നിഴലായ്‌ 4 [Menz] 138

ദക്ഷൻ അവളുടെ നെറ്റിയിൽ ഇരുഭാഗത്തും അമർത്തി….കണ്പോളകൾ തുറന്നു നോക്കി.      കറുത്ത കൃഷ്ണമണികൾ ഓടി കളിക്കുന്നു….ഒരു നിമിഷം പതിറി പോയെങ്കിലും അവൻ വൈദ്യർ മഠത്തിലെ… അതി പ്രഗത്ഭനായ  ഡോക്ടർ മാത്രം ആയി മാറി മുന്നിൽ ഇരിക്കുന്നവൾ അവന്റെ രോഗി മാത്രം ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു…

   അമ്മാളു  രുദ്രക് ഉള്ള സുദര്ശനവുമായി വരാൻ പറയു. …

 ഞാനിപ്പോൾ കുട്ടിക് ഒരു ഗുളിക ആണ്  തരുന്നത് ഇപ്പൊ താത്കാലിക ആശ്വസം ഉണ്ടാകും…കേട്ടോ… നാളെ അതികാലെ നമുക്കു ചികിത്സ ആരംഭിക്കാം അതു പോരെ….ദക്ഷൻ  രുദ്ര യുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു ..

അവൾ ഒന്നു തലയാട്ടി….

 

എന്ന ഞങ്ങൾ ഇറങ്ങുകയ.. .വിജയൻ പറഞ്ഞു… പോയിട്ട് വരാം മോളെ …  വിജയൻ ഇറങ്ങി ശ്രീദേവി രുക്കുവിനെ കെട്ടി പിടിച്ചു യാത്ര പറഞ്ഞു. മോളെ തനിച്ചാക്കി പോകുവല്ല ‘അമ്മ വേറെ വഴി ഇല്ലാത്ത കൊണ്ടാണ്….  അമ്മെയോട് പിണങ്ങല്ലേ മോളെ…. ഇല്ല ‘അമ്മ ‘അമ്മ പൊയ്ക്കോളൂ ഞാൻ ഹാപ്പി ആണ്…

 

  അമ്മയും മോളും കൊള്ളാലോ ചുമ്മാ അങ്ങു കരയുവാണോ  ഈ പോരാളി ഒട്ടും സ്‌ട്രോങ് അല്ല അല്ലെ അച്ചുവേട്ട…..അമ്മാളു ദെക്ഷൻ നോക്കി പറഞ്ഞു…(.അച്ചു ആരാണ് എന്നു കത്തിയെല്ലോ അല്ലേ..?)  

ആന്റി പൊക്കോ ഈ ചേച്ചിയെ ഞാൻ നോക്കിക്കോള്ളാം….എന്നിട്ട് വേണം ഈ മുടിയുടെ രഹസ്യം എനിക് കണ്ടു പിടിക്കാൻ അവൾ അവരോടൊപ്പം നടന്നു കൊണ്ട് പറഞ്ഞു…. 

 

അവരുടെ കാർ പടിപ്പുര കടന്നുമറയുവോളം രുദ്ര നോക്കി നിന്നു…എന്തിനെന്നറിയാതെ കണ്ണുനീർത്തുള്ളികൾ നിലത്തുവീണുചിതറികൊണ്ടിരുന്നു…..

കുട്ടി….ഈ ഗുളിക കഴിച്ചോളൂ എന്നിട്ട് കിടന്നു നന്നായി ഒന്നുറങു.  എഴുന്നേൽക്കുമ്പോൾ ഈ വിഷമം ഒക്കെ മാറും…. ദക്ഷൻ അവളോട് പറഞ്ഞു.     അവൾ അത് വാങ്ങി കഴിക്കുന്നതും നോക്കി നിന്നു…

 

ഇനി കിടന്നോളൂ ഞാൻ അമ്മള്‌നെ ഇങ്ങോട്ട് വിട്ടേക്കാം കേട്ടോ. .അവൻ പറഞ്ഞു.

 

അവൾ തലയാട്ടി സമ്മതം പറഞ്ഞു…

 

ഞാൻ കുറെ വെള്ളം കുടിക്കേണ്ടി വരും ഇങ്ങനെ ആണേ എന്നും പറഞ്ഞു അവൻ അവിടെ നിന്നും പോയി….

 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.