നിർഭയം 7 [AK] 364

കുറച്ചു നേരം എന്തോ ആലോചിക്കുന്നത് പോലെ അവൻ നിന്നു.. ശേഷം തുടർന്നു…പിന്നീട് പിന്നിൽ നിൽക്കുന്ന അനുയായികളോടായി ചോദിച്ചു..

 

“ഇവനുവേണ്ടിയുള്ള സമ്മാനം എത്തിയോ….”

 

ജെപിയുടെ ചോദ്യം കേട്ടപ്പോഴേക്ക്കും രണ്ടുമൂന്നു പേർ ചേർന്ന് മുഖംമൂടിയ നിലയിൽ രണ്ടുപേരെ അങ്ങോട്ടേക്ക് കൊണ്ട് വന്നു… തളർച്ചക്കിടയിലും ചെറിയൊരു പതർച്ചയോടെ അവനവരെ നോക്കി… അതൊരു സ്ത്രീയും മറ്റൊന്ന് ഒരു പുരുഷനുമാണെന്ന് മനസ്സിലായപ്പോഴേക്കും അവന്റെ മനസ്സിൽ ഒരു കൊള്ളിയാൻ വെട്ടി…അറിയാതെയെങ്കിലും അവന്റെ മനസ്സിലേക്ക് ഓടിയെത്തിയ രൂപം അവന്റെ അച്ഛന്റെയും അമ്മയുടെയും ആയിരുന്നു..

 

“നോക്കണ്ടെടാ മോനെ… നിന്റെ തന്തേം തള്ളേം തന്നെയാണ്…”

 

“ഡാ…”

അവൻ തൊണ്ടപൊട്ടുമാറുച്ചതിൽ അലറിവിളിച്ചു…ആ അലർച്ച കേട്ട് മൂർച്ചയേറിയ കത്തിയേന്തിയ കൈകളാൽ തന്നെ അവൻ ചെവിപൊത്തിപിടിച്ചു കൊണ്ട് പറഞ്ഞു..

 

“നിർത്ത് നിർത്ത്.. നീ എങ്ങോട്ടാ ഈ കത്തണേ..ഇന്ന് ഒരേ ദിവസം രണ്ടുപേരോട് ഒരേ ഡയലോഗ് പറയാണെനിക്കെന്തോ മടി… തൽക്കാലം നിനക്കൊരു ഡോസ് തരാം… “

 

പറഞ്ഞുതീരുന്നതിനൊപ്പം തന്നെ മുഖം മൂടിയ സ്ത്രീക്ക് പിന്നിലേക്ക് നടന്നുനീങ്ങിക്കൊണ്ട് അവരുടെ കഴുത്തിൽ ജെപിയുടെ കത്തി ആഞ്ഞു വരഞ്ഞു.. പിന്നിലോട്ട് വരിഞ്ഞു കെട്ടിയ കൈകളുമായി നിലം പതിക്കുമ്പോൾ അവരുടെ ഞരക്കം മാത്രം കേൾക്കാനായത് ചിലപ്പോൾ ആ വാ മൂടിക്കെട്ടിയതുകൊണ്ടാകണം…

നന്ദന്റെ പാതിചത്ത ശരീരം അപ്പോഴേക്കും വിറങ്ങലിച്ചു നിന്നുകഴിഞ്ഞിരുന്നു… മുമ്പിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ഒരു ശബ്ദം പോലും പുറത്തു വരാതെ സ്തബ്ദനായി നിൽക്കുന്ന നന്ദനരികിലേക്ക് ചിരിച്ചുകൊണ്ട് തന്നെ അവൻ നടന്ന് വന്നു…

34 Comments

  1. അല്ല കാത്ത് നിക്കണോ. വരുമോ ?

    1. 2 days നുള്ളിൽ ഇടും ബ്രോ…

  2. Bro balance part?

    1. 2 ദിവസത്തിനുള്ളിൽ ഇടും bro

  3. Bro Nxt Part eppozha varika

    1. കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട്‌ ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..

    1. ഉണ്ട് ബ്രോ..

      1. സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  4. Ak എന്ന് വരും next പാർട്ട്‌

    1. Feb 7 okke aavumbozhekkum idamenn karuthunnu..♥️

  5. Well written n interesting. Expect more logic n research in coming parts.

    1. Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️

  6. well written n interesting, but expect moreover logic n research

  7. വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
    All the best ????
    _Abhi

  8. Super story bro waiting for next part

    1. ♥️♥️♥️

  9. കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….

    1. വേഗം ഇടാം ബ്രോ..♥️

  10. വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…

    1. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️

  11. ♕︎ ꪜ??ꪊ? ♕︎

    ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

    1. പെട്ടെന്ന് വരും ??..♥️

  12. അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
    ഈ പാർട്ടും അടിപൊളി ബ്രോ ?

    ♥️♥️♥️

    1. ♥️സ്നേഹം…

  13. വേണ്ടായിരുന്നു
    എന്തോ ഒരു വിഷമം

    1. കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️

Comments are closed.