നേർപാതി 2
എങ്കിലും കാട്ടിലെ ആനയല്ലേ പേടിക്കണം. അതു ഞങ്ങളെ രണ്ടുപേരെയും നന്നായി വീക്ഷിച്ചു തുമ്പി കൈ നീട്ടി എന്റെ മുഖം തൊട്ടു. എന്റെ പേടി കൂടി. അൽപം അകലെ നിന്നും ഒരു ചിഞ്ഞം വിളികേട്ടു. ഉടനെ തന്നെ അതും എന്തോ ശബ്ദം ഉണ്ടാക്കി ഓടിപ്പോയി.
കുറെ സമയതിഞ്ഞു ശേഷം എന്റെ ശ്വാസം സാധാരണ ഗതിയിലായി. ഞാൻ തിരിഞ്ഞു നോക്കി അവൾ കലങ്ങിയ കണ്ണുമായി എന്നെ നോക്കുന്നു . പരസ്പരം രണ്ടുപേരും ആശ്വാസത്തോടെ ചിരിച്ചു. അപ്പോഴും എന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചിരുന്നു.
പിന്നീട് വേഗം രണ്ടുപേരും മുകളിൽ കയറി. അവൾക് അൽപം പ്രയാസമുള്ളതായി തോന്നി. കരാട്ടെകാരി അതൊന്നും മൈൻഡ് ചെയ്യാതെ വലിഞ്ഞു കയറി. ഞാൻ സമയം നോക്കി അസ്തമനത്തിന് സമയമാകാനായി ഉടനെ തന്നെ മനസ്സിൽ തെളിഞ്ഞു വന്നത് വീട്ടിൽ നിലവിളക്കുമായി ദീപം ദീപം എന്നു പറഞ്ഞു വരുന്ന അമ്മയുടെ മുഖം.കുളിച്ചു ശുദ്ധിയായി നെറ്റിയിൽ ചെറിയ ഭസ്മക്കുറിയും വരച്ചു ഇരുട്ടിനെ ഇല്ലാതാകുന്ന ദേവിയെ പോലെ കയ്യിൽ വിളക്കുമായി ഉമ്മറത്തേക്ക് വരുന്ന അമ്മ, വിളക്കിന്റെ പ്രഭാവം മുഖത്തേക്ക് പതിക്കുമ്പോൾ അമ്മയ്ക്കൊരു മൊഞ്ച് കൂടുതലാണ് വല്ലാത്തൊരു ഐശ്വര്യം….
‘നീ എന്താലോചിക്കുവാ തല തോർത്തു’
അവൾ അവളുടെ തലതോർത്തിയ ടവ്വ്ൽ എനിക്ക് തന്നു കൊണ്ടു പറഞ്ഞു. ഞാൻ വാങ്ങി തോർത്തി തുടങ്ങി.അവളുടെ ഗന്ധമുള്ള ടൗവൽ ആഹാ നല്ല സുഖം ഓരോ തവണ അത് മൂക്കിനുള്ളിലേക് കയറുമ്പോഴും എന്തോ ഒരു മാറ്റം ശരീരം പ്രകടിപ്പിക്കുന്നു വല്ലാത്തൊരു ഫീൽ ഇതുവരെയുണ്ടാവാത്തത്, ഞാൻ ആസ്വദിച്ചു തല തോർത്തി ഇതിനിടയിൽ പല പ്രാവശ്യം കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടി. ഇടയ്ക്കവൾ ചെറുതായി ചിരിച്ചിട്ട് തല ചരിക്കും ഹമ്മോ…. എന്താ മൊഞ്ച്.
ഞാൻ നല്ലോണം നനഞ്ഞിരുന്നു.അവൾ തിരിഞ്ഞു നിന്നപ്പോൾ ഞാൻ ഷർട്ട് അയിച്ചു പിഴിഞ്ഞിട്ട് വീണ്ടും ധരിച്ചു. എന്റെ പൊന്നോ അപ്പൊ വീണ്ടും തണുപ്പ് കൂടി പോരാഞ്ഞു തണുത്ത കാറ്റും.
എന്റെ കണ്ണുകൾ ആദ്യമായി അവളുടെ മേനി സ്കാൻ ചെയ്തു മറ്റൊന്നുമല്ല നനഞ്ഞു ഒട്ടിയാണ് അവളുടെ നിൽപ്. ശരീര വടിവ് മൊത്തമായി കാണം. നനഞ്ഞതിനാൽ ബ്രാസ്‌സിയർ സ്ട്രാപ് അവളുടെ വെളുത്ത ചൂരിദാർ എടുത്ത് കാണിച്ചു തന്നു. നല്ല ക്ലൈമറ്റ് നല്ലതണുപ്പ്.അന്നാദ്യമായി എന്നിൽ അവളോട് കാമമാണോ പ്രണയമാണോ വേർതിരിക്കാൻ പറ്റാത്ത വികാരം പൂവിട്ടു.പക്ഷെ ഞാൻ കണ്ട്രോൾ ചെയ്തു നിന്നു.
എന്റെ നോട്ടം അവളുടെ മുകളിൽ നിന്നു താഴോട്ട് നീങ്ങി കൊണ്ടിരുന്നു. ഇടതൂർന്ന മുടി അധികം വിസ്തരമില്ലാത്ത നെറ്റി
അവളുടെ ആ വശ്യതയെറിയ കണ്ണുകൾ മയിൽ പീലി തോൽക്കും അവളുടെ കൺപീലികൾ മനോഹരം അതി മനോഹരം.കൊതിയെടുത്തപ്പോലുള്ള മൂക്കും. പൂവുപോലെ മർദ്രവമായ ചുണ്ടുകളും ജല കണങ്ങളും .അതിലെ തേൻ നുകരാൻ എനിക്ക് കൊതിയായിട്ടു വയ്യ . പ്രഭയാർന്ന അവളുടെ മുഖം ഇരു കൈകളാൽ കോരിയെടുത്ത പാനം ചെയ്യാൻ തോന്നും. അൽപം താഴെ ജലകണങ്ങൾ നിറഞ്ഞ ശങ്കു തോൽക്കും കഴുത്ത് അതിൽ ഉമിനീറിന്റെ ചലനം പോലും എടുത്തു കാണിക്കുന്നു.പിന്നെ താമരപൂമോട്ടു ഉഴർന്നു നിൽകും പോലെയുള്ള മാറിടങ്ങൾ.ആലില വയർ എന്നു വർണിച്ചാൽ മതിയാകുമോ എന്നറിയില്ല (സാരി ഉടുത്തപ്പോൾ കണ്ടിട്ടുണ്ട്). ശരീരത്തിനൊത്ത നിതംബവും
ഹോ എന്റമ്മോ ഇങ്ങനെയൊരു ബംഗിയുള്ള ശില്പം പോലും ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. അവളുടെ ഭംഗി കൂടി വരുമ്പോലെ തോന്നി.
“ഒക്കെ നിന്റെ ഉള്ളിലെ പ്രേമത്തിന്റെ തോന്നലാ പൊട്ടാ ഇങ്ങനെയൊരു മണ്ടൻ”
എന്ന് എന്റെ ബുദ്ധി പറഞ്ഞോണ്ടിരുന്നു. ഹൃദയം കൊണ്ട് പ്രേമിക്കുമ്പോൾ എന്തോന്ന് ബുദ്ധി.ഞാൻ ലയിച്ചെങ്ങനെ നിന്നു
അവൾ വീണ്ടും നോക്കി ഒരു കള്ളച്ചിരി ചിരിച്ചു അപ്പോഴാണ് mind തിരിച്ചു കിട്ടിയത്
‘എന്താ ഇങ്ങനെ ചിരിക്കൂന്നേ ‘
അവളുടെ കോപ്രായം കണ്ടിട്ട് ബോധത്തിലേക്ക് വന്ന ഞാൻ ചോദിച്ചു
‘ഒന്നുല്ല ഞാൻ വിചാരിച്ച അത്ര പേടിത്തൊണ്ടനല്ല ‘
ഞാൻ നോക്കിയോതൊന്നും അറിയാതെ ആനയുടെ ഹാങ്ങോവരിൽ അവൾ മൊഴിഞ്ഞു
‘ഹോ അങ്ങനെ’ ഞാൻ ഇതൊക്കെയെന്ത് എന്ന മട്ടിൽ മറുപടി കൊടുത്തു
‘ഫ്രണ്ടിന് വേണ്ടി ജീവനൊക്കെ കളയും ലെ?’
അവൾ ഒരാക്കിയ ചോദ്യം എന്നോട് ചോദിച്ചു.നേരത്തെതിന്റെ ബാക്കി തോണ്ടാനുള്ള പരിപാടിയാണ്. ഈ കുരിപ്പിന് അറിയാം ഞാൻ അവളെ ലൈൻ അടിക്കുവാന് പക്ഷെ അതെന്റെ വായിന്നു കേട്ടിട്ട് വേണം എന്നെ എടുത്തിട്ടലക്കാൻ
‘എന്നിട്ട് എന്തെ ഓടാൻ പറഞ്ഞിട്ട് ഓടഞ്ഞേ, അവിടത്തന്നെ നിൽക്കണുണ്ടായിരുന്നല്ലോ ‘
അവളുടെ വായ മൂടിയില്ലേൽ പണിയാകുo എന്നത് കൊണ്ടു ഞാൻ അതു തിരിച്ചു വച്ചു. എന്നാലും അവൾ എന്തെ ഓടാതിരുന്നത് എന്നു ഞാൻ ചിന്തിക്കാതിരുന്നില്ല.
‘അതു പിന്നേ….. നിന്നെ ഒറ്റയ്ക്കു ആക്കിയിട്ടു…. എങ്ങനാ……’
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു
Valare nannaayi. Bhagavante avatharanam kidu. Waiting for next part.
സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?
??
???
Superb. Wtg 4 nxt part…
Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️
Need ur support ഇതാണ് ഉദ്ദേശിച്ചേ
മംഗ്ലീഷ് കീബോഡ് പണി തന്നു
Vaayichittu comment cheyyu
Why so serious
വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
Waiting for next part ❤️
Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
???
❤️❤️❤️❤️❤️❤️❤️?
Polichu machane ❣️❤️
സന്തോഷം ബ്രോ
Need ur support
Nice
Tnks bro
❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️
ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?