നിർഭയം 7 [AK] 364

“അത്‌ നന്നായി.. വല്ലാണ്ടങ് മെനക്കെടേണ്ടി വന്നില്ല…”

 

താൻ ആണ് അന്ന് മാഡത്തിനെ സഹായിച്ചതെന്നാണ് ഇവന്മാരുടെ ഇപ്പോഴത്തെ ധാരണയെന്ന് ഇതിനോടകം തന്നെ അവൻ മനസ്സിലാക്കിയിരുന്നു… രണ്ടുപേരും അങ്ങോട്ട് നോക്കി നിൽക്കുകയാണ്… ഇനിയും അവസരം മുതലാക്കിയില്ലെങ്കിൽ ഒരിക്കലും ഇവിടന്ന് രക്ഷപ്പെടാനാവില്ലെന്ന് മനസ്സിലാക്കി അവൻ പതിയെ എണീറ്റു.. പതുങ്ങി കൈക്കലാക്കിയ ഇരുമ്പുദണ്ടും കൈകളിലെന്തി നടക്കുന്നതിനിടെ ശ്രദ്ധയിൽ പെട്ട അരികിലായി കിടന്ന കത്തിയും  കയ്യിൽ പിടിച്ചു…

 

അവന്മാരുടെ പിന്നിൽ നിന്നുകൊണ്ട് തന്നെ ഒരുത്തന്റെ തലക്ക് പിന്നിലേക്ക് ആഞ്ഞു വീശി… ഒരു ഞരക്കത്തോടെ അവൻ നിലം പതിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ നിൽക്കുന്ന രണ്ടാമൻ പെട്ടെന്ന് തന്നെ സാഹചര്യം മനസ്സിലാക്കി അവന് നേരെ കത്തി വീശിയെങ്കിലും കയ്യിലുള്ള കത്തി രണ്ടാമന്റെ നെഞ്ചിൽ കുത്തിയിരുന്നു… എങ്കിലും നന്ദനും ഇതിനോടകം തന്നെ വയറു ഭാഗത്തായി കുത്തേറ്റിരുന്നു…ഇറ്റു വീഴുന്ന രക്തവും പൊത്തി പിടിച്ച് അവൻ പതിയെ മഞ്ജുവിന്റെ അടുത്തേക്ക് നടന്നു..

 

ഏതാണ്ട് കുറച്ചു നേരം കൊണ്ട് തന്നെ അവളെ മയക്കിക്കിടത്തിയതാണെന്ന് അവൻ മനസ്സിലാക്കിയിരുന്നു… മുറുക്കി കെട്ടിയിരുന്ന കയറഴിക്കാൻ നോക്കി പറ്റാത്തിരുന്നതിനാൽ അത് കത്തി കൊണ്ടറുത്തുമാറ്റി..ഹാളിൽ നിന്നും മൂന്നു വാതിലുകൾ കാണാൻ സാധിച്ച നന്ദൻ ഏതുഭാഗത്തേക്കാണ് രക്ഷ എന്ന് സംശയിച്ചു നിന്നെങ്കിലും സംസാരം കേൾക്കുന്ന ഭാഗത്തു നിന്ന് പതുങ്ങി നോക്കിയപ്പോൾ ഇതാണ് പുറത്തേക്കുള്ള വഴിയെന്ന് മനസ്സിലാക്കാൻ സാധിച്ചു… എന്നാൽ അൽപം വിട്ടുമാറിത്തന്നെ ഒരു പാലവും കണ്ട അവൻ എന്തോ ഒരാശ്വാസം വന്നതു പോലെ നിന്നിരുന്നു.. പക്ഷെ പുറത്തുള്ള അത്രയും ആളുകളെ തനിക്ക് ഒറ്റക്ക് നേരിടുവാൻ സാധിക്കില്ല. മറുരണ്ടുവാതിലുകളിൽ ഒന്ന് 

34 Comments

  1. അല്ല കാത്ത് നിക്കണോ. വരുമോ ?

    1. 2 days നുള്ളിൽ ഇടും ബ്രോ…

  2. Bro balance part?

    1. 2 ദിവസത്തിനുള്ളിൽ ഇടും bro

  3. Bro Nxt Part eppozha varika

    1. കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട്‌ ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..

    1. ഉണ്ട് ബ്രോ..

      1. സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  4. Ak എന്ന് വരും next പാർട്ട്‌

    1. Feb 7 okke aavumbozhekkum idamenn karuthunnu..♥️

  5. Well written n interesting. Expect more logic n research in coming parts.

    1. Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️

  6. well written n interesting, but expect moreover logic n research

  7. വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
    All the best ????
    _Abhi

  8. Super story bro waiting for next part

    1. ♥️♥️♥️

  9. കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….

    1. വേഗം ഇടാം ബ്രോ..♥️

  10. വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…

    1. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️

  11. ♕︎ ꪜ??ꪊ? ♕︎

    ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

    1. പെട്ടെന്ന് വരും ??..♥️

  12. അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
    ഈ പാർട്ടും അടിപൊളി ബ്രോ ?

    ♥️♥️♥️

    1. ♥️സ്നേഹം…

  13. വേണ്ടായിരുന്നു
    എന്തോ ഒരു വിഷമം

    1. കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️

Comments are closed.