കാശി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അകത്തേക്കു നടന്നു.
ആഹാ മക്കൾ എത്തിയോ…സഞ്ജയൻ അകത്തുനിന്ന് ഇറങ്ങി വന്നു…
ഹാ അമ്മാവൻ എവിടെ എന്നു ഓർക്കുകയായിരുന്നു ഞാൻ.കാശി പറഞ്ഞു..
കിച്ചു…ഇത് സഞ്ജയൻ അമ്മാവൻ ഞാൻ പറഞ്ഞിട്ടിലെ …?
കിച്ചു അറിയാതെ കൈകൾ കൂപ്പി…
പ്രകാശം പൊഴിക്കുന്ന മുഖം… വെള്ളി നൂലുകൾ കണ്ടു തുടങ്ങിയ തലമുടി കഴുത്തൊപ്പം നീണ്ടു കിടക്കുന്നു ശാന്തമായ ഭാവം .ആരും ഇഷ്ടപ്പെട്ടു പോകും.
വാ മോനെ…സഞ്ജയൻ വിളിച്ചപ്പോൾ ആണ് താനിപ്പോഴും മുറ്റത്തു തന്നെ ആണ് എന്ന് കിച്ചു അറിയുന്നത്…പടികൾ കയറി അവൻ അകത്തേക്കു വന്നു കാശിയെ നോക്കി..
എന്താ നോക്കുന്നെ…കാണാൻ ഒക്കെ ഇവിടെ ഒരുപാട് കാഴ്ചകൾ ഉണ്ട് അതിനു സമയവും ഉണ്ടല്ലോ…മോൻ ഇപ്പോ പോയി ശുദ്ധി ആയി വരു …എന്നിട്ട് ആഹാരം കഴിക്കാം. സഞ്ജയൻ പറഞ്ഞു.
കാശി ….കാശി എവിടെ അവനെ കണ്ടില്ലല്ലോ.
കിച്ചു ചോദിച്ചു…
അതാണോ അവൻ മുകളിലെ മുറിയിൽ കാണും മോൻ അങ്ങോട്ട് പൊയ്ക്കോളൂ..നേരെ ചെന്നു വലത്തോട്ട് ചെന്നാൽ ഒരു ഇടനാഴി കാണും അവിടുന്നു കിഴക്ക് ഭാഗത്തെ മുറി.പൊയ്ക്കൊള്ളു… വേറെ മുറി ഒന്നും തുറന്നു നോക്കണ്ട ഞാൻ ഇപ്പൊ വരാം…സഞ്ജയൻ പറഞ്ഞു കൊണ്ട് നടന്നു…
കിച്ചു ആകെ കിളിപോയ പോലെ നിന്നു ..എന്തോന്നപ്പ ഇത് മണിച്ചിത്രത്താഴൊ… ഇടനാഴി യും തേക്കിനിയും…..അവൻ തലകുടഞ്ഞു…ഇനി വല്ല പ്രേതങ്ങളും കാണുമോ…ആവോ …
ഒരു പാട്ടൊക്കെ പാടി പോകാം അപ്പൊ പേടി തോന്നില്ല… എന്നു എവിടെയോ ആരോ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു കൊണ്ട് അവൻ പടികേറാൻ തുടങ്ങി…ചുമരിൽ മനോഹരമായ നർത്തകി ഭാവങ്ങൾ കൊത്തി വച്ചതും വരച്ചതുമായ ഒരു പാട് ഭാവങ്ങൾ അവന്റെ ചുണ്ടുകൾ അറിയാതെ
മൂളി ഒരു മുറെ വന്ത് പാർത്തായോ….നീ…..
അയ്യോ എന്തോന്ന് പാട്ടിതു…
കാശി ……കാശി….അവൻ ഉറക്കെ വിളിച്ചു…. സാക്ഷാൽ കാശിനാഥൻ തന്നെ അവനു മുന്നിൽ എത്തി….
വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????
ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????
നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????
Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…
Tku ???
Pages കൂടുതൽ ഇണ്ടല്ലോ… ✌??
☹️☹️☹️??പാവം ഞാൻ..??♀️??♀️??♀️??♀️
??പാവം ഞാൻ…???
???
❤❤❤
നന്നായിട്ടുണ്ട്.
ദക്ഷൻ / കാശി ആരാ നായകൻ
ഒന്നു കാത്തിരിക്കൂ….bro ..????
?
Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
Kurachudi pettannu tharan sremiku mwuthee…waiting for nxt part…
“THE BEAST”
Tku ????
Next part വേഗം തരാൻ ശ്രെമിക്കാം???
Kshaemichirikkunnu. Iniyum avarthichal fine adayakkanam?
???????