നിർഭയം 7 [AK] 364

നിർഭയം 7

Nirbhayam 7 | Author : AK | Previous Part

 
കണ്ണുകൾ പതിയെ തുറന്നപ്പോൾ നന്ദന് ഒരു മന്ദത തന്നെ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്… തനിക്കെന്താണ് സംഭവിച്ചതെന്ന് ഒരിക്കൽ കൂടി ഓർത്തെടുക്കാൻ അവൻ ഒരു ശ്രമം നടത്തി നോക്കി.. വിവേകിനെ കണ്ട് മടങ്ങി പോവുമ്പോൾ പോലും എപ്പോഴും അപകടം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന താൻ എന്തിനു ശബ്ദം കേട്ട ഭാഗത്തു വണ്ടി നിർത്തിയത്… ചിലപ്പോൾ ഒരുപക്ഷെ താൻ കാരണം മറ്റൊരു ജീവൻ നഷ്ടപ്പെടരുത് എന്നു കരുതി എടുത്തു ചാടിയതാണ്… അപ്പോഴായിരുന്നു തലയിൽ എന്തോ വന്നടിച്ചത്… അത്‌ കഷ്ടി മാത്രം ഓർമയുണ്ട്.. അപകടം കൂടെ തന്നെ ഉണ്ടെന്ന് മഞ്ജു മാഡവും ഓർമിപ്പിച്ചതാണ്… അതൊന്നും വീവിയോട് പറയാതിരുന്നത് അവന്റെ എടുത്തുചാട്ടം കൊണ്ടാണ്… എന്തെന്നോ ഏതെന്നോ നോക്കാതെ കേറി പെരുമാറരുതെന്ന് പല തവണ അവനെ വിലക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത്‌ സാധാരണ വെള്ളത്തിൽ വരച്ച വരയാവാറാണ് പതിവ്… വുമൺ ട്രാഫിക്കിങ് കേസിൽ അന്നത്തെ സംഭവത്തിൽ വീവിയുടെ പങ്ക് ആരും അറിയരുതെന്ന് മഞ്ജു മാഡത്തിന് നിർബന്ധമുണ്ടായിരുന്നു.. തന്നെ വിലക്കിയപ്പോൾ പോലും പല കാര്യങ്ങൾക്കായി മഞ്ജു മാഡത്തിനെ ബന്ധപ്പെടേണ്ടതായി വന്നു… അതിൽ ഏറ്റവും പ്രധാനം ഗ്രീഷ്മയുടെ ഫാമിലിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു മുന്നിട്ടിറങ്ങിയതായിരുന്നു… അവളുടെ അച്ഛന്റെ കടത്തിന്റെ കള്ളക്കണക്കുകൾ ബോധ്യപ്പെടുത്താനും അവൾ സുരക്ഷിതയാണെന്ന് ഓര്മപ്പെടുത്താനും ഇറങ്ങിയ തന്നെ തേടി ഇതിനോടകം തന്നെ എതിരാളികൾ കരുക്കൾ നീക്കികാണുമെന്ന് മാഡം സൂചിപ്പിച്ചിരുന്നു…

 

തലക്ക് വല്ലാത്ത ഒരു വേദനപോലെ… താനിപ്പോൾ എവിടെയാണെന്ന് പോലും മനസ്സിലാവുന്നില്ല… കുറച്ചു അകലെയായി രണ്ടുപേര് നിൽക്കുന്നുണ്ട്… അപ്പോൾ മരിച്ചിട്ടില്ല… അവരുടെ സംസാരത്തിലേക്ക് മെല്ലെ കാത്തുകൂർപ്പിച്ചു കൊണ്ട് കണ്ണുകളടച്ചു കൊണ്ട് തന്നെ അവൻ കിടന്നു…

34 Comments

  1. അല്ല കാത്ത് നിക്കണോ. വരുമോ ?

    1. 2 days നുള്ളിൽ ഇടും ബ്രോ…

  2. Bro balance part?

    1. 2 ദിവസത്തിനുള്ളിൽ ഇടും bro

  3. Bro Nxt Part eppozha varika

    1. കുറച്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെച്ചതാണ് ബ്രോ… ലേശം തിരക്കിൽ പെട്ടുപോയി… ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല.. എഴുതി കുറച്ച് ആയതാണ്.. അടുത്ത പാർട്ട്‌ ഇപ്പോൾ ഉള്ളതിനെക്കാൾ കുറച്ച് ലെങ്ത് കൂട്ടി ഇടണമെന്നുണ്ട്…ലേറ്റ് ആകും..

    1. ഉണ്ട് ബ്രോ..

      1. സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  4. Ak എന്ന് വരും next പാർട്ട്‌

    1. Feb 7 okke aavumbozhekkum idamenn karuthunnu..♥️

  5. Well written n interesting. Expect more logic n research in coming parts.

    1. Logic ഒന്നും വല്ലാതെ ഈ കഥയിൽ ഇല്ല ബ്രോ… ഒരാൾ തന്നെ ഒരുപാട് പേരെ അടിക്കുകയൊക്കെ ചെയ്യുമ്പോൾ തന്നെ സാധാരണ നടക്കാത്ത രീതിയിൽ ആണല്ലോ കഥയിൽ ഉള്ളത്… പിന്നെ ഒരു ഫ്ലോയ്ക്ക് അങ്ങെഴുതി പോകുന്നു.. Anyways ശ്രമിക്കാം ബ്രോ .. വല്ലാതെ പ്രതീക്ഷിക്കല്ലേ…. Thanks for your valuable ഫീഡ്ബാക്ക്… ♥️

  6. well written n interesting, but expect moreover logic n research

  7. വേണ്ടായിരുന്നു vivek ne ഒരു അനാധൻ അക്കിയില്ലെ… intresting story …next part payye ezhuthiya mathi….
    All the best ????
    _Abhi

  8. Super story bro waiting for next part

    1. ♥️♥️♥️

  9. കരയിച്ചല്ലോ മച്ചാനെ…. അടുത്തഭാഗം പെട്ടന്ന് തരണേ….

    1. വേഗം ഇടാം ബ്രോ..♥️

  10. വായനയുടെ ലഹരിയിൽ മുഴുകി പോയി ഈ ഭാഗവും സൂപ്പർ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, തുടർഭാഗം വൈകില്ല എന്നു കരുതുന്നു…

    1. അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം… ഒത്തിരി സ്നേഹം ♥️

  11. ♕︎ ꪜ??ꪊ? ♕︎

    ഈ പാർട് വായിച്ചു ആകെ സങ്കടം ആയി ബ്രോ ……..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

    1. പെട്ടെന്ന് വരും ??..♥️

  12. അവസാന ഭാഗം വായിച്ചപ്പോൾ മനസിന് ഒരു ചെറിയ വിങ്ങൽ ? ?
    ഈ പാർട്ടും അടിപൊളി ബ്രോ ?

    ♥️♥️♥️

    1. ♥️സ്നേഹം…

  13. വേണ്ടായിരുന്നു
    എന്തോ ഒരു വിഷമം

    1. കഥക്കു വേണ്ടാതതാണെന്ന് തോന്നി… അതാണ് ബ്രോ.. ഒത്തിരി സ്നേഹം ♥️♥️

Comments are closed.