നിഴലായ്‌ 4 [Menz] 138

കീർത്തി ഇടക്കിടക് വന്നു എങ്കിലും രുദ്രയിൽ നിന്നും പഴയ ഒരു സൗഹൃദം ഉണ്ടായികണ്ടില്ല.ഒരു പക്ഷെ എല്ലാം നല്ലതിന് വേണ്ടി ആയിരിക്കാം എന്ന ആശ്വാസത്തിൽ അവരിരുന്നു…

ഇതിനിടയിൽ ജനാകിയമ്മയോട്  രുക്കു ഒന്നു വീണു എന്നു മാത്രം പറഞ്ഞു കാര്യം ഒതുക്കാൻ ശ്രെമിചെങ്കിലും കാര്യം ഉണ്ടായില്ല അവളെ കാണണം എന്ന  വാശിയിൽ ആണ് ആയമ്മ.

രുദ്രയിൽ ഇടക്കിടക്ക് വരുന്ന  തല വേദനയും പ്രശ്നമായി നിന്നു..

 

ചേച്ചി….ഞങ്ങൾ ഇന്ന് പോകുവാ വന്നിട്ട് കുറച്ചു ദിവസം ആയില്ലേ അമ്മു മോളും അമ്മയും കൂടി അവിടെ എന്തൊക്കെ കാണിച്ചു വെച്ചിട്ടുണ്ടാകും എന്നു  ഭാഗവനറിയാം. സീത പറഞ്ഞു.

  

ശെരിയാണ് എല്ലാം ഇട്ടേറിഞ്ഞു അവിടുന്നു വന്നതല്ലേ അളിയാ ഇനിയും ലീവു ഇല്ല .വിജയൻ പറഞ്ഞു.

 

അതും ശെരിയ ..താമസിക്കാതെ ഞങ്ങളും വരാം അല്ലെ ദേവി…? കൃഷ്ണൻ ശ്രീ ദേവി ടീച്ചറെ നോക്കി…പറഞ്ഞു. 

അവർ സമ്മത ഭാവത്തിൽ തലയാട്ടി….

ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ…വിജയൻ  സംശയത്തോടെ ചോദിച്ചു…എന്ത് എന്ന അർത്ഥത്തിൽ അവർ അയാളെ നോക്കി…നമുക്കു രുക്കു മോളെ നാട്ടിലേക്കു കൊണ്ടു പോയാലോ….തുടർന്നുള്ള ചികിൽസ  അവിടെ  വൈദ്യർ മഠത്തിൽ ആവട്ടെ..?വിജയൻ കൃഷ്ണന്റെ മറുപടിക്കായി അയാളെ നോക്കി…

വിജയ അതിപ്പോ ഇത്ര പെട്ടെന്ന് അവിടെ ഒരു അപ്പോയിന്മെന്റ് കിട്ടുമോ..?മാത്രമല്ല മോളെ അങ്ങോട്ട് ‘അമ്മ സമ്മതിക്കുമോ….?

 

അളിയൻ അതോർത്ത് വിഷമിക്കേണ്ട  ഞാൻ കാര്യങ്ങൾ ഒക്കെ വിളിച്ചുപറഞ്ഞിട്ടുണ്ട് ‘അമ്മ തന്നെ ആണ് ഇങ്ങനെ ഒരു കാര്യം പറഞ്ഞതും.

ചേച്ചി എന്താ  ഒന്നും പറയാതെ…..അയാൾ ശ്രീദേവിയെ നോക്കി.

 

‘അമ്മ പറഞ്ഞു എങ്കിൽ നമുക്കു പോകാം  എനിക് എന്റെ മോളേ പഴയ പോലെ ഒന്നു ചിരിച്ചു കളിച്ചു കണ്ടാൽ മതി.. ആ ‘അമ്മ കണ്ണുതുടച്ചു.

 

എങ്കിൽ ഇന്ന് തന്നെ പോകാം നാളെത്തെക് വെക്കണ്ട.. അളിയൻ ഇവിടെ നിന്നു അപ്പുവിന്റെ tc ഒക്കെ വാങ്ങി പതുക്കെ വാ അവിടെ അമ്മുവിന്റെ സ്കൂളിൽ ചേർക്കാം അവനെ.. വിജയൻ പറഞ്ഞു .

 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.