നിഴലായ്‌ 4 [Menz] 138

        കൃഷ്ണേട്ട മോളുണർന്നു…..അവളുടെ വരണ്ട ചുണ്ടുകൾ നനച്ചു കൊണ്ട് ശ്രീദേവി പറഞ്ഞു. .മോളെ…..കൺ തുറക്ക് അമ്മയാ വിളിക്കുന്നെ മോളെ രുക്കു…..അവർ തേങ്ങി പറഞ്ഞുകൊണ്ടിരുന്നു.   

ഡോക്ടർ മോൾക് ഇപ്പൊ എങ്ങനെ ഉണ്ട്..?

രുദ്രയെ  പരിശോധിച്ചിറങ്ങിയ  ഡോക്ടറോട് കൃഷ്ണൻ ചോദിച്ചു..

ഫിസിക്കലി രുദ്ര ഒക്കെ ആണ്. ആ ഷോക്ക്‌ അത് വിട്ട് മാറാൻ ടൈം എടുക്കും പിന്നെ ആ മരണവും കുട്ടി ഉൾകൊണ്ടിട്ടില്ല…എന്നു വേണം കരുതാൻ…

തത്കാലം അങ്ങനെ ഉള്ളതൊന്നും അറിയിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്..

ഡോക്ടർ പറഞ്ഞു.

 

അപ്പുവിനെയും കൂട്ടി വിജയനും സീതയും ഹോസ്പിറ്റലിൽ എത്തി.

 

കാശി കിച്ചുവിനെയും കൂട്ടി മനയിലേക് ഇറങ്ങി. കിച്ചുവിനൊപ്പം ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിയപ്പോൾ തൊട്ട് എന്തോ ഉപേക്ഷിച്ചു പോകുന്ന ഫീൽ ആയിരുന്നു അവനു…പല തവണ അവൻ ബാഗ് ചെക്ക് ചെയ്തു…ഒന്നും മറന്നു വെച്ചതായി തോന്നുന്നില്ല എങ്കിലും എന്തോ ഒന്ന് പുറകിലേക് വലിക്കുന്നു…എന്തോ ഒരു പേരറിയാത്ത വിഷമം അവനെ അലട്ടി…

കാശി….കിച്ചു വിളിച്ചു 

 

എന്താടാ..? 

 

എനിക് ദേവിന്റെ വിട്ടിലേക് ഒന്നു പോകണം

അമ്മയെ കാണണമെന്ന് തോന്നുന്നു കാശി.

 

വേണ്ടട ഇപ്പൊ  അത് വേണ്ട  എന്നു രാത്രി നിങ്ങൾ ഒന്നിച്ചായിരുന്നു ആ വീട്ടിൽ പുലർന്നപ്പോൾ  രണ്ടാളും ഇല്ല  ദേവ് നമ്മളെ വിട്ടു പോയി..നീ എന്റെ കൂടെയും  അറിയാലോ കേസ് ഉണ്ടാകും . അങ്കിളിനെ കാണണം  കാര്യങ്ങൾ ഒക്കെ പറയണം… be practical ,കിച്ചു..

കാശി പറഞ്ഞു. 

കിച്ചു കണ്ണു തുടച്ചു കൊണ്ട് അവനെ നോക്കി നീ എന്താ പറയുന്നേ കാശി ദേവിനെ ദേവിനെ കൊന്നത് ഞാൻ ആണെന്ന് അവർ പറയുമെന്നോ…..No.. Never …കിച്ചുവിന്റെ ശബ്ദം ഉയർന്നു..

 

കിച്ചു…കാശി അലിവോടെ വിളിച്ചു നീ മറ്റൊന്നും ചിന്തിക്കേണ്ട  നമ്മൾ ഇപ്പൊ പോകുന്നു 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.