നിഴലായ്‌ 4 [Menz] 138

നിനക്കൊക്കെ അത് പറയാം എന്റെ കുട്ടിടെ മുഖം കണ്ടില്ലേ..സഹികണ്ണില്ല എനിക്…രക്തമയം ഇല്ലാതെ….

 

അമ്മേ  അവൾ ആശുപത്രിയിൽ നിന്നല്ലേ വന്നേ  ഇന്നോ ഭക്ഷണം ഒക്കെ നന്നായി കഴിക്കുമ്പോൾ എല്ലാം ശെരി ആവും മാത്രമല്ല നാളെ തൊട്ട് വൈദ്യർ മഠത്തില് നിന്നും ആള് വരില്ലേ …ഇവിടേക്കു പിന്നെ എല്ലാം ശെരിയാകും.. അല്ലെടി മോളെ….ശ്രീദേവി രുക്കുവിനെ നോക്കി കണ്ണടച്ചു…ചിരിച്ചു..

 

അവൾ തലയാട്ടികൊണ്ട്..പറഞ്ഞു അതേയ് അമ്മമ്മ പോയി എനിക് ഒരു നല്ല ചക്കര കാപ്പി ഇട്ടോണ്ട് വരുമോ…അമ്മമ്മ സ്പെഷ്യൽ… പ്ലീസ് അവരുടെ  താടിയിൽ പിടിച്ച്  കൊഞ്ചിക്കൊണ്ടു അവൾ ചോദിച്ചു…

പിന്നെന്താ എന്റെ മോൾക് എന്തുവേണേലും തരാലോ എന്നും പറഞ്ഞു കണ്ണുതുടച്ചു കൊണ്ടു അവർ മുറിയിൽ നിന്നും പോയി…

മോളെ എന്തേലും വേണമെങ്കിൽ പറയേണം കേട്ടോ  ഞാൻ അടുക്കളയിലേക് ചെല്ലേട്ടെ  മോള് കിടന്നോ യാത്ര ചെയ്തതല്ലേ ഇത്ര ദൂരം.ശ്രീദേവി അതും പറഞ്ഞു പുറത്തേക് പോയിയ്….പാവം ‘അമ്മ വല്ലാതെ പേടിച്ചിട്ടുണ്ട്…രുദ്ര ഓർത്തുകൊണ്ട് കിടന്നു…പതുക്കെ കണ്ണുകൾ അടഞ്ഞു പോയിയ്…

 

അമ്മേ മഠത്തിൽ ഇപ്പൊ ആരാ…ചികിൽസ ഒക്കെ ശ്രീ ദേവി ചോദിച്ചു.

 

ആഹാ അതറിഞ്ഞുടെ  ഇപ്പൊ പഴയ പോലെ ഒന്നും അല്ല ചേച്ചി. പുറത്തു നിന്നൊക്കെയ ആൾക്കാർ വരുന്നേ..ഇപ്പൊ നോക്കിനടാത്തണ ആൾ usa ഒക്കെ പോയി പഠിച്ചതാണെന്ന ആളുകള് പറയണേ സീത പറഞ്ഞു.

 

ഹോ പിന്നെ ഇവിടിതെ നാട്ടു വൈദ്യം അയാൾ അമേരിക്ക പോയല്ലേ പഠിച്ചത് ഒന്ന്‌ മിണ്ടത്തിരി സീതേ… വിജയൻ  അവരെ കളിയാക്കി കൊണ്ട് അടുകളയിലേക് വന്നു…

 

നീ കളിയാക്കണ്ട വിജയ കാര്യം സീത പറഞ്ഞ പോലെ പുറത്തൊക്കെ പോയി പഠിച്ച കുട്ടിയ ഇപ്പൊ അവിടെ മേൽനോട്ടം..പിന്നേ ചികിത്സ ഒക്കെ പഴയത് തന്നെയാ.    അതൊക്കെ കൈ മോശം വരാതെ കാത്തുസൂക്ഷിക്കുന്നു. പാരമ്പര്യമായി കൈമാറി വരുന്ന രഹസ്യ കൂട്ടുകൾ അല്ലെ ഓരോന്നും….ആയമ്മ പറഞ്ഞു നിർത്തി.

നാളെ രാവിലെ തന്നെ പോണം അറിയാലോ പോകുന്ന…വഴി. ആ മന കടന്നു വേണം പോകാൻ 

നമുക്കു തോന്നും പോലെ പോകാൻ പറ്റില്ല.ഏതു ചാത്തൻ ആണോ അവിടെ കാണുന്നത് എന്നു ആരാറിഞ്ഞു…..സീത പറഞ്ഞു.

ഒന്നു മിണ്ടതിരിക്കാമോ…നിങ്ങളെ പോലെ ഓരോരുതരാണ് ഇങ്ങനെ അനാവശ്യം പറയുന്നേ….അവിടെ ആരേലും നിങ്ങൾ കണ്ടിട്ടുണ്ടോ….അതൊക്കെ അവരുടെ പഴയ കാലത്ത്….വിജയൻ പറഞ്ഞു…അല്ലെ ശ്രീ….എന്നൊരു ചോദ്യവും..?

ശ്രീ ദേവി അപ്പോൾ മറ്റൊരു ഓർമ്മയിൽ ആയിരുന്നു….ഹോസ്പിറ്റലിൽ വച്ചു. ഓപ്പറേഷൻ റൂമിനു മുന്നിൽ കണ്ട ചെറുപ്പക്കാരൻ  ആരാണെന്ന ചിന്തയിൽ.. കണ്ടു മറന്ന മുഖം അല്ല  ശ്രീദേവി ഒരിക്കലും മറക്കാത്ത മുഖം..

 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.