“നീയല്ലേ മെറിനെ കൊല്ലാൻ ഓർഡർ കൊടുത്തത്..? ഒപ്പം എന്റെ ഭാര്യമാരുടെയും ജീവൻ നിനക്ക് വേണമായിരുന്നു.. അല്ലെ..? ക്വീൻ ഓഫ് ട്രിപ്പിൾ 6..”
അത് ചോദിച്ചുകൊണ്ട് അവൻ അവളെ പിടിച്ചു പൊക്കി ഭിത്തിയോട് ചേർത്ത് അമർത്തി..
കറുത്ത വേഷം അണിഞ്ഞ പുരോഹിതന്മാരെ പോലെ ഉള്ളവർ ഇതൊന്നും ശ്രദ്ധിക്കാതെ അവർ ചെയ്യുന്ന കാര്യം തുടരുന്നത് കണ്ടപ്പോൾ ലിസക്ക് ദേഷ്യം വന്നു..
അവൾ ഓടിച്ചെന്നു ഒരാളുടെ താടി നോക്കി ആഞ്ഞൊരു പഞ്ച് ചെയ്തു..
അയാൾ നിലത്തുവീഴും മുൻപേ ചാടി കറങ്ങി മറ്റേയാളുടെ തലക്ക് ഒരു കിക്ക് കൂടെ കൊടുത്തു..
അതിന് ശേഷം അവൾ ആ മേശ ചവുട്ടി മറിച്ചിട്ടു..
അതിൽ ഉണ്ടായിരുന്ന കറുത്ത വേഷം കൊണ്ട് മൂടിയ ശരീരം തെറിച്ചു ഉരുണ്ടുപോയി നിലത്തു വീണു.. മെഴുകുതിരികൾ തെറിച്ചു വീണു.
അതിന് ചുറ്റും ഗ്ലാസ് ജാർ പൊട്ടി രക്തം പടർന്നു… ലിസ ബാക്കി ഉള്ളതൊക്കെ തല്ലി തകർത്തു..
“പറ.. “
റോഷൻ അവളോട് അലറി.. അവൾ വീണ്ടും ചിരിച്ചു.. അതോടെ കലി കയറിയ അവൻ ഇടത്തെ കൈ ചുരുട്ടി അവളുടെ താടിക്ക് ഒരു ഇടി കൊടുത്തു..
അവളുടെ കണ്ണ് മറിഞ്ഞു പോകുകയും ശരീരം നിശ്ചലം ആകുകയും ചെയ്തപ്പോൾ അവൻ അവളെ നിലത്തിട്ടു..
“ഇതിപ്പോ ആരാണ് ആ ക്വീൻ എന്ന് എങ്ങനെ അറിയാനാണ്..ഇവൾ തന്നെ അല്ലെ? തലയിൽ കിരീടം ഉണ്ടല്ലോ..?”
റോഷൻ തിരിഞ്ഞു ലിസയെ നോക്കി.. അവൾ വാ പൊളിച്ചു എന്തോ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവനും നോക്കി..
“വാട്ട് ദി ഹെൽ…?”
നേരത്തെ കറുത്ത തുണിയിൽ പൊതിഞ്ഞ ആ രൂപം കൈകൾ നിലത്തു കുത്തി നിന്ന് നിലത്തു ഒഴുകി പടർന്ന ചോര നീണ്ട നാവ് നീട്ടി ഞൊട്ടി ഞൊട്ടി കുടിക്കുന്നു.. മുഖം മൂടിയ വാ ഭാഗത്തെ വെട്ട് വഴിയാണ് അതിന്റെ നാക്ക് പുറത്തേക്ക് വന്നത്..
ബ്രോ അവിടെ കഥ?
റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?
എവിടെ
ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??
No
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്
അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?
Today 16th
One day to go… ???
നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️
ഓക്കേ ട്ടോ ?
വരുമല്ലോ
@ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ് ചെയ്യാതിരിക്കാൻ ആണോ ?
Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
Atha വരുമല്ലോ എന്ന് പറഞ്ഞത്
?❣️?
❤❤❤
Waiting….❤️❤️❤️
സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???
ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും
ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?
17th alle next part…?
Yes
Nale undakumo
Saturday
എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക് ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട് 11 ക്ലൈമാക്സ് ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട് വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ് ന്യൂസ് ഇവിടെ നിർത്തുന്നു.?????????..
നന്ദി നമസ്ക്കാരം ???????.
അന്യായം ???
അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???