നീഹാരം 2 [കാളിദാസൻ] 250

Views : 19431

നീഹാരം 2

Author : കാളിദാസൻ

[ Previous Part ]

 

പ്രിയ കൂട്ടുകാരെ…

ഈ തവണയും വാക്ക് പാലിക്കാൻ പറ്റിയില്ല. പിന്നെയതൊരു പുതുമയുള്ള കാര്യമൊന്നുമല്ലാത്തത് കൊണ്ട് എന്റെ പ്രിയവായക്കാർ ക്ഷമിക്കും എന്നറിയാം.. 😬😁😁
മനപ്പൂർവ്വം അല്ലാട്ടോ.. പെട്ടെന്ന് പ്രേതീക്ഷിക്കാത്ത നേരത്താണ് എക്സാം ഡേറ്റ് ഒക്കെ വന്നത്. പിന്നെ അതിന്റെ പുറകെ ഉള്ള ഓട്ടമായിരുന്നു. അത്കൊണ്ടാണ് ഈ തവണ പാർട്ട് വരാൻ വൈകിയത്.
തിരക്കുകൾക്കിടയിൽ എഴുതിയതാണ് അതിനാൽ പല പോരായ്മകളും കഥയ്ക്ക് ഉണ്ടായേക്കാം. എല്ലാവരും ഈ തവണത്തേക്ക് കൂടി ക്ഷമിക്കുക.

അടുത്ത തവണയും ക്ഷമിക്കാനുള്ളത് വേറെ ഒപ്പിച്ചോണ്ട് വരുന്നതാണ് 😜.

സ്നേഹപ്പൂർവ്വം
കാളിദാസൻ
ഒപ്പ്.

========================================

മുന്നിൽ ഉള്ള അപകടത്തെപ്പറ്റി നല്ല ബോധ്യമുള്ളതിനാൽ വണ്ടി റോഡ് സൈഡിൽ ഒതുക്കിയിട്ട് കള്ളന്മാരെ പോലെ പമ്മിപ്പമ്മിയാണ് വീട്ടിലേക്ക് ചെന്നത്.

സ്വന്തം വീട്ടിലോട്ട് വരെ പേടിച്ച് കേറേണ്ടി വന്ന എന്നെക്കാൾ ഗെതികെട്ടവൻ വേറാരുണ്ട് ദൈവമേ.. എന്നോർത്തുകൊണ്ട്
കയ്യിൽ ഉണ്ടായിരുന്ന സ്പെയർ കീ ഉപയോഗിച്ച് പതിയെ അകത്തേക്ക് കേറി.
ഭാഗ്യം അമ്മ ഉറങ്ങിയെന്നു തോന്നുന്നു.കിട്ടാനുള്ളത് മുഴുവൻ കൈയോടെ നാളെ വാങ്ങാമെന്ന് മനസ്സിനെ പാകപ്പെടുത്തി സ്റ്റെയ്കേസിലേക്ക് കാലുവെച്ചതും . ആ വീട്ടിലാകെ വെളിച്ചം നിറഞ്ഞതും ഒന്നിച്ചായിരുന്നു. ഇതെന്ത് മറിമായമെന്ന് ഓർത്ത് തീരുംമുമ്പെ പൊന്നു മോനൊന്നവിടെ നിന്നെ എന്ന് പിന്നിൽ നിന്നൊരു വിളിയും വന്നു.
എൻ്റെ ആറ്റുകാലമ്മച്ചി.. ഞാൻ പെട്ടല്ലോ ന്നോർത്ത് തിരിഞ്ഞതും കാണുന്നത് എന്നെ തന്നെ കലിപ്പിച്ച് നോക്കിക്കൊണ്ട് സോഫയിലിരിക്കുന്ന എൻ്റെ പൊന്നമ്മയെയാണ്.
ഹ, ഹാ.. ഇതാരാ. അമ്മയോ.. എന്താ അമ്മ ഒറങ്ങീലെ… എന്നു ഞാൻ ഒരു വളിച്ച ചിരിയോടെ ചോദിച്ചതും.

അല്ലടാ .. നാറി.. നിൻ്റെ ചത്തുപ്പോയ തന്ത.. എന്നായിരുന്നു പുള്ളിക്കാരിയുടെ ഭാഗത്തു നിന്നുo കിട്ടിയ മറുപടി.

മൂപ്പിലാത്തി നല്ല ചൂടിലാണെന്ന് ബോധ്യമായതിനാൽ പിന്നെ കൂടുതൽ ചളിയടിച്ച് നിന്നില്ല.

ബിസിനസ് കാര്യത്തിൽ കുറച്ചു പ്രശ്നങ്ങൾ വന്നത് കൊണ്ടുപോയതാണെന്നും. അല്ലാതെ മനപ്പൂർവ്വം പെൺകാണൽ ചടങ്ങിൽ നിന്നും മുങ്ങിയതല്ലെന്നു
മുഖത്ത് പറ്റാവുന്ന അത്രയും എന്തൊക്കെയോ.. ഭാവങ്ങൾ വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു വെങ്കിലും എൻ്റെ അഭിനയമികവിൻ്റെയാണോ എന്നറിയില്ല പുള്ളിക്കാരിക്കയതൊന്നും വിശ്വസിച്ചില്ല.
അവിടെ പത്ത് മിനിറ്റോളം നിർത്തി പൂരപ്പാട്ട് പാടിയിട്ടാണ് പുള്ളിക്കാരിയൊന്നു നിർത്തിയത്.

പിറ്റേന്ന് രാവിലെ സിറ്റൗട്ടിൽ പത്രവും വായിച്ചോണ്ടിരുപ്പോഴാണ് ശ്രീ ചായയുമായി വന്നത് . വന്നതും അവളും ഇന്നലെത്തെ കാര്യോം പറഞ്ഞോണ്ട് ചൊറിയാൻ തുടങ്ങി .

Recent Stories

The Author

കാളിദാസൻ

58 Comments

  1. Next part adth enganum ndavoo…?

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കാളി 😍

    അടിപൊളി ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടായി.
    Waiting for next part

    സ്നേഹം മാത്രം💞

  3. It's none of your business

    Bro next part enaa publish avaa?

  4. do kvp baacki undaakumo

    1. കാളിദാസൻ

      ഉണ്ടാവും

  5. നന്നായിട്ടുണ്ട് ❤️

    1. കാളിദാസാൻ

      താങ്ക്സ് ബ്രോ 😊😊❤️❤️ സ്നേഹം..

  6. ഈ ഭാഗവും നന്നായിട്ടുണ്ട് 💙

    ഒന്നും സംസാരിക്കാൻ ഇല്ലെങ്കിലും
    ഫോണിനെ കുറിച്ച് സംസാരിക്കാമായിരുന്നു 😂

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ❤️❤❤️

    1. കാളിദാസാൻ

      അത് അടുത്ത പാർട്ടിൽ പരിഹരിക്കാം ബ്രോ 😄😊😊

      സ്നേഹം ❤️❤️

  7. അടുത്ത പാർട്ട് എങ്കിലും സമയത്ത് ഇടണം… നമ്മൾ ഒരു കഥ നോക്കി ഇരിക്കുമ്പോൾ അതിന്റെ തുടക്കത്തിൽ തന്നെ ഒരുമാതിരി delay അടിപ്പിച്ചാൽ വായിക്കാൻ മൂഡ് പോകും…. Note this പോയിന്റ്…

    കഥയെ പറ്റിപറയാൻ പോസറ്റീവ് കാര്യങ്ങൾ മാത്രം ആണ്… അവതരണം അടിപൊളി… പിന്നെ cliche ഒഴിവാക്കിയത് നന്നായി… അല്ലേലും ഈ cliché ഐറ്റംസ് എനിക്ക് ഇഷ്ടമല്ല 😜😂… ആ പെണ്ണിന്റെ ഫോൺ സെറ്റ് ആക്കി കൊട്… തത്കാലം ഇത്രേം പേജ് മതി… പിന്നെ 2/3 പേജ് അധികം ആയാലും ചില സീൻ വിവരിക്കണം… ഇവിടെ അവർ മീറ്റ് ചെയുന്നത് റോക്കറ്റ് സ്പീഡിൽ അങ്ങ് തീർന്നു… സ്ലോ ആക്കേണ്ടത് സ്ലോ ആകുക… അപ്പോൾ അടുത്ത പാർട്ട് അടുത്ത ആഴ്ച എങ്കിലും ഇടണം.. ഞാൻ lad ആദ്യ ഭാഗം ഇട്ടപ്പോൾ നിഹാരം ആദ്യ പാർട്ട് വന്നു… ഇന്ന് അത് 9 പാർട്ട് ഇട്ടു… ഇത്‌ രണ്ട്…അപ്പോൾ അടുത്ത പാർട്ട് വേഗം പോന്നോട്ടെ ❤️

    1. കാളിദാസാൻ

      തിരക്ക് പിടിച് എഴുതിയതിനാൽ ഡീറ്റൈൽ ആയിട്ട് എഴുതാൻ പറ്റിയില്ല.
      അടുത്ത തവണ എഴുതുമ്പോൾ അത് പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്. ആ ഭാഗം എനിക്ക് ഡീറ്റൈൽ ആയി എഴുതണം എന്നുണ്ടായിരുന്നു.

      അടുത്ത പാർട്ടിൽ past എഴുതിയിടാം എന്നു വിചാരിക്കുന്നു

      1. കാളിദാസാൻ

        ആഴ്ചയിൽ ഇടണം എന്നുണ്ട്. തിരക്ക് പിടിച്ചുള്ള നടപ്പല്ലേ.. പിന്നെ വീട്ടിൽ വന്നാൽ കുറച്ചു നേരം ഒന്ന് കിടക്കാനെ.. നോക്കോളൂ.. വർക്ക് പ്രഷർ ഒക്കെ നല്ല രീതിയിൽ ഉണ്ട്. അങ്ങനെ വരുമ്പോൾ എഴുതാൻ തോന്നില്ല

  8. NITHIN RAJAGOPAL

    ബ്രോ നന്നായിട്ടുണ്ട് ❣️
    അവരുടെ കണ്ടുമുട്ടൽ deatail ആകാമായിരുന്നു പെട്ടെന്നു തീർക്കേണ്ടിയിരുന്നില്ല. നീഹാരം ന്ന് വെച്ച manjale, ടൈറ്റിൽ വരാൻ എന്താ കാര്യം 🤔. Anyway കാത്തിരിക്കുന്നു 🤗🤗🤗❣️❣️

    1. കാളിദാസാൻ

      തിരക്കിനിടയിൽ എഴുതിയതല്ലേ..
      അത്കൊണ്ട് ഡീറ്റൈൽ ആയിട്ട് എഴുതാൻ സാധിച്ചില്ല. അടുത്ത തവണ മുതൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രേമിക്കാം ബ്രോ 😊

  9. കൊള്ളാം…. 👍👍👍അടുത്ത part ഇത്പോലെ ലേറ്റ് ആകല്ലേ, പെട്ടന്ന് തരണം…

    1. കാളിദാസാൻ

      അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ 😊

  10. Superb❤️

    1. കാളിദാസാൻ

      താങ്ക്സ് ബ്രോ 😊😊

  11. ℝ𝕒𝕙𝕦𝕝𝟚𝟛

    നന്നായിട്ടുണ്ട് ബ്രോ, ഇച്ചിരി കൂടി ഡീറ്റൈലിംഗ് ആകാമായിരുന്നു എന്ന് തോന്നി, അവര് കണ്ടു മുട്ടിയത് പെട്ടെന്നു ആയ പോലെ തോന്നി, കഴിഞ്ഞ പാർട്ടിൽ ഒക്കെ ഒരു ബാലൻസ് ഒണ്ടായിരുന്നു, ഈ പാർട്ടിൽ ഇനി കൊറച്ചു പേജ് ഒള്ളത് കൊണ്ടാണോന്ന് അറിയില്ല, അവര് കണ്ടു മുട്ടിയത് പെട്ടെന്ന് ആയി പോയോ എന്നൊരു തോന്നൽ..

    ബാക്കി ഒക്കെ നന്നായിരുന്നു, ചെക്കൻ മുങ്ങിയപ്പോ ഞാൻ മറ്റേ ക്ലിഷേ സാനം ആകുവോന്ന് പേടിച്ചു, അച്ഛൻ പിടിച്ചു കെട്ടാൻ പറയുന്ന സാനം, അതെന്തായാലും ഉണ്ടായില്ല, ഭാഗ്യം, അങ്ങനെ ആയാലും കഥ ശെരി ആകില്ല അത് വേറെ കാര്യം..

    അപ്പൊ അടുത്ത ഭാഗത്തു കാണാം, ഇത്രക്ക് ഗ്യാപ് വരുമ്പോ ഇത്തിരി കൂടി പേജ് കൂട്ടാൻ പറ്റുമെങ്കിൽ നന്നായിരിക്കും, ഇല്ലെങ്കിൽ ഒരു പൂർണത ഫീൽ ആകില്ല, അതുകൊണ്ടാ….അപ്പൊ കാണാം ബ്രോ 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. കാളിദാസാൻ

      ആ ഭാഗം ഒക്കെ നല്ല ഡീറ്റൈൽ ആയിട്ട് എഴുതണം എന്നു കരുതിയതാണ്.
      പക്ഷെ എക്സാമിന്റെ തിരക്കിനിടയിൽ എഴുതിയതിനാണ് ഒരു തട്ടിക്കൂട്ട് ആയിപ്പോയി ഈ ഭാഗം. ഒരു 40 പേജ് ആക്കി എഴുതിയിടാൻ ആയിരുന്നു പ്ലാൻ.

      പക്ഷെ സമയക്കുറവ് മൂലം അതിന് സാധിച്ചില്ല.
      അടുത്ത ഭാഗം ഇങ്ങനെ ആവാതിരിക്കാൻ ശ്രേമിക്കാം.

      പിന്നെ dp കൊള്ളാം കേട്ടോ.. 😊😊

  12. കാളി ബ്രോ…
    ഈ പാർട്ടും സൂപ്പർ ആയി…..💖💖💖

    അടുത്ത പാർട്ട് വേഗം കിട്ടോ …. exam ഒകെ കഴിഞ്ഞോ…???

    1. കാളിദാസാൻ

      എക്സാം കഴിഞ്ഞുകൊണ്ടിരിക്കുന്നു ബ്രോ..
      അടുത്ത പാർട്ട് വേഗം തരാം 😊

  13. നിധീഷ്

    💖💖💖💖

    1. കാളിദാസാൻ

      ❤️❤️❤️😊😊😊

  14. രാജാവിന്റെ മകൻ

    ഇ പാർട്ടും നന്നായിട്ടുണ്ട്. കുർത്തയ കുറിച് പറഞ്ഞപ്പോൾ എന്റെ നാറിയ ഒരു ഫ്രണ്ട്ന ഓർത്തു പോയി 😂 അടുത്ത പാർട്ട്‌ എപ്പോ വരും 😬😜

    1. കാളിദാസാൻ

      എനിക്കും ഉണ്ട് അതുപോലെ കുറെ കൂട്ടുകാര് 😄😄😂

  15. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤

    1. കാളിദാസൻ

      ഓടിവിൽ വന്നു അല്ലെ.. ഊരുതെണ്ടി 😊😊❤️❤️❤️

      1. തൃശ്ശൂർക്കാരൻ 🖤

        Njan vayichittilla വിപ്ലവം ഇല്ലാതെ എന്ത് നീ[രാ]ഹാരം 😬😬😬😬😬 വായിക്കാം മുത്തേ 🖤

        1. കാളിദാസാൻ

          😄😄

  16. കഥ പൊളി ആയിട്ടുണ്ട് bro ♥♥♥♥
    നായികയുടെ ഫോൺ ശെരിയാക്കി കൊടുത്തില്ലേ ഇതുവരെ ആ കാര്യത്തിലെങ്കിലും കുറച്ചു ഉത്തരവാദിത്വം കാണിക്കാമായിരുന്നു 😍😍😍😍♥♥♥♥♥

    1. കാളിദാസൻ

      ഉത്തരവാദിത്യം മാത്രം ഉണ്ടായിട്ടും കാര്യമില്ലല്ലോ…
      പാവം ആകെ സമ്പത്തിക പ്രേതിശാന്തിയിലാണ്..

      1. കാളിദാസൻ

        പ്രെതിസന്ധി

        1. 😍😍😍😍

  17. ༒☬SULTHAN☬༒

    കാളി മാമ…
    ഇച്ചിരി ഉത്തരവാദിത്തം ഒക്കെ ആകാം 😁.
    അടുത്ത പാർട്ട്‌ എങ്കിലും നേരത്തെ indakuo mama

    എന്താലും ഈ പാർട്ടും അടിപൊളി aykk
    Nalla ഓളത്തിൽ വായിച്ചു വന്നതായിരുന്നു അപ്പോയെക്കും തീർന്ന് പോയി. അടുത്ത പാർട്ടിൽ കൊറച്ചൂടെ പേജ് ഉണ്ടേ നന്നായിരുന്നു.

    ഈ പാർട്ടും ഒരുപാട് ഇഷ്ടായി

    Xamin idayilum ith eythi postiyathin tanks❤

    ബാക്കി അറിയാനായി കാത്തിരിക്കുന്നു ❤❤❤

    💞💞💞💞💞💞💞💞

    1. കാളിദാസൻ

      കാളി മാമ…
      ഇച്ചിരി ഉത്തരവാദിത്തം ഒക്കെ ആകാം 😁.
      അടുത്ത പാർട്ട്‌ എങ്കിലും നേരത്തെ indakuo മാമൻ

      നീ തന്നെയിത് പറയണം.. ഏതാണ് പരീക്ഷയെന്നു പോലും അറിയാതെ എക്സാം ഹാളിൽ പോയി മൂഞ്ചിക്കുത്തിയിരിക്കുന്ന കാളിമാമാന്റെ തിരക്ക് അനക്ക് അറിയാവുന്നതല്ലേ…

      പേജ് കുറഞ്ഞു പോയി എന്നുള്ളത് നമുക്ക് അടുത്ത തവണ പരിഹരിക്കാം..

      അപ്പൊ ഇനി അടുത്ത കൊല്ലം കാണാം 😜😜😄😄🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  18. അറക്കളം പീലിച്ചായൻ

    നന്നായി ദാസപ്പ

    1. കാളിദാസൻ

      Thank u പീലിച്ചാ…😊😊

      പീലിച്ചന് ഇപ്പോൾ മോഷണം ഒന്നുമില്ലേ..

  19. കളി മാമാ……

    ഈ ഭാഗവും നന്നയിട്ടുണ്ട്….. എഴുത്ത് പോളിയാണ്…. നല്ല. ഒഴുക്കോടെ വായിക്കാൻ കഴിയുന്നു…,.,. എനിക്ക് ഉറപ്പായിരുന്നു അവന്റെ വണ്ടി ഇടിച്ചത് കെട്ടാൻ പോകുന്ന പെണ്ണിനെ ആണെന്ന്……. 😄

    എന്തായാലും നന്നായിട്ടുണ്ട്…….. അടുത്ത ഭാഗത്തിനായി waiting….

    സ്നേഹത്തോടെ സിദ്ധു ❤

    1. കാളിദാസൻ

      സിഥാർഥ് കുട്ടാ 😍😍😍
      Thank u…മുത്തേ… ❤️❤️❤️
      അവന് ഒരു ശ്രെദ്ധയുമില്ല ഡ്രൈവിങ്ങിൽ..
      ഇങ്ങനെ പോയാൽ ഭാവിയിൽ എത്ര ഭാര്യമാർ വരുംമെന്ന് ദൈവം കണ്ട്..

  20. Bro,
    Kathirikkugayairunnu.
    Adipoli .
    pettennu thirnnapole,
    nayagakku phone sariyakki kodutho ?
    waiting for next part.

    1. കാളിദാസൻ

      നായികയ്ക്ക് ഫോൺ നന്നാക്കി കൊടുക്കാൻ കാശ് വേണ്ടേ ..

      വല്ല നാപ്ത്തോളിൽ നിന്നും വാങ്ങിയ ഫോൺ ആയിരുന്നേ പകരം പുതിയത് ഒന്ന് വാങ്ങി കൊടുക്കാമായിരുന്നു.

      ഇത് ഐ ഫോണല്ലേ.. പാവം ഹരി.
      😌😌😌

  21. അടിപൊളി.
    ബട്ട്‌ പെട്ടന്ന് തീർന്നു പോയി പേജ് കുറച്ച് കൂട്ടമായിരുന്നു.
    🖤

    1. കാളിദാസൻ

      അടുത്ത തവണ പരിഹരിക്കാം ബ്രോ.. 😊😊

    1. കാളിദാസൻ

      അത് ഞാനിങ് എടുത്തു കേട്ടോ.. 😁😁

        1. കാളിദാസൻ

          😜😜😁😁

  22. ആദ്യ കമന്റ് by കഥാകൃത്തു 😊

    1. കാളിദാസൻ

      😜😜.
      എന്റെ കഥയിൽ എങ്കിലും ഒന്ന് ആദ്യ കമന്റ്‌ ഇടാൻ പറ്റിയല്ലോ.. 😁

  23. ❤️❤️❤️… കഥ പബ്ലിഷ് ചെയ്ത് നാളെ വായിച്ചു പറയാമെടാ 😍

    1. കാളിദാസൻ

      ആയിക്കോട്ടെ… 😊😊😊❤️❤️

  24. കാളിദാസൻ

    താങ്ക്സ് കുട്ടേട്ടാ.. 😊😊❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com