
‘മോനെ എത്ര നേരം ഇങ്ങനെയിരിക്കും ഇപ്പോൾ തന്നെ 11 കഴിഞ്ഞു, ഞാൻ വാങ്ങും മോൻ കഴിക്കണം’
ദേവന്റെ അലസമായ മറുപടി കേട്ടു പിന്നീടൊരു മറുപടിക്ക് കാത്തു നില്കാതെ രാമേട്ടൻ അതും പറഞ്ഞു പുറത്തേക്ക് പോയി.
രണ്ടുപേരും ഫ്രഷ് ആയ ശേഷം ദേവൻ
ഭക്ഷണം പേരിനു കഴിച്ചെന്നു വരുത്തി എണിറ്റു കട്ടിലിൽ ഇരുന്നപ്പോഴേക്കും അംബികദേവിയുടെ കാൾ വന്നിരുന്നു.
‘മോനെ എന്തായി ആ കുട്ടിക്ക് എങ്ങനുണ്ട്?’
‘ക്രിട്ടിക്കൽ ആണമ്മേ ‘
ദേവൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ
എല്ലാം അമ്മയോട് പറഞ്ഞു
“മോനെ ഇനി എന്താ ചെയ്യുക നമുക്ക് മറ്റേതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ”
“വേണ്ട അമ്മേ മറ്റെവിടെയും കിട്ടാവുന്ന ചികിത്സ തന്നെയാ ഇവിടെ നൽകുന്നെ അതു രാജീവ് എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്”
‘നമ്മൾ ഇപ്പൊ എന്താ ചെയ്യാ ഭഗവാൻ എന്തേലും വഴി കാണിക്കും’
‘അതാണ് എനിക്കും പറയാനുള്ളത് അമ്മ നന്നായി പ്രാർത്ഥിക്കണം തറവാട്ടു ഷേത്രത്തിൽ പോയി ഭാഗവാനോട് നന്നായി പ്രാർത്ഥിക്കണം അതല്ലാതെ വേറെ വഴിയൊന്നുമില്ല’
മോനെ അമ്മ പോവാം പ്രാർത്ഥിക്കാം
ശരിയമ്മേ ഞാൻ വിളിക്കാം
ശരി മോനെ
ഫോൺ വച്ചതിനു ശേഷം ദേവൻ ചിന്തയിലാണ്ടു ഇനി എന്ത് ചെയ്യും എന്ന ചോദ്യം അവനെ ആസ്വസ്ഥാനക്കി രാമേട്ടനോട് രക്ഷപ്പെടും എന്നു പറഞ്ഞെങ്കിലും കണ്ടിഷൻ മോശമാകുന്നു എന്നുള്ള വിവരങ്ങൾ അല്ലാതെ മറ്റൊന്നും നേഴ്സ്മാർ വഴി അറിഞ്ഞില്ല. തലേ ദിവസം ഉറങ്ങാത്തതിന്റെയും ടെൻഷനിന്റെയും ഒരു ക്ഷീണവും അവനെ അലട്ടിയില്ല സമയം കടന്നുപോട്ടിക്കൊണ്ടിരുന്നു. പല ഫോൺ കാളുകളും അവരെ തേടിയെത്തി പക്ഷെ ഒന്നും അവര്ക് ആശ്വാസം പകർന്നില്ല. നിമിഷങ്ങൾ ഉരഗങ്ങളെ പോലെ ഇഴഞ്ഞു നീങ്ങി.
ഇനിയെന്ത്? ആരായിരിക്കും അവൾ
രണ്ടും ചോദ്യങ്ങളുടെ പേരുമ്പറ ശബ്‍ദം ഹൃദയത്തെകൾ ഉച്ചത്തിൽ കൊട്ടിക്കൊണ്ടിരുന്നു.
സന്ധ്യ ആയി രാത്രി ആയി സമയം കടന്നു പോയിക്കൊണ്ടിരുന്നു രാത്രിയുടെ ഏതോ യമത്തിൽ ദേവൻ ഉറങ്ങി പോയിരുന്നു. പുലർച്ച 5 മണി അടുത്തുള്ള അമ്പലത്തിലെ സുപ്രഭാതം കേട്ടാണ് അവൻ ഉണർന്നത് അവൻ പിന്നെ ഉറങ്ങാൻ നിന്നില്ല ഫ്രഷ് ആയി അപ്പോഴേക്കും രാമേട്ടൻ കാപ്പിയും വാങ്ങി വന്നിരുന്നു. കാപ്പി കുടിച്ചു കൊണ്ടിരിക്കെ ഡോറിൽ ആരോ മുട്ടിയത് കേട്ടു രാമേട്ടൻ ചെന്ന് നോക്കി
ഡ്യൂട്ടി ഡോക്ടർ നിങ്ങളെ കാണണം എന്നു പറഞ്ഞിട്ടുണ്ട് ഡോക്ടർ 8 മണിക്ക് ഇറങ്ങും എന്നു പറഞ്ഞു
ഒരു നേഴ്സ് അൽപം ഗൗരവത്തിൽ പറഞ്ഞിട്ട് പോയി. ഉടനെ തന്നെ അവർ രണ്ടു പേരും ഡോക്ടർ റൂമിലേക്ക് പോയി. രാമേട്ടൻ കതകിൽ മുട്ടി
Yes come in..
ഡോക്ടർ പറഞ്ഞത് അനുസരിച്ചു അവർ അകത്തു കയറി ചെയറിൽ ഇരുന്നു.
ഡോക്ടർ കാണണം എന്നു പറഞ്ഞിരുന്നു
ദേവൻ ആണ് പറഞ്ഞത്
ഓഹ് yes, iccu വിലെ patient കാര്യം, സന്തോഷിക്കാവുന്ന ഒന്നു പറയാനാണ് വിളിച്ചത് patient ന്റെ പൾസ് ഇപ്പോൾ നോർമൽ ആയിട്ടുണ്ട് ബോഡി react ചെയ്തിട്ടില്ല എങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്
ഒന്നു കാണാൻ പറ്റുമോ ഡോക്ടർ
ഡോക്ടറുടെ മറുപടി ചെറിയ ആശ്വാസം ദേവനിൽ നിറച്ച ആവേശത്തിൽ ചോദിച്ചു
പറ്റില്ലടോ ഇൻഫെക്ഷൻ ചാൻസ് കൂടുതലാണ് ഞങ്ങൾ ഇപ്പോൾ ആ പേടിയിലാണ് അങ്ങനെ എന്തേലും ഉണ്ടായാൽ we lose her, so 48 hours കൂടി ഒബ്സെർവഷൻ കഴിയട്ടെ എന്നിട്ട് പറയാം
ശരി ഡോക്ടർ
എന്നു പറഞ്ഞു അവർ പുറത്തിറങ്ങി
ദിവസങ്ങൾ വീണ്ടും പൊഴിഞ്ഞു ഒരാഴ്ച പെട്ടന്ന് കടന്നുപോയി. അങ്ങനെ ഒരു ദിവസം dr. രാജീവ് ദേവനെ കാണാൻ റൂമിലേക്കു വന്നു
Valare nannaayi. Bhagavante avatharanam kidu. Waiting for next part.
സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?
??
???
Superb. Wtg 4 nxt part…
Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️
Need ur support ഇതാണ് ഉദ്ദേശിച്ചേ
മംഗ്ലീഷ് കീബോഡ് പണി തന്നു
Vaayichittu comment cheyyu
Why so serious
വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
Waiting for next part ❤️
Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
???
❤️❤️❤️❤️❤️❤️❤️?
Polichu machane ❣️❤️
സന്തോഷം ബ്രോ
Need ur support
Nice
Tnks bro
❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️
ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?