നീന ( ജ്വാല ) 1320

നീന

Neena | Author : Jwala

Neena

ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ആയിരുന്നു ഹരിയാനയിലെ കൽക്ക എന്ന റെയിൽവേ സ്റ്റേഷനിൽ അവർ എത്തിയത്.
ഷിംലയിലേക്കുള്ള യാത്രാമധ്യേ ആണ് അവർ ഈ സ്റ്റേഷനിൽ ഇറങ്ങിയത്,

ദീർഘ ദൂരം യാത്ര ചെയ്തത് കൊണ്ട് ശരീരത്തിലാകമാനം വേദന ഉണ്ടായിരുന്നു

നീന ചുറ്റും നോക്കി ചെറിയ കടകൾ പ്ലാറ്റ്‌ഫോമിന്റെ ഓരങ്ങളിൽ തുറന്നു വച്ചിരിക്കുന്നു ,

അവൾ ഋഷിയെ കൈ കൊണ്ട് തട്ടി ചൂണ്ടി കാണിച്ചു,

ഒരു ചായ സ്റ്റാൾ ആയിരുന്നു അത്. അവർ അങ്ങോട്ടേയ്ക്ക് നടന്നു.

ഒരു ചായ സ്റ്റാളിന്റെ മുന്നിൽ നിന്നു കൈയിൽ ഉണ്ടായിരുന്ന ബാഗ് താഴേക്ക് വച്ചു.
നീന മുഖത്തേയ്ക്ക് പാറിപ്പറന്നു കിടക്കുന്ന മുടി വലതു കൈകൊണ്ട് കോതി ഒതുക്കി വച്ചു,
അപ്പോഴേക്കും ഋഷി കടക്കാരനോട് പറഞ്ഞു.

“ദോ ചായ്, ”

പേപ്പർ ഗ്ലാസ്സിൽ ചായ അയാൾ നീട്ടി, ചൂട് ചായ മെല്ലെ മോത്തി കുടിച്ചു.

നിങ്ങൾ മലയാളി ആണോ?
മലയാളം കേട്ട ഭാഗത്തേയ്ക്ക് നോക്കി ചായ തന്ന കടക്കാരൻ ആണ്.

ഋഷി ആശ്ചര്യത്തോടെ അയാളെ നോക്കി,

ചേട്ടൻ മലയാളി ആണോ?

അതേ,

എന്റെ പേര് മൊയ്തു, എടപ്പാൾ ആണ് സ്വദേശം.

ഞാൻ ഋഷി, ഇത് എന്റെ ഭാര്യ നീന , ഷിംലയ്ക്ക് പോകാനാണ്,

ഇവിടെ നിന്നും ടോയ് ട്രെയിനിൽ പോകാം എന്ന് വച്ചു, കുറെ വർഷങ്ങളായുള്ള ആഗ്രഹം ആണ്.

 

Updated: January 31, 2022 — 3:25 pm

59 Comments

  1. ?????

  2. എന്താ പറയാ ………………..അതുകൊണ്ട് ഒന്നും പറയുന്നില്ല ….സോറി ഒന്നും പറയാനില്ല ???

    1. ADM ബ്രോ…
      ബിജുക്കുട്ടന് പഠിക്കുവാണോ?
      സന്തോഷം മാത്രം… ???

      1. എരിയുന്ന കനലിന് ചൂട് കൂടുതലായിരിക്കും എന്നു പറഞ്ഞപോലെ പോലെ ജ്വാല യുടെ കഥകൾക്കും നല്ല ആയം ഉണ്ടാവും…

        ബട്ട്‌ why…. ഒൺലി 100ലൈക്സ് …

        ജ്വാല ബ്രോ… ഒന്നൂടെ ആഞ്ഞുപിടി ട്ടോ…. നുമ്മ ഉണ്ട് കൂടെ… ഒരു വെറൈറ്റി കഥക്ക് വെയിറ്റ് ചെയ്യുന്നു… ♥️♥️♥️

  3. ജ്ജ് തിരിച്ചെത്തി അല്ലെ പുള്ളെ.. കുറച്ചു നാളായി ഞാനും ഇവിടെ ഇല്ലായിരുന്നു..
    മനോഹരമായി ഒരു ജീവിതം വരച്ചു കാട്ടി… നല്ല ഫീലുള്ള രചന.. ജീവിതം പലപ്പോഴും അങ്ങനെയാണ്.. പ്രതീക്ഷിക്കാത്തത് പലതും നേരിടേണ്ടി വരും.. അവസാന ഭാഗങ്ങൾ കഥയുടെ മാറ്റ് കൂട്ടി..ജ്ജ് ഇനിയും നല്ല കഥകളുമായി വായോ. മ്മള് കുറച്ചു നാൾ ഇവിടൊക്കെ കാണും.. ഇസ്തം ജ്വാല???

    1. മനൂസ്,
      ഏറെ നാളുകൾക്ക് ശേഷം വീണ്ടും കാണുമ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കമന്റ് ആണ് കിട്ടിയത്, സന്തോഷം…
      നിന്റെ എഴുത്ത് ഒന്നും ഇല്ലേ ഇപ്പോൾ?

      1. കുറച്ചു തിരക്കിൽ ആയിപ്പോയി…ഒരെണ്ണം എഴുതി തുടങ്ങിയിട്ടുണ്ട്…

  4. Hlo.:) hw is thre

    1. ഹായ് എവിടെയാണ്, കാണാനേ ഇല്ല, സുഖമാണോ?

      1. സുഖമാണ്..
        അവിടെയോ?
        തിരക്കുകൾ.. കുറഞ്ഞു വരുന്നുണ്ട്.

  5. Hlo.:) hw is thre

  6. ചേച്ചി.. ❤
    ഒരുപാട് ആയെല്ലോ കഥ കണ്ടിട്ട്.. സുഖം ആണെന്ന് വിചാരിക്കുന്നു..
    അവസാനത്തെ പേജ് ശെരിക്കും unexpected ആയിരുന്നു.. ❤??
    നിങ്ങളുടെ കഥയുടെ പ്രേത്യേകത എന്നാൽ അതിനൊരു ജീവൻ ഉണ്ടാവും. കുറച്ചു പേജിനുള്ളിൽ ഒരു വിസ്മയം തീർക്കാൻ ശ്രമിക്കുന്നവൾ ആണ് ജ്വാല… ഒരുപാട് prostituteകളുടെ കഥ വായിച്ചിട്ടുണ്ട്. അവരോടുള്ള കാഴ്ചപ്പാട് പോലും മാറിയത് അതിൽ നിന്നും ആണ്. പക്ഷെ അതിൽ നിന്നും ഇതൊരു variety രീതിയിൽ ആണ് അവതരിപ്പിച്ചത്. അതാണ് എഴുതുകാരി എന്ന് രീതിയിൽ നിങ്ങളുടെ വിജയം.
    ഒരുപാട് നന്നായിട്ടുണ്ട്.. ❤❤
    ഇനിയും കഥകളുമായി വരുക.. ?

    1. ഷാനാ,
      ജോലിയുടെ തിരക്കുകൾ ഒക്കെ കാരണമാണ് കുറച്ചു നാൾ കാണാതിരുന്നത്, സുഖമാണ്,
      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം…
      സ്നേഹപൂർവ്വം…

  7. ഈ കഥ വായിച്ചപ്പോൾ ആദ്യം മനസില്‍ ഓടിയെത്തിയത് French actress Catherine Deneuve ന്റെ ഒരു quote ആണ്.

    “Prostitution happens to you because of troubles you had. In reality no woman would choose to do that”

    നിങ്ങളുടെ എഴുത്തിന്റെ quality പിന്നെയും തെളിയിച്ചു കൊണ്ടിരിക്കുന്നു. എഴുത്തില്‍ നിന്നും വലിയ ഗ്യാപ്പ് വിട്ടൊഴിഞ്ഞ് നില്‍ക്കാതെ ഇതുപോലെ നല്ല കഥകളുമായി വരണം എന്നാണ് എന്റെ request.

    തുടക്കം തൊട്ട് നല്ല രസമുള്ള കഥയായിരുന്നു…രഞ്ജിത് and നീതു ഭാര്യയും ഭർത്താവും അല്ലെന്ന് നീന പറയുമ്പോൾ അവളുടെ ശ്രദ്ധയിൽ പെട്ടത് കഴുത്തിൽ താലി ഇല്ലാത്തതാണ്. ഋഷി അവളുടെ ഷാൾ വലിച്ചപ്പോ താലി അതിൽ കുടുങ്ങി കിടന്നതും.. അവള്‍ അതിൽ ഉമ്മ വച്ചതും എല്ലാം ഒരു പ്രത്യേകത പോലെയാണ് എനിക്ക് തോന്നിയത്.

    അങ്ങനെ അവസാനത്തെ scene വന്നപ്പോൾ അവള്‍ ആരാണെന്ന സത്യം അറിഞ്ഞതും ശെരിക്കും വിഷമമാണ് തോന്നിയത്.
    “ഒരു ഭാര്യ ആകാനുള്ള ഭാഗ്യം എനിക്കില്ല” എന്ന അവളുടെ ദുഃഖം… അപ്പോഴാണ് “താലി”ക്ക് എത്രത്തോളം അവള്‍ respect കൊടുക്കുന്നു എന്നതിനെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്… ഒരു നൊമ്പരം ഉയർത്തുന്ന ending ആയിരുന്നു.

    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ.

    സ്നേഹത്തോടെ Cyril❤️❤️

    1. സിറിൾ ബ്രോ,
      മനം നിറയ്ക്കുന്ന വലിയ വാക്കുകൾക്കും, വലിയ കമന്റിനും ആദ്യമേ നന്ദി അറിയിക്കുന്നു.
      കഥയെ അതിന്റെ എല്ലാ അർത്ഥതലങ്ങളും മനസ്സിലാക്കി വായിക്കുന്നതിനു വളരെ സന്തോഷം.
      നമ്മുടെ ചുറ്റുപാടും കാണുന്ന ചില ജീവിതങ്ങളെ കഥയുടെ രൂപത്തിൽ എഴുതാൻ ശ്രമിക്കുന്നു എന്ന് മാത്രം.
      സ്നേഹപൂർവ്വം…

  8. ഇത്തിരി പൂവ്

    തുടക്കം വായിച്ച് ദിവ്യപ്രണയം ശരിക്കും ആസ്വദിച്ചിരുന്നു അവസാനം വന്നപ്പോ പണ്ടാരം വേണ്ടായിരുന്നു ?????

    1. ഇത്തിരി പൂവ്,
      ദിവ്യ പ്രണയം മാത്രം പോരല്ലോ ജീവിതത്തിൽ, പൊള്ളുന്ന ചില ജീവിതങ്ങൾകൂടി നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് പറയാൻ ഒരു ശ്രമം അത്രമാത്രം…
      വളരെ നന്ദി വായനയ്ക്ക്…

  9. ജ്വാല…

    എന്താ പറയാ… തുടങ്ങിയപ്പോ അവസാനം ഇങ്ങനെ ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല… അവരുടെ പ്രണയം ഞാൻ നന്നായി ആസ്വദിച്ചു…

    കഴിഞ്ഞ കഥ ഒരു അവസാനം ഇല്ലാത്ത പോലെ ആയല്ലോ അത് ഒന്ന് മുഴുവൻ ആക്കിക്കൂടെ..

    ♥️♥️♥️♥️♥️

    1. പപ്പൻ ബ്രോ,
      ചില ജീവിതങ്ങൾ ഇങ്ങനെയും ഉണ്ടെന്ന് പറയാൻ ആണ് എഴുതിയത്, വായനയ്ക്ക് വളരെ സന്തോഷം.

      പഴയ കഥ അത് ഞാൻ ഒരു തുടർകഥയ്ക്ക് വേണ്ടി എഴുതിയതല്ല, മനസ്സിന്റെ പിരിമുറുക്കം മാറ്റാൻ കുത്തികുറിച്ചതാണ്, അത് അവിടെ തീർന്നു ഇനി അത് കുത്തിപ്പൊക്കണ്ട…

  10. ജ്വാല ചേച്ചി,
    വായനയ്ക്കിടയിൽ പ്രതീക്ഷിച്ചിരുന്നു, എന്തെങ്കിലും കാണുമെന്ന്. പക്ഷെ അവസാനം ശെരിക്കും നൊന്തു. നീനയും ഋഷിയും രഞ്ജിത്തും നീതുവുമൊക്കെ ഇന്നിന്റെ മുഖങ്ങൾ.
    നല്ല രചന.. ആശംസകൾ ?❤

    1. നിള,
      എന്താ പറയുക, താങ്കളെപ്പോലെ നന്നായി എഴുതുന്നവർ തരുന്ന കമന്റ് കാണുമ്പോൾ തന്നേ ഒരു മനസുഖമാ…
      സന്തോഷം വായനയ്ക്ക്…

  11. ജ്വാല ചേച്ചി ❤❤

    1. ജോനാസ്,
      കണ്ടിട്ട് ഒത്തിരി നാളായി, സുഖമാണല്ലോ അല്ലേ? പഠനങ്ങൾ ഒക്കെ നന്നായി പോകുന്നു എന്ന് വിശ്വസിക്കുന്നു…
      വല്ലപ്പോഴും എഴുതണം ട്ടോ…
      സ്നേഹപൂർവ്വം…

  12. ജ്വാല… എന്നും ഈ വരികളോട് അത്ഭുതമേ തോന്നിയിട്ടുള്ളു.. ഇന്നും അങ്ങനെ തന്നെ…

    ഇഷ്ട്ടപ്പെട്ടു ❤❤

    1. നൗഫു ഭായ്,
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് ഒത്തിരി സ്നേഹം…

  13. ?MR_Aᴢʀᴀᴇʟ?

    ഒരുപാട് ഇഷ്ട്ടമായി ❤❤❤.

    1. ?MR_Aᴢʀᴀᴇʟ?ബ്രോ,
      വളരെ സന്തോഷം… ???

  14. Nice,
    valarea nannairunnu
    Twist valadhe feel cheidhu.
    kudumbha parabdhamgal kondu jeevidham nashtapedunnavar.

    1. പ്രവീൺ ബ്രോ,
      നമ്മുടെ ഇടയിലും ഇങ്ങനെയുള്ള ചില ജീവിതങ്ങൾ ഉണ്ട്,
      വളരെ നന്ദി വായനയ്ക്ക്…

  15. തിരിച്ചു വന്നോ.കാണാറില്ലല്ലോ എന്ത് പറ്റി എന്ന് ഇടയ്ക്ക് തിരക്കിയിരുന്നു.ഒരു ചെറിയ after marriage love story ആണെന്ന് കരുതി തുടക്കം വായിച്ചപ്പോൾ പക്ഷേ അവസാനം വന്ന ട്വിസ്റ്റ്‌ ?.നന്നായിട്ടുണ്ട് കഥ ?

    1. നിതിൻ ബ്രോ,
      ജോലി തിരക്കുകൾ കാരണമാണ് എഴുതാനും, ഇങ്ങോട്ട് വരാനും ഒക്കെ കഴിയാതിരുന്നത്. ഒഴിവ് സമയങ്ങളിൽ ഇടയ്ക്ക് വന്നു പോകുന്നതും ഒക്കെ അതാണ്.
      വായനയ്ക്ക് വളരെ സന്തോഷം…

  16. നല്ല കഥ തുടക്കത്തിൽ കരുതിയത് ഒരു ആവറേജ് പ്രേമ കഥ എന്നാണ് പക്ഷേ ലാസ്റ്റ് വന്ന twist അത് വളരെ ഇഷ്ടപ്പെട്ടു…

    1. Lover ബ്രോ,
      വളരെ നന്ദി താങ്കളുടെ വിലയിരുത്തലിന്.. ?

  17. ꧁❥രാധാവല്ലഭ❥꧂

    മനോഹരം…???

    1. രാധാവല്ലഭ,
      വളരെ സന്തോഷം വായനയ്ക്ക്… ❣️❣️❣️

  18. Nice one truly felt

    1. Dd
      വളരെ സന്തോഷം വായനയ്ക്ക്… ???

    2. കൈലാസനാഥൻ

      ജ്വാല,
      കഥയുടെ തുടക്കം മുതൽ അതിമനോഹരമായി പ്രകൃതിയേയും യാത്രയേപ്പറ്റിയും നവദമ്പതികളുടെ കാഴ്ചപ്പാടിലും പ്രണയ ചേഷ്ടകളാലും വിവരിച്ചു. റിസോർട്ടിൽ വച്ച് കാണുന്ന മറ്റ് രണ്ട് ജോഡികളും അവരുടെ ശൃംഗാരവും രഞ്ജിത്തിന്റെ നീനയോടുള്ള അഭിനിവേശത്തോടെയുള്ള നോട്ടവും അവളുടെ പ്രതികരണവും ഒക്കെ യാതൊരുവിധ സംശയങ്ങൾക്കുമിടനൽകാത്ത അവതരണം ആയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാന്ത്യം ഞെട്ടിച്ചുകളഞ്ഞു.
      കുടുംബ പ്രാരാബ്ധങ്ങൾ കാരണം ഇത്തരം വേഷം കെട്ടേണ്ടി വരുന്ന യുവതികളുടെ അവസ്ഥ അതിഗംഭീരമായിട്ടതരിപ്പിച്ചു. ഭാവുകങ്ങൾ???

      1. കൈലാസനാഥൻ ചേട്ടാ,

        നമ്മുടെ ചുറ്റുമുള്ള ചില ജീവിതങ്ങളിലേക്കുള്ള എഴുത്തുകൾ അതിന്റെ എല്ലാ അർത്ഥതലങ്ങളും മനസ്സിലാക്കി വായിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മനസ്സിലാകില്ല…
        വളരെ സന്തോഷം വായനയ്ക്കും ഒപ്പം വിശദമായ കമന്റിനും…

  19. Enikku vaakkukal kittunnilla, unthikkayati kondupoyittu malamukalil ninnu thallivittapolundu.
    you are a magician. ????

    1. സന്തോഷേട്ടാ,
      വളരെ സന്തോഷം വായനയ്ക്ക്, എപ്പോഴും അകമഴിഞ്ഞുള്ള പ്രോത്സാഹനത്തിന് വളരെ നന്ദി…

      1. I’m ur big fan, sis

  20. മൊഞ്ചത്തിയുടെ ഖൽബി

    വണ്ടർഫുൾ,
    ട്വിസ്റ്റ് അപ്രതീക്ഷിതം.

    1. മൊഞ്ചത്തിയുടെ ഖൽബി,
      വളരെ സന്തോഷം വായനയ്ക്ക്…

  21. ഇതതല്ലേ….?
    വായിച്ചു തുടങ്ങിയപ്പോ ആണ് ഓർമ്മ വന്നത്..
    ന്തയാലും മനോഹരം…
    സ്നേഹത്തോടെ…
    ???

    1. അതാണിത്…
      തമ്പു അണ്ണാ വായനയ്ക്ക് സന്തോഷം,..

  22. എന്തെല്ലാമോ വിചാരിച്ചു. പക്ഷെ അവസാനം ഞെട്ടിച്ചു. നന്നായിട്ടുണ്ട്.. സ്നേഹത്തോടെ❤️

    1. ഇന്ദൂസ്,
      എപ്പോഴുമുള്ള പ്രോത്സാഹനത്തിന് സ്നേഹം… ❣️❣️❣️

  23. അശ്വിനി കുമാരൻ

    ❤️

  24. കഥയുടെ തുടക്കം പോലെ..പുറമെ നിന്ന് നോക്കുമ്പോൾ മനോഹരം എന്ന് തോന്നും എങ്കിലും ജീവിതത്തിലെ പല സത്യങ്ങളും.. കഥയുടെ അവസാനം പോലെ പൊള്ളിക്കുന്നത് തന്നെ ആണ്….. ????❤

    1. സന്തോഷം രഘു ഭായ്,
      ജീവിതത്തിന്റെ കാര്യത്തിലും ഇത് തന്നേ ആണല്ലോ, നഗ്ന സത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ ആവുമോ?
      വളരെ നന്ദി വായനയ്ക്ക്… ?

  25. Hai…. തിരികെ എത്തിയല്ലേ…… വായിക്കാട്ടോ…. തിരക്കിലാണ്…. സ്നേഹപൂർവ്വം???????

    1. ചെമ്പരത്തി,
      ഇടയ്ക്ക് ഒന്ന് വന്നു പോയിരുന്നു, സുഖം ആണല്ലോ അല്ലേ? സമയം കണ്ട് വായിച്ചോളൂ…
      സ്നേഹപൂർവ്വം…

    2. നന്നായിരുന്നു.. ഇങ്ങെനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല
      ❤❤❤

      1. ?MR_Aᴢʀᴀᴇʟ?

        ഒരുപാട് ഇഷ്ട്ടമായി ❤❤❤.

      2. ബ്രോ താങ്ക്യു…

Comments are closed.