“ഇവന്റെ തലയില്ലാത്ത ഉടൽ പുഴയിലെറിഞ്ഞേക്ക്…ഈ രണ്ടു ശവങ്ങൾ മറവ് ചെയ്യണം… കാണാതായതായേ പുറത്തുവരാവൂ.. ഡേവിഡ് വന്നതിനു ശേഷം അത് ഡീൽ ചെയ്താൽ മതി… പിന്നെ..മറ്റവന്റെ ഫുൾ ഡീറ്റെയിൽസ് എനിക്ക് കിട്ടണം.. ആസ് സൂണാസ് പോസ്സിബിൾ… ആൻഡ് മോറിമ്പോർട്ടന്റ്ലി ഫൈൻഡ് ഹെർ ബോഡി… “
കൂടെയുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകിയതിന് ശേഷം നെറ്റിക്ക് കൈച്ചേർത്തുകൊണ്ട് മറുകൈ കൊണ്ട് അവൻ തന്റെ അനിയന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…
-തുടരും…
അല്ല കാത്ത് നിക്കണോ. വരുമോ ?
2 days നുള്ളിൽ ഇടും ബ്രോ…
Bro balance part?
2 ദിവസത്തിനുള്ളിൽ ഇടും bro
Bro Nxt Part eppozha varika
കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട് ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..
Bro pl indo
ഉണ്ട് ബ്രോ..
സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി
Ak എന്ന് വരും next പാർട്ട്
Feb 7 okke aavumbozhekkum idamenn karuthunnu..♥️
Well written n interesting. Expect more logic n research in coming parts.
Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️
well written n interesting, but expect moreover logic n research
വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
All the best ????
_Abhi
♥️
Super story bro waiting for next part
♥️♥️♥️
കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….
വേഗം ഇടാം ബ്രോ..♥️
Good
♥️
വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️
ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..
♥️♥️♥️
പെട്ടെന്ന് വരും ??..♥️
അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
ഈ പാർട്ടും അടിപൊളി ബ്രോ ?
♥️♥️♥️
♥️സ്നേഹം…
വേണ്ടായിരുന്നു
എന്തോ ഒരു വിഷമം
കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️
❤❤
♥️
❤
♥️