പെട്ടന്ന് ആ കരിവള കൈകൾ അവന്റെ വാ പൊത്തി….. മിണ്ടത്തിരി മനുഷ്യ ഞാൻ നാഗവല്ലി അല്ല ഗൗരി ആണ്. .കൺ തുറന്നു നോക്ക് യെക്ഷി അല്ല. അവൾ പറഞ്ഞു.
കിച്ചു പതുക്കെ കണ്ണുതുറന്നു….നോക്കി …തന്നോട് ചേർന്നു വളരെ ചേർന്നു തന്റെ മുഖത്തേക് കരിയെഴുതിയ വലിയ മിഴികൾ ഉയർത്തി. പരിഭ്രമത്തോടെ ഒരു പെണ്കുട്ടി…
അവൻ പതിയെ അവളുടെ കരിവള കൈകൾ അവന്റെ മുഖത്തു നിന്നും എടുത്തു മാറ്റി….
അവൾ പെട്ടന്ന് അവനിൽ നിന്നു മാറി നിന്നു..
ഞാൻ അല്ലെ പേടിച്ചത് പിന്നെ താൻ എന്തിനാടോ വിയർക്കുന്നത് കിച്ചു ചോദിച്ചു…?
ഇവിടെ നിന്നു ഒച്ച വെച്ചുടാ ….പൂജ നടക്കുന്ന നേരം ആണ്…. ഒന്നു മിണ്ടാതെ താൻ എന്റെ കൂടെ വാ…അവൾ പരിഭ്രമം മറച്ചു പിടിച്ചു കൊണ്ട്…മുറ്റത്തേക് ഇറങ്ങി…
പിന്നാലെ കിച്ചുവും…എഡോ താൻ എന്താ ഈ ചങ്ങല ഇട്ടോണ്ട് നടക്കുന്നെ മനുഷ്യനെ പേടിപ്പിക്കാൻ ….അവൻ ചോദിച്ചു…
അവൾ ഉണ്ട കണ്ണു തുറിച്ചു അവനെ ഒന്നു നോക്കി …തനിക്കു എങ്ങോട്ടാ പോകേണ്ടത് ? അവൾ ചോദിച്ചു. …
എനിക് എവിടെ പോകാൻ ഇവിടെ ഒക്കെയും ഒന്നു കാണണം അത്രേ ഒള്ളു….
എന്ന വാ എന്നും പറഞ്ഞു ഗൗരി മുമ്പിൽ നടന്നു ..ഓരോ ഇടവും അവനു കാണിച്ചു കൊടുത്തുകൊണ്ട്….ഒരുപാട് പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു ഗാർഡനു മുന്നിൽ എത്തിയപ്പോൾ അവൾ പറഞ്ഞു..എന്റെ ആണ് ഞാൻ ആണ് ഇത് നോക്കുന്നെ. അവളുടെ കണ്ണിലെ അഭിമാനഭാവം അവൻ കൗതുകത്തോടെ നോക്കി….എങ്ങനെ ഉണ്ട്….അവൾ ചോദിച്ചു….? കൊള്ളാം
അവൻ നിസാരമായി പറഞ്ഞു… ഹോ ഇയാളുടെ ഒരു ജാഡ. അവൾ മനസിൽ പിറുപിറുത്തു.
എന്താ എന്തേലും പറഞ്ഞോ താൻ.?കിച്ചു ചോദിച്ചു…
ഹേയ് ഞാൻ ഒന്നും പറഞ്ഞില്ല.
ഇതെന്താ ഈ പടിപ്പുര അടച്ചിട്ടിരിക്കുന്നത്. ഇത് തുറക്കാറില്ലാത്ത പോലെ ഉണ്ടല്ലോ കിച്ചു പറഞ്ഞു കൊണ്ട് അതിനടുത്തേക് നടന്നു
അയ്യോ അങ്ങോട്ട് പോകല്ലേ… ഗൗരി വിളിച്ചു പറഞ്ഞു..
അതെന്താ. ?
വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????
ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????
നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????
Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…
Tku ???
Pages കൂടുതൽ ഇണ്ടല്ലോ… ✌??
☹️☹️☹️??പാവം ഞാൻ..??♀️??♀️??♀️??♀️
??പാവം ഞാൻ…???
???
❤❤❤
നന്നായിട്ടുണ്ട്.
ദക്ഷൻ / കാശി ആരാ നായകൻ
ഒന്നു കാത്തിരിക്കൂ….bro ..????
?
Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
Kurachudi pettannu tharan sremiku mwuthee…waiting for nxt part…
“THE BEAST”
Tku ????
Next part വേഗം തരാൻ ശ്രെമിക്കാം???
Kshaemichirikkunnu. Iniyum avarthichal fine adayakkanam?
???????