ചിത്രപുരതെക് എന്റെ ഇല്ലത്തേക് . കാശി പറഞ്ഞു കൊണ്ട് car സ്റ്റാർട്ട് ചെയ്തു..
ചിത്രപുറത്തെ ദേവലോകം തേടി അത് പാഞ്ഞു…
:(മുൻപ് കിച്ചു പോയത് ബോധം ഇല്ലാതെയാണ്:)
മോളെ …രുക്കു…ഇപ്പൊ എങ്ങനെ ഉണ്ട്.?
സീത അവളുടെ മുടി ഒതുക്കി വെച്ചു കൊണ്ട് ചോദിച്ചു..
കുഴപ്പമൊന്നും ഇല്ല അമ്മായി. അവൾ പറഞ്ഞു.
അപ്പു…….
.രുദ്ര വിളിച്ചു. രുദ്രയുടെ അടുത്തേക് വരാതെ മാറി നിന്നു കണ്ണു തുടയ്ക്കുന്ന അപ്പുവിനെ കണ്ട് അവിടെ നിന്നവരുടെ കണ്ണുനനഞ്ഞു..
അപ്പു അവളുടെ അടുത്തേക് ചെന്നു .എനിക് ഒന്നും ഇല്ലടാ നീ വിഷമിക്കാതെ.
ഒന്നു പോയെടി ഞാൻ അതൊന്നും ഓർത്തല്ല പറയുന്നേ നിനക്ക് ഇനി കുറെ ഡേയ്സ് ക്ലാസ്സിൽ പോകേണ്ടല്ലോ എന്നോർത്തപ്പോൾ അതേനിക് സഹിക്കാൻ പറ്റുന്നില്ല.
അപ്പു പറഞ്ഞതു കേട്ട് അവിടെ നിന്നവർ ചിരിച്ചു എടാ നിന്നെകൊണ്ടു …എന്നു പറഞ്ഞ് വിജയൻ അവന്റെ തോളിൽ കൈ ചേർത്തു നിന്നു…അവന്റെ പ്രിയപ്പെട്ടവരുടെ വിഷമത്തെ അവൻ കുറുമ്പ് കാട്ടി ഒതുക്കിവെക്കാൻ ശ്രെമിച്ചു.. കൊണ്ടിരുന്നു….അപ്പു വിന്റെ ജീവനെ പോലെ കരുതുന്നവൾ അനങ്ങാൻ കഴിയാതെ കിടക്കുന്നത് അവന്റെ കുഞ്ഞുമനസിന് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആണെങ്കിലും അവൻ പുറമെ ചിരിച്ചു കുറുമ്പ് കാട്ടി നിന്നു …
ആളൊഴിഞ്ഞ രുദ്രയുടെ വീടിനു മുൻപിൽ വിഷ്ണു വർദ്ധന്റെ വാഹനം വന്നു നിന്നു…. ഡ്രൈവിംഗ് സീറ്റിൽ നിന്നും അനന്തൻ ഇറങ്ങി. ചുറ്റും നോക്കി. നഗരത്തിന്റെ തിരക്കിൽ നിന്നു മാറി ആൾളോഴിഞ്ഞ ശാന്തമായ ഒരു സ്ഥലം..
എന്നാൽ എല്ലാം കൈ എത്തും ദൂരെ … പഴയ നാലുകെട്ടിന്റെ പുതിയ രൂപം പോലെ ഒരു ഇരുനിലഭവനം.. വീടിനു മുന്നിൽ മാവിൽ ഒരു നിമിഷം അയാളുടെ കണ്ണുകൾ ഉടക്കി നിന്നു. അനന്തനു മറുപടിയെന്നോണം മാവോന്നനങ്ങി..
തേടി വന്നത് കണ്ടെത്തിയത് പോലെ അയാൾ പുഞ്ചിരിച്ചു. തിരികെ യാത്രയായി … ശിവരാത്രി മണപുറത്തെത്തി. പിതൃക്കൾക്ക് ബലി തർപ്പണം നടത്തി….. വീണ്ടും കാളി മനയിലേക് തിരിച്ചു….മോക്ഷം കിട്ടാത്ത ആ ആത്മാവ് കൂടെ ഉണ്ട് എന്ന ഉറപ്പിൽ തന്നെ.
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. രുദ്രയെ ഇന്നാണ് ഡിസ്ചാർജ് ചെയുന്നത്.. നാട്ടിലേക്കു കൊണ്ടുപോകാൻ ആണ് വിജയനെയും ജാനകി അമ്മയുടെയും തീരുമാനം.അപകടം നടന്നതിന് ശേഷം രുദ്ര മറ്റൊരാൾ ആണ് അധികം സംസാരിച്ചു കണ്ടില്ല അവളെ ആരും ദേവിനെ പറ്റി അവൾ ഒന്നും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല…അതുകൊണ്ട് തന്നെ അവളോടും അതിനെ പറ്റി ആരും പറഞ്ഞില്ല.
വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????
ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????
നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????
Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…
Tku ???
Pages കൂടുതൽ ഇണ്ടല്ലോ… ✌??
☹️☹️☹️??പാവം ഞാൻ..??♀️??♀️??♀️??♀️
??പാവം ഞാൻ…???
???
❤❤❤
നന്നായിട്ടുണ്ട്.
ദക്ഷൻ / കാശി ആരാ നായകൻ
ഒന്നു കാത്തിരിക്കൂ….bro ..????
?
Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
Kurachudi pettannu tharan sremiku mwuthee…waiting for nxt part…
“THE BEAST”
Tku ????
Next part വേഗം തരാൻ ശ്രെമിക്കാം???
Kshaemichirikkunnu. Iniyum avarthichal fine adayakkanam?
???????