നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1480

കൊച്ചി

“അവർ നാളെ വെളുപ്പിന് നെടുമ്പാശ്ശേരിയിൽ എത്തും.. അതിനു ശേഷം നീ അവരുടെ പുറകെ ഉണ്ടാകണം… കേട്ടോ?”

മൊണാലിസ ലിനുവിനോട് പറഞ്ഞു..

“ഫൈൻ.. ഞാൻ നോക്കാം….”

“അവരെ വിടാതെ പിടിക്കണം.. മെറിനെ ഇത്ര പേർസണൽ ആയി അറിയുന്ന വേറെ ആരും ഇല്ല… ഹി ഈസ് ഔർ ഒൺലി ഹോപ്പ്….അവന് അറിയാമായിരിക്കും അവളെ ആരാ കൊണ്ടുപോയത് എന്ന്.. അവർ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിക്കുന്നുണ്ട്..”

മൊണാലിസ പറഞ്ഞപ്പോൾ ലിനു പുറത്തേക്ക് ഇറങ്ങി..

***

Somewhere unknown

വല്ലാത്ത തലവേദന കാരണം കിടന്നു മയങ്ങിയതായിരുന്നു മെറിൻ…

അവൾ ഇവിടെ എത്തിയിട്ട് കുറച്ചു ദിവസം ആയി എന്ന് അവൾക്ക് തോന്നി..

സമയം അറിയാൻ മാർഗം ഇല്ല. രാത്രി ആണോ പകൽ ആണോ എന്ന് അറിയുന്നില്ല.. ആകെ ഡിപ്രെഷൻ ആയി അവൾക്ക്..

അവൾ ഉറങ്ങുമ്പോൾ ആരോ ഭക്ഷണം കൊണ്ട് വെക്കുന്നുണ്ട്.. അതാരാണെന്ന് അവൾക്ക് അറിയുന്നില്ല.. കണ്ടില്ല..

അവൾ കണ്ണ് തുറന്നു നോക്കി.. റൂമിൽ ഒരു നല്ല ലൈറ്റ് തെളിഞ്ഞു നിൽക്കുന്നു.. അവൾ ചുറ്റും നോക്കി..

ഒരു മീഡിയം സൈസ് ഫ്രിഡ്ജ് അവളുടെ ബെഡിന്റെ അടുത്ത് വച്ചിരിക്കുന്നു.. ഒപ്പം ഒരു കൊച്ചു അലമാരയും..

അവൾ ഫ്രിഡ്ജ് തുറന്നു നോക്കി.. പലതരം ജ്യൂസ്.. റെഡ്ബുൾ ഡ്രിങ്ക്, പെപ്സി അങ്ങനെ പലതും.. കുറച്ചു കുപ്പി വെള്ളം വച്ചിരിക്കുന്നു..

അവൾ വേഗം അതിൽ നിന്നും കുറച്ചു വെള്ളം എടുത്തു കുടിച്ചു.. വല്ലാത്ത വിശപ്പ് തോന്നി..

ദിവസം ഒരു നേരം മാത്രം ആണ് ഭക്ഷണം തരുന്നത്.. ഒരു കൊച്ചു ടോയ്ലറ്റും ഉണ്ട് അഴികൾക്ക് ഉള്ളിൽ.. അതൊരു വേറെ റൂം പോലെ ചെറിയ ഡോർ അടക്കം ആണ്.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.. മെറിൻ ഞെട്ടി ഭിത്തിയോട് ചാരി നിന്നു..

കൂർമ്പൻ തൊപ്പി വച്ച മുഖം മറച്ച രൂപം, നീളൻ കറുത്ത വേഷവും ഇട്ട ഒരാൾ മെല്ലെ ഒരു കൊച്ചു ബാഗ് കയ്യിൽ പിടിച്ചു വരുന്നു..

“ഇത് നിനക്കുള്ള ഭക്ഷണം ആണ്….”

ഒരു പെണ്ണിന്റെ ശബ്ദം… മെറിൻ ഞെട്ടി അവളെ നോക്കി..

“പറ… എന്നെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നത്? ആരാണ് നീയൊക്കെ?? എന്താ നിനക്ക് വേണ്ടത്??”

മെറിൻ അവളോട് ചോദിച്ചു.. അവൾ ഒന്നും മിണ്ടിയില്ല തിരിഞ്ഞു നടന്നു..

“പ്ലീസ്…? ജസ്റ്റ് സെ എ വേർഡ്….”

മെറിൻ നിരാശയോടെ തല കമ്പിയിൽ മുട്ടിച്ചു..

“സോറി മെറിൻ.. ക്വീൻ പറഞ്ഞിട്ടുണ്ട് ഒന്നും പറയാൻ പാടില്ല എന്ന്.. അവരെ ഇവിടെ എത്തിക്കാൻ ആണ് നിന്നെ കൊണ്ടുവന്നത്.. അത്രെയേ എനിക്ക്‌ അറിയൂ…കൂടാതെ… യുവർ ടൈം ഈസ് അപ്പ്.. മരണത്തിന് തയ്യാറാവുക… പുതിയ ഡ്രെസ്സുകളും പാനീയങ്ങളും വച്ചിട്ടുണ്ട്.. ഹാപ്പി ആയി ഇരിക്കുക….”

അവൾ ഒറ്റ വീർപ്പിൽ പറഞ്ഞിട്ട് വേഗം കതക് തുറന്നു പുറത്തു പോയി..

അതോടെ മെറിൻ ബെഡിൽ ഇരുന്നു.. അവളെ കൊല്ലും എന്ന കാര്യം അവളിൽ കൂടുതൽ ഞെട്ടൽ ഒന്നും ഉണ്ടാക്കിയില്ല.. അവൾക്ക് എന്തൊക്കെയോ സംശയം തോന്നി.

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.