എല്ലാം കേട്ടുകൊണ്ടിരിക്കെ താനിപ്പോൾ പെട്ടിരിക്കുന്നത് വല്ലാത്തൊരു ട്രാപ്പിൽ ആണെന്ന് നന്ദന് മനസ്സിലായിക്കഴിഞ്ഞിരുന്നു… ഇവിടെ ഇപ്പോൾ രണ്ടുപേരെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ… എങ്കിലും ചുറ്റുമായി ഇനിയും ചിലർ കാണണം… തനിക്കെന്തായാലും ഒറ്റക്ക് ഇവരെ നേരിടാനാവില്ലെന്ന് അവനറിയാമായിരുന്നു… എന്താണ് ഇനിയുള്ള തന്റെ വിധിയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു….എന്നാലും ഇത്രയധികം തണ്ടുള്ള ഈ ഭായ് ഏതാണാവോ… പക്ഷെ തനിക്കെന്തു പറ്റിയാലും മഞ്ജു മാഡത്തിനെ എങ്ങനെയെങ്കിലും രക്ഷിക്കണം… വളരെ ചുരുക്കം ചിലരെ മാഡത്തിനെ പോലെ ഉള്ളവരുള്ളൂ… അവരും കൂടെ ഇല്ലാതാവരുതെന്ന് അവൻ തീരുമാനിച്ചുറപ്പിച്ചിരുന്നു… അവന്റെ കൈകൾ വലിയ ഇളക്കങ്ങൾ സൃഷ്ടിക്കാതെ തന്നെ പോക്കറ്റിലേക്ക് പരതി.. എന്നാൽ നിരാശയായിരുന്നു ഫലം… ഒന്നുമില്ല… ഛെ… കുറച്ചുദിവസങ്ങളായി എന്നും അൽപം മുളക്പ്പൊടിയൊക്കെ കയ്യിൽ കരുതുമായിരുന്നു… ഇന്ന് അതും ഇല്ല… വല്ലഭനു പുല്ലും ആയുധമെന്നാണല്ലോ… എന്തുകൊണ്ടും നല്ല ബെസ്റ്റ് ടൈം… ഇനിയിപ്പോ ന്താ ചെയ്യാ…
ചുറ്റും കണ്ണുകൾ പരതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തനിക്കരികിലായി കിടക്കുന്ന ഒരു ഇരുമ്പ് ദണ്ഡ് അവന്റെ ശ്രദ്ധയിൽപെട്ടത്…
ആഹാ.. ഇതിട്ട് രണ്ടിന്റെയും തലക്ക് പിന്നിൽ അടി കൊടുക്കാം… പക്ഷെ ഒരാളെ അടിക്കുമ്പോഴേക്കും മറ്റവൻ തടുക്കുമല്ലോ… ന്താ ഇപ്പോൾ ചെയ്യാ…
“അണ്ണാ… എന്തു പോങ്ങനാണ് ഈ കിടക്കുന്നത്..”
ഈശ്വരാ… താൻ കണ്ണു തുറക്കുന്നത് ഇവന്മാർ കണ്ടോ…അതോ തന്റെ ആലോചന!!
അല്പമൊരു ഞെട്ടലോടെ അവൻ കാത് കൂർപ്പിച്ചു…
“ഒറ്റ അടിക്ക് പന്നന്റെ ബോധം പോയി… ഇവന്റെ അന്നത്തെ ഭീകരമായ പ്രകടനത്തെ കുറിച്ച് ഭായിക്ക് സൂചന കിട്ടിയെന്നും വളരെയധികം സൂക്ഷിക്കേണ്ട മുതലാണെന്നും പറഞ്ഞപ്പോൾ ഞാൻ ഇങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചത്..”
അല്ല കാത്ത് നിക്കണോ. വരുമോ ?
2 days നുള്ളിൽ ഇടും ബ്രോ…
Bro balance part?
2 ദിവസത്തിനുള്ളിൽ ഇടും bro
Bro Nxt Part eppozha varika
കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട് ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..
Bro pl indo
ഉണ്ട് ബ്രോ..
സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി
Ak എന്ന് വരും next പാർട്ട്
Feb 7 okke aavumbozhekkum idamenn karuthunnu..♥️
Well written n interesting. Expect more logic n research in coming parts.
Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️
well written n interesting, but expect moreover logic n research
വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
All the best ????
_Abhi
♥️
Super story bro waiting for next part
♥️♥️♥️
കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….
വേഗം ഇടാം ബ്രോ..♥️
Good
♥️
വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️
ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..
♥️♥️♥️
പെട്ടെന്ന് വരും ??..♥️
അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
ഈ പാർട്ടും അടിപൊളി ബ്രോ ?
♥️♥️♥️
♥️സ്നേഹം…
വേണ്ടായിരുന്നു
എന്തോ ഒരു വിഷമം
കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️
❤❤
♥️
❤
♥️