നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1480

“ഇവർ ഇവർ.. എവിടെയാണ് ഇപ്പോൾ?”

ലിനു ചോദിച്ചു..

“ഗ്രീസ്… അവനും അവന്റെ ഭാര്യയും പിന്നെ ഈ പെണ്ണും.., കൂടാതെ ഒരു ഗുഡ് ന്യൂസ് കൂടി ഉണ്ട്‌…”

“രണ്ടു പെണ്ണോ? ഭാഗ്യവാൻ…അവന്റെ ഒക്കെ ഒരു സമയം….”

ലിനു അത് പറഞ്ഞപ്പോൾ ലിസ അവനെ തറപ്പിച്ചു നോക്കി…

“അല്ലാ.. എന്താ ഗുഡ് ന്യൂസ്??”

അവൻ വേഗം ചോദിച്ചു.

“അവർ തിരിച്ചു വരികയാണ്… മാസങ്ങൾ നീണ്ട യാത്ര ബുക്ക് ചെയ്തവർ പെട്ടെന്ന് തിരിച്ചു വരണമെങ്കിൽ……”

അവനെ ഒന്ന് ഇരുത്തി നോക്കി അത് ലിസ പകുതിക്കു വച്ചു നിർത്തി.

“ഫൈൻ.. അപ്പോൾ അവർ വരുമ്പോൾ നമുക്ക് പൊക്കാം? അല്ലേ?”

ലിനു ആവേശത്തോടെ പറഞ്ഞു.

“റബ്ബിഷ് ലിനു….. അവന്റെ ഭാര്യയുടെ അപ്പൻ വലിയ പിടിപാട് ഉള്ള ആൾ ആണ്.. അവൾ ഡോക്ടറും..

പിന്നെ അവന്റെ അപ്പനും അതെ.. പക്ഷെ അവനെ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണ്.. അതും കല്യാണം കഴിഞ്ഞ ദിവസം എന്തോ ഒരു തെറ്റിദ്ധാരണയുടെ പുറത്ത്..

അവരെ പിന്തുടരാൻ പറ്റും.. പിന്നെ മെറിന്റെ അടുത്ത ബന്ധം ആണെങ്കിൽ നമുക്ക് തൊടാൻ കഴിയില്ല…

അവൻ ആണ് മെറിനിലേക്ക് ഉള്ള വഴി…..ഏക വഴി….. ദി ഒൺലി….ഹോപ്പ്…”

മൊണാലിസ അതും പറഞ്ഞു കൈ നിവർത്തി ഒന്ന് സ്‌ട്രെച് ചെയ്തു പുഞ്ചിരിച്ചു കൊണ്ട് ലിനുവിനെ നോക്കി.. അവൻ എന്തോ ചിന്തിച്ചു ഇരുന്നു..

“അപ്പോൾ… അവൻ ആണ് മെറിനെ കിഡ്നാപ് ചെയ്തത് എന്നാണോ?”

ലിനു ചോദിച്ചു..

“ഫക്ക് ഓഫ്….! എടാ മന്ദബുദ്ധി…. നിനക്ക് ഈ മസിൽ മാത്രമേ ഉള്ളോ? “

ലിസ അവനെ നോക്കി ചിരിച്ചു..

“അതെ.. അല്ല.. അതല്ല.. പിന്നെ എന്താ??”

“എന്റെ ഈശോയെ.. ഈ പൊട്ടനെ ആണോ ഞാൻ അസിസ്റ്റന്റ് ആക്കിയത്??”

അവൾ വിശ്വസിക്കാൻ കഴിയാതെ തലയിൽ കൈ വച്ചു.. അവൻ ഒന്ന് പതറി..

“അല്ല… ഞാൻ….”

“ഡാ മന്ദബുദ്ധി…? ആരും ആയി അടുക്കാത്ത മെറിൻ ഇവരുമായി നല്ല അടുപ്പം ആണ്..

അതുപോലെ രാജൻ മെറിൻ പറഞ്ഞിട്ടാണ് അവർക്ക് കാവൽ നിന്നത്.. അതൊക്കെ കൂട്ടിവായിക്കുമ്പോൾ ഇവർക്കൊക്കെ എന്തൊക്കെയോ അറിയാം…

സൊ അവന് അവൾ എവിടെ ഉണ്ടെന്നു ഉറപ്പായും അറിയാമായിരിക്കും… മനസ്സിലായോ? ചിന്തിക്ക്…

ഇതൊന്നും സ്പൂൺഫീഡ് ചെയ്തു തരേണ്ട കാര്യം അല്ല.. ഐ തിങ്ക് യു ആർ റിയലി നോട് ഗുഡ് എനോഫ് ഫോർ ദിസ് കേസ്….”

മൊണാലിസ ദേഷ്യപ്പെട്ടപ്പോൾ അവൻ ആകെ നാണം കേട്ടു.

സോറി.. ഞാൻ വേറെ എന്തോ….”

“എടാ ചെക്കാ.. ജീവൻ പോകുന്ന കേസ് ആണ്…..അവന്മാരെ കൊന്ന ആയുധം.. അതൊരു കൊമ്പ് ആണ്.. അതും ഒരു മൃഗത്തിന്റെയും അല്ല… നമ്മൾ കളിക്കുന്നത് വേറെ കളി ആണ്.. അപ്പോഴാണ് അവന്റെ ഒരു… റബ്ബിഷ്…..!”

“സോറി മാം… ശ്രദ്ധിക്കാം….സോറി….”

“ഹ്മ്മ്….”

അവൾ അവനെ ഒന്ന് ഇരുത്തി നോക്കി. അവൻ വേഗം പുറത്തേക്ക് ഇറങ്ങിപ്പോയി..

****

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.