ഏറെ നേരത്തെ വരാന്ത വാസo ദേവനും രാമേട്ടനുo നന്നായി തളർന്നിരുന്നു. മുൾമുനയിൽ നിന്ന നിമിഷങ്ങൾ, പോലീസുകാരുടെ എൻക്യുയറി, നേഴ്സ്മാരുടെ ഓട്ടം മാറി മാറി ഡോക്ടറ്‍ന്റെ വരവുകൾ, സമ്മത പത്രം ഒപ്പിടിക്കൽ…..
ഒടുക്കം ഓപ്പറേഷൻ തീയേറ്റർ ഡോർ തുറന്നു പ്രധാനി എന്നു തോന്നിക്കുന്ന ഡോക്ടർ പുറത്തു വന്നു
നിരാശഭാവം മാത്രം. അപ്പോഴേക്കും നേരം നന്നായി വെളുത്തിരുന്നു.അയാളുടെ കേബിനിലേക്ക് ഒപ്പം പോകാൻ ഒരു നേഴ്സ് വന്നു പറഞ്ഞു. മുൻപേ നടന്നു നീങ്ങിയ ഡോക്ടറെ അനുഗമിച്ചു ദേവനും രാമേട്ടനും.
കേബിനിൽ എത്തി.
അവർ അകത്തു കയറിയതും ഡോക്ടർ പറഞ്ഞു
‘ആ… ഇരിക്ക് , ദേവൻ അല്ലെ?’
‘അതെ ഡോക്ടർ ആ കുട്ടിക്ക് എങ്ങനുണ്ട്?’
ദേവൻ തന്റെ വേവലാതി മറച്ചു വെക്കാതെ
തന്നെ ചോദിച്ചു
‘അതിലേക്ക് തന്നെയാണ് ഞാൻ വരുന്നത്, ആ കുട്ടിയെക്കുറിച്ച് വല്ല വിവരവും കിട്ടിയോ?’
‘ഇല്ല ഡോക്ടർ, പൊലീസ് നോക്കുന്നുണ്ട് ആ കുട്ടിയോട് മാച്ചിങ്ആയ മിസ്സിംഗ് കേസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, പിന്നെ അന്വേഷണം നടക്കുന്നുണ്ട്.’
‘Ok, എന്താണെന്നു വച്ചാൽ എനിക്ക് പറയാനുള്ളത് അത്ര നല്ല കാര്യങ്ങളല്ല. ആ അടിയിൽ തലയിൽ പലയിടത്തിൽ ബ്ലഡ് ക്ലോട് ആയിട്ടുണ്ട് ഒരുപക്ഷെ ആ അടി കൂടാതെ അതിനു തൊട്ടുമുൻപോ അല്ലെങ്കിൽ വീഴ്ചയിലോ മറ്റോ പറ്റിയിരിക്കാം. ഇപ്പോൾ നമ്മൾ ഒരു സർജറി ചെയ്തു, അതു പൂർണമായും success ആണ് ബട്ട് അതുകൊണ്ട് ആ ഡിഫിക്കൾട്ടി കഴിഞ്ഞുന്നല്ല. ഒരു സർജറി കൂടെ വേണം നമ്മുടെ fate എന്താന്ന് വച്ച അതിപ്പോ ചെയ്യാൻ പറ്റിയ കണ്ടിഷനിൽ അല്ല ആ കുട്ടിയുടെ ബോഡി. ഐ മീൻ ആ കുട്ടിയുടെ ബോഡി വളരെ വീക്ക് ആണ് ഒരുപക്ഷെ ഫുഡ് കഴിച്ചിട്ട് ആഴ്ചയിൽ കൂടുതൽ അല്ലെങ്കിൽ അതിൽ കൂടുതലും ആയിരിക്കാം കൂടാതെ ചില drug inject ചെയ്യപ്പെട്ടിട്ടുണ്ട് so ഇപ്പോഴെത്തെ കണ്ടിഷനിൽ അങ്ങെനെയൊരു സർജറി ആ കുട്ടി താണ്ടില്ല.’
‘അപ്പൊ ഡോക്ടർ ആ കുട്ടിയെ രക്ഷപ്പെടുത്താൻ പറ്റില്ലേ?..’
ഡോക്ടർ പറഞ്ഞു തീരും മുൻപ് തന്നെ
ദേവൻ ഇടയിൽ കയറി ചോദിച്ചു
‘എടൊ താൻ അപ്സെറ്റ് ആവാതെ, താൻ കുറച്ച് ബോൾഡ് ആണെന്ന് വച്ചാണ് ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞത്അതും ഞാൻ പറഞ്ഞു തീർന്നില്ല’
‘സോറി ഡോക്ടർ, ആ കുട്ടി എനിക്കുവേണ്ടിയാണു അടി കൊണ്ടത് dr പറഞ്ഞത് കേട്ടപ്പോ സഹിച്ചില്ല അതാണു i am realy sorry’
‘Its ok , ഞാൻ ഇനി പറയാം പോകുന്നതാണ് പ്രധാനപ്പെട്ട കാര്യം, dr rajeev തന്റെയും എന്റെയും ഫ്രണ്ട് അവൻ പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ കേസ് ഏറ്റെടുത്തതും ഇപ്പോൾ ഇത് തുറന്നു പറയുന്നതും മറ്റുള്ള ഡോക്ടർസ് കയ്യൊഴിഞ്ഞത് ഫെയ്‌ലിയർ ആവാൻ ചാൻസ് കൂടുതലായതുകൊണ്ടാണ് , നിങ്ങൾ കൊണ്ടു വന്നത് മുതൽ ഈ നിമിഷം വരെ ആ കുട്ടിയുടെ ഹാർട്ട് ബീറ്റ് കുറഞ്ഞുകൊണ്ടിരിക്കുവാന് അതാണ് എന്നെ ഭയപ്പെടുത്തുന്നതും, ഇപ്പോൾ തന്നെ മെഷീൻ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത് so ഇങ്ങനെ തുടരുവാണേൽ we lose her, പ്രാർത്ഥിക്കാം കൂടുതൽ ഒന്നും ചെയ്യാനില്ല.’
ഒരു ഇടിത്തീ പോലെയായിരുന്നു
ഡോക്ടറുടെ വാക്കുകൾ ദേവൻ കേട്ടത്
നിസ്സഹായനായി ഡോക്ടറെ നോക്കി.
കണ്ണിൽ ഒരു വലിയ പേമാരി അർത്ഥലച്ച
പെയ്‌യൻ തുടങ്ങി അത് മനസിലാക്കിയ
രാമേട്ടൻ ഡോക്ടറോട്
പറഞ്ഞു അവർ പുറത്തിറങ്ങി.
കൂട്ടിരിപ്പുകാരുടെ
ചെയ്റിൽ ഇരുന്നു.
‘മോനെ എന്താ ഇതൊക്കെ, വലിയ പ്രശ്നങ്ങൾ പുഞ്ചിരിയോടെ നേരിട്ട നിനക്കിതെന്താ പറ്റിയെ’
രാമേട്ടൻ കണ്ണുനീർ ധാരയായി ഒഴുക്കികൊണ്ടിരുന്ന ദേവനോടായി ചോദിച്ചു
ഇപ്പൊ എന്നെ ഒന്നും തുണക്കുന്നില്ല രാമേട്ടാ മനസു തളർന്നു പോവുന്നു
‘രാമേട്ടാ ഞാൻ കാരണം ആകുട്ടി….’
വാക്കുകൾ കിട്ടാതെ ദേവൻ വിക്കി
“മോനെ നമ്മൾ ആ കുട്ടിയെ രക്ഷിക്കാൻ പോയത് കൊണ്ടല്ലേ അല്ലാതെ ഇട്ടേച്ചു പോയില്ലല്ലോ അതെന്താ മോൻ ഓർക്കാത്തത്”
“രാമേട്ടാ….”
ശക്തമായ ഒരു വിളി ദേവനിൽ നിന്നുണ്ടായി
“എന്തു വർത്തമാനം രാമേട്ടാ നിങ്ങൾ
പറയുന്നത് ഒന്നുല്ലേലും ആ കുട്ടിക്ക്
നിങ്ങളുടെ മോളുടെ പ്രായമല്ലേ”
Valare nannaayi. Bhagavante avatharanam kidu. Waiting for next part.
സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?
??
???
Superb. Wtg 4 nxt part…
Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️
Need ur support ഇതാണ് ഉദ്ദേശിച്ചേ
മംഗ്ലീഷ് കീബോഡ് പണി തന്നു
Vaayichittu comment cheyyu
Why so serious
വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
Waiting for next part ❤️
Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
???
❤️❤️❤️❤️❤️❤️❤️?
Polichu machane ❣️❤️
സന്തോഷം ബ്രോ
Need ur support
Nice
Tnks bro
❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️
ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?