നിഴലായ്‌ 4 [Menz] 138

 മിണ്ടാത്തതെന്തേ കിളിപെണ്ണേ നിൻ ഉള്ളം

തേൻ മൊഴിയോ…..തെങ്ങയോ……..മൂളി പാടോടെ അകത്തേക്കു ചെന്ന കിച്ചുവിന്റെ തല നോക്കി ഗൗരി കയ്യിൽ ഇരുന്ന തക്കാളി എറിഞ്ഞു….

അയ്യോ എന്റെ തലയിൽ തേങ്ങാ വീണേ… 

അവൻ അലറി. തലയിൽ തപ്പി നോക്കുമ്പോൾ  അടുത്തുനിന്ന്  പൊട്ടിച്ചിരി കേൾക്കുന്നത്  അയ്യോ ഈ ആൾ ഇത്ര പേടിതൊണ്ടൻ ആണോ താൻ എങ്ങിനെ ആടോ എന്റെ കാശിയേട്ടന്റെ കൂട്ടുകാരൻ ആയത്…ഗൗരി ചോദിച്ചു…

 

എന്താ നിന്റെ കാശി ഏട്ടന്റെ കൂട്ടുകാരൊക്കെ വികാരങ്ങൾ ഒന്നും ഇല്ലാത്തവർ ആയിരിക്കും എന്ന് ആരേലും പറഞ്ഞോ…..നിന്നോട്….

തലക്ക് എറിഞ്ഞു പൊട്ടിച്ചിട്ട് അവളുടെ ഒരു കിന്നാരം പറച്ചിൽ….

 

എറിഞ്ഞു എന്നുള്ളത് ശെരിയ പൊട്ടി ഒന്നും ഇല്ലല്ലോ തക്കാളി വെച്ചെറിഞ്ഞാൽ പൊട്ടുന്ന തലയാണോ തന്റെ  ഈ.  മത്തങ്ങ തല…

 

എടി തവള കണ്ണി  നാക്ക് ഒതുക്കി അടങ്ങി നിക്കേടി……ഈ തക്കാളി പൊട്ടി പോയത് നീ കണ്ടില്ലേ….കിലോ എന്താ വില എന്നറിയോ നിനക്ക്….അവളുടെ ഒരു കിന്നാരം. .

രണ്ടിന്റെയും  വഴക്ക് നോക്കി നിന്നു സുമതി ചേച്ചി ചിരിക്കാൻ തുടങ്ങി ….ഹോ അങ്ങനെ  ഗൗരിയോട് സംസാരിച്ചു ജയിക്കാൻ ഞങ്ങൾക് ഒരാളായി….. അല്ലെ കുഞ്ഞേ.    

 

ഞാൻ പോണു.  പൂജക് ഉള്ള പൂ പൊട്ടിക്കണം  

 …അവൾ പോകും വഴി അവനെ നോക്കി  മുഖം വെട്ടിച്ചു….

 

ഒരേല് കൂടുതലാ അല്ലെ ചേച്ചി കിച്ചു വാതിൽ പടിയിൽ ചാരി നിന്നു കൊണ്ട് ചോദിച്ചു….

ഹേയ് അതൊരു പാവം…

അവളുടെ അച്ഛനും അമ്മയും ഒക്കെ…?

 

ആരും ഇല്ല അതിനു ഇവിടുത്തെ ഒരു തമ്പുരാട്ടി ഉണ്ടായിരുന്നു ദേവിക അവര്ക് അമ്പല കുളത്തിനരികിൽ നിന്നു കിട്ടിയത പിന്നെ വളർന്നതും പഠിച്ചതും ഒക്കെ ഇവിടെ…തന്നെ 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.