നിഴലായ്‌ 4 [Menz] 138

പോകുവാ എന്നവൻ പറഞ്ഞു….അവളോട് പൊക്കോളാനും….

 

തിരികെ നടക്കുന്ന കാശിയുടെ ഉള്ളിൽ ഒറ്റ ചിന്ത മാത്രം ആണുണ്ടായത് കാവ് ഗ്രാമകാർക്ക് തുറന്നു കൊടുക്കണം അവരുടെ പേടി അകറ്റണം…മനയിൽ ഉള്ളവരും മനുഷ്യരാണ്… 

 കുറച്ചു വർഷം മുൻപ്   ഗൗരി കുളത്തിൽ കുളിക്കാൻ പോയി കുളികഴിഞ്ഞു  തിരികെ വരുമ്പോൾ ആരോ അവളെ കണ്ടു പിടിച്ചു ഓടി പൊട്ട കിണറ്റിൽ വീണ് മരിച്ചു….അതിൽ പിന്നെ അവളും കുളവുമായി ഒരു ബന്ധവും ഇല്ല….

കാശി സ്വയം അറിയാതെ ചിരിച്ചു….ഇതും പറഞ്ഞു ഗൗരിയുടെ രാവുണ്ണി ഏട്ടൻ എത്ര വഴക്കു കൂടുന്നത് കണ്ടു……????

 കാശി മനയിലേക് എത്തിയപ്പോഴേ കേട്ടു അകത്തുനിന്നും കിച്ചും ഗൗരിയും വഴകിടുന്നത്…..

അവൻ വന്നതിൽ പിന്നെ ഒരു ഒച്ചയും അനക്കവും ഒക്കെ വന്നിട്ടുണ്ട്…  ഇവിടെ എന്നാണോ പേടിച്ചു ഓടുന്നത്…..??

 

കിച്ചു…നീ ഒന്നു വന്നേ….കാശി വിളിച്ചു.

 

ഹ നീ വന്നോ എവിടെ പോയതാ നീ ഞാൻ  നിന്നെ കുറെ നോക്കി.ഞാൻ ആണെങ്കിൽ ഈ മനയുടെ ഉൾഭാഗം ഒന്നു മുഴുവൻ കണ്ടിട്ടില്ല.   ഒന്നു കാണിച്ചു തരാൻ വിളിച്ചപ്പോൾ നിന്റെ സിസ്റ്റർന് മുടിഞ്ഞ ജാഡ…..

 

നീ വാ കിച്ചു ഞാൻ നിന്റെ ഒപ്പം വരാം….

അല്ല പിന്നെ കാശി നമ്മുടെ മുത്താണ് എന്നും പറഞ്ഞു അവൻ ഗോവണി ചാടികേറി.. 

കിച്ചു….ഇവിടെ നീ പല കാഴ്ചകളും കാണും…പേടികരുത് കേട്ടോ….

കാശി പറഞ്ഞു…

 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.