എന്നാലും ഉണ്ണി മുകുന്ദൻ ഒന്നും അല്ല കൊള്ളാം അത്രേ ഒള്ളു അല്ലെടാ. കിച്ചു പിറുപിറുത്തു. എന്താ നീ എന്താ പറയുന്നേ കാശി.. തിരിഞ്ഞുനിന്നു ….എടാ ആ വൈദ്യരെ കാൾ ഭംഗി എനികല്ലേ ഞാൻ അല്ലെ സൂപ്പർ..? കിച്ചു ചോദിച്ചു. അതുപിന്നെ പറയാൻ ഉണ്ടോ കിച്ചുട്ട നീ മമ്മൂട്ടി അല്ലെ .മമ്മുട്ടി….. കിച്ചുവിന്റെ തോളിൽ കൈ ഇട്ട് കാശി പറഞ്ഞു .
മോനെ കാശി നിങ്ങൾ വല്ലതും കഴിച്ചോ. ?സഞ്ജയൻ ചോദിച്ചു. കഴിച്ചു അമ്മാവാ…
കാശി പറഞ്ഞു എന്ന കിച്ചുനേ ഇവിടെ ഒക്കെയും ഒന്നു കാണിച്ചു കൊടുക്കൻ ഗൗരിയോട് പറ.എന്നിട്ട് എന്റെ കൂടെ പൂജ മുറിയിലേക്കു പൊന്നോളൂ… ശെരി അമ്മാവാ…
സുമതി ചേച്ചി…. കാശി ഉറക്കെ വിളിച്ചത് കേട്ട് ഒരു വയസായ സ്ത്രീ അടുക്കളയിൽ നിന്നും വന്നു പാതി മറഞ്ഞു നിന്നു എന്താ കുട്ടി…എന്തേലും വേണോ..? അവർ ചോദിച്ചു.
ഹാ വന്നോ ചേച്ചി ഇത് എന്റെ കൂട്ടുകാരൻ ആണ് കിരൺ ആള് ഇനി ഇവിടെ കാണും ഗൗരിയോട് ഒന്നു ഇവിടേക്കു വരാൻ പറയു…ഇല്ലേ ആ കുട്ടി ഇവിടെ ..കാശി ചോദിച്ചു.. ഉണ്ട് മോനെ ഇപ്പൊ ഇങ്ങോട്ട് പറഞ്ഞു വിടാം ഞാൻ….അവർ അകത്തേക്ക് പോയി…
എടാ ഇവിടെ വേറെയും ആൾകാരൊക്കെ ഉണ്ടോ ഞാൻ കണ്ടില്ലല്ലോ ഇത്രേം നേരം ആയിട്ടും..കിച്ചു അതിശയത്തോടെ ചോദിച്ചു. എത്രേം നേരം ആയിട്ടും നീ വന്നു കിടന്നു ഉറക്കം തന്നെ അല്ലെ…പിന്നെ എങ്ങനെ ആളെ കാണാൻ ആണ് .ഇവിടെ ആരൊക്കെ ഉണ്ട് എന്തൊക്കെ ആണ് എന്നൊക്കെ ഗൗരി പറഞ്ഞു തരും ..ഞാൻ അമ്മാവന്റെ അടുത്തേക്ക് പോട്ടെ..നീ ഇവിടെ നിന്ന മതി അവൾ വരും..
ഇതും പറഞ്ഞു കാശി പോയി…..
Mm കൊള്ളാം കാരണവന്മാർ അറിഞ്ഞു പണിയെടുത്തിട്ടിടുണ്ട് എല്ലാം നല്ല അസൽ തേക്ക് ആണ്..എന്നു തോന്നുന്നു…കിച്ചു മരതൂണുകളിലൂടെ കണ്ണോടിച്ചു ഈ കൊത്തു പണി കാണുമ്പോൾ ആണ് മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോന്നു ….ഓരോ തൂണും പലതരം നർത്തകി ഭാവം ആണെങ്കിലും കൂടുതലും കലി പൂണ്ട കാളി രൂപം തന്നെ ആണ്. അവൻ ഓരോ ചിത്രങ്ങളും നോക്കി നടന്നു ഒരു ചിത്രത്തിൽ മിഴികൾ ഉടക്കി അവൻ നിന്നു..സൗമ്യഭാവം. ആരെയും ആരെയും ആകർഷിക്കുന്ന ഉടലാഴക് മനോഹരമായി വരച്ചു വെച്ചിരിക്കുന്നു…കാലപ്പഴക്കം കൊണ്ട് മുഖം വ്യക്തമല്ല എങ്കിലും എവിടെയോ കണ്ടതുപോലെ ഉള്ള ഒരു തോന്നൽ…
അവൻ അതിലേക് തന്നെ സ്വയം മറന്നു നോക്കി നിന്നു…അവനു കാലചിലമ്പുയരുന്ന പോലെ തോന്നി ചിത്രത്തിന്റെ കാലിലെക് ഒരു ഞെട്ടലോടെ അവൻ നോക്കി… ഇല്ല അനങ്ങ്ന്നില്ല വളകൾ കിലുങ്ങുന്നു. അവൻ വീണ്ടും വീണ്ടും നോക്കി ഭയത്തോടെ പുറകോട്ടു മാറി…നാഗവല്ലി രൂപം കണ്ണിൽ തെളിഞ്ഞതും കണ്ണുകൾ ഇറുക്കെ അടച്ചു…
അതേയ്. നിങ്ങൾക് എവിടെയാ കാണണ്ടേ ഹെലോ…..
അയ്യോ എന്നെ നാഗവല്ലി പിടിച്ചേ. കാശി ഓടി വായോ അവൻ ഉറക്കെ അലറികരഞ്ഞു
വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????
ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????
നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????
Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…
Tku ???
Pages കൂടുതൽ ഇണ്ടല്ലോ… ✌??
☹️☹️☹️??പാവം ഞാൻ..??♀️??♀️??♀️??♀️
??പാവം ഞാൻ…???
???
❤❤❤
നന്നായിട്ടുണ്ട്.
ദക്ഷൻ / കാശി ആരാ നായകൻ
ഒന്നു കാത്തിരിക്കൂ….bro ..????
?
Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
Kurachudi pettannu tharan sremiku mwuthee…waiting for nxt part…
“THE BEAST”
Tku ????
Next part വേഗം തരാൻ ശ്രെമിക്കാം???
Kshaemichirikkunnu. Iniyum avarthichal fine adayakkanam?
???????