നിഴലായ്‌ 4 [Menz] 138

എന്ന അങ്ങനെ ആകട്ടെ ഞാൻ അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തുകൊണ്ട് വരാം.  കൃഷ്ണൻ അതും പറഞ്ഞു വിട്ടിലേക് പോയി..

 

?

 

അനന്തൻ കാളിമനയിലെ പടിപ്പുര കടന്നതും കരിന്തിരി കത്തിക്കൊണ്ടിരുന്ന കൽവിളക്കുകൾ കൂടുതൽ പ്രഭായോടെ തെളിഞ്ഞു കത്തി..മനയുടെ  അരികിൽ നിന്ന പാല മരം ഇലയില്ലാതെ പൂത്തുലഞ്ഞു പൊഴിഞ്ഞു കൊണ്ടിരുന്നു ….അതിൽ നിന്നും വമിക്കുന്ന സുഗന്ധം  അന്തരീക്ഷമാകെ  നിറഞ്ഞു…..രാത്രിയിലെ ഭീകരത വിളിച്ചോതുന്ന കൂമന് ആ പ്രദോക്ഷത്തിൽ   കരഞ്ഞു കൊണ്ടിരുന്നു …കാളിമനയിലെ അധിപൻ വിഷ്ണു വർദ്ധന്റെ കിങ്കരന്മാർ പാറിപ്പറന്നു….ചിലർ നാവു നീട്ടി രക്തം ഇറ്റു വീണു.  പൂജ മുറിയിൽ നിന്നും കരിപ്പുക ഉയർന്നു ഒപ്പം വിഷ്‌ണു വർദ്ധന്റെ  ശബ്ദതവും….

അനന്തൻ വിഷ്‌ണു വർദ്ധന്റെ മുമ്പിൽ ചെന്നിരുന്നു…..കൂടെ ആ ദുഷ്ട്ട ശക്തിയും….

വിഷ്‌ണു വർദ്ധന്റെ കണ്ണുകൾ തിളങ്ങി….വന്നു അല്ലെ….? എനിക് അറിയാം  നീ വരുമെന്ന്…….ആവിശ്യം നിന്റെ അല്ലെ…? 

അയാൾ  ചോദിച്ചു….ആ നാലു ചുമരുകൾക്കുള്ളിൽ അനേകം രക്ഷസുകൾ നാവു നീട്ടി…..പുറത്തേക് വന്നു.. വിഷ്‌ണു വർദ്ധന്റെ ഒരു നോട്ടത്തിൽ അവർ ചുമറുകൾക്കുള്ളിലേക്  തന്നെ വലിഞ്ഞു. 

അയാളുടെ ചുണ്ടുകൾ വീണ്ടും അതിവേഗം ചലിച്ചു…ഒപ്പം കാളി വിഗ്രഹത്തിലേക് പൂക്കൾ അർപ്പിക്കുന്ന കൈകളും…..ഒരു പുകചുരുൾ പോലെ എന്തോ ഒന്ന്….അയാളുടെ  മോതിരവിരലിൽ  തലയോട്ടി രൂപത്തിലുള്ള  മോതിരത്തിലേക് ചെന്നു കയറി…. പൂജയുടെ പരിസമാപ്തി എന്നോണം  അനന്തൻ ബോധം മറഞ്ഞു കാളി വിഗ്രഹത്തിന് കാൽ ചുവട്ടിൽ വീണു….

  ??

ശാന്തമായ ഉറക്കത്തിൽ ആയിരിന്നു കിച്ചു…പാലക്കാട് കടന്നതും മനയ്ക്കൽ മനയിൽ എത്തിയതും അവൻ അറിഞ്ഞില്ല ….

കിച്ചു…ഡാ…എഴുന്നേറ്റെ  നമ്മൾ എത്തി.. കാശി അവനെ തട്ടി വിളിച്ചു…

 

ഇത്ര പെട്ടന്നെത്തിയോ…കിച്ചു ഉറക്കപ്പിച്ചിൽ ചോദിച്ചു….

 

പെട്ടെന്നൊന്നും അല്ല ടൈം എടുത്തു തന്നെയാ വന്നേ നീ പോത്തു പോലെ കിടന്നുറങ്ങിയത്തിന് ഞാൻ എന്ത് ചെയ്യാൻ ആണ്.കാശി ചോദിച്ചുകൊണ്ട് ബാഗ് ഒക്കെ എടുത്ത് അകത്തേക്കു നടന്നു…കിച്ചു കാറിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി….ആഹാ മനോഹരം…അവൻ അറിയാതെ പറഞ്ഞു പോയി…എന്നാലും എവിടെയോ …കണ്ടത് പോലെ….

എന്താടാ….കാശി ചോദിച്ചു….

 

ഹേയ് ഇതൊക്കെ എവിടെയോ കണ്ടു മറന്ന പോലെ…എന്തു ഭംഗിയുള്ള സ്‌ഥലം അവൻ ചുറ്റും നോക്കിക്കൊണ്ടു പറഞ്ഞു…(  അന്ന് വന്നതൊന്നും പുള്ളിക് ഓർമ്മയില്ല)

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.