നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1480

ലിസ ആകെ തളർന്നു.. റൂമിൽ ഒരു തെളിവും ഇല്ല..

അവൾ ഉറങ്ങുമ്പോൾ അവളുടെ അമ്മ പള്ളിയിൽ പോയി. തിരിച്ചു വന്നപ്പോൾ വാതിൽ തുറന്നു കിടന്നിരുന്നു.. മുകളിൽ നോക്കിയപ്പോൾ മെറിൻ ഇല്ല.

ഫോണും മേശയിൽ ഉണ്ട്.. വരാതെ ആയപ്പോൾ ആണ് അവർ അനേഷിക്കാൻ തുടങ്ങിയത്..

“ഇനി അവർ ആരോടും പറയാതെ എങ്ങോട്ടെങ്കിലും പോയതാണെങ്കിലോ?? ഒരു ബ്രേക്ക് ?”

ലിനു മൊണാലിസയോട് ചോദിച്ചു..

“കം ഓൺ ലിനു.. ഒരു ഐ പി എസുകാരി അങ്ങനെ ഒക്കെ ചെയ്യുമോ?
അവളുടെ അമ്മ പറഞ്ഞത് അവർ പള്ളിയിൽ പോയപ്പോൾ ഇവൾ കിടന്നു ഉറങ്ങുകയായിരുന്നു എന്ന്…
തിരിച്ചു വന്നപ്പോൾ ആൾ ഇല്ല..
ഫോൺ പോലും എടുത്തിട്ടില്ല… വണ്ടിയും ഇല്ല…ഇതിൽ ഒരു കണക്ഷൻ ഉണ്ട്…”

ലിസ അല്പം നിരാശയോടെ ആണ് പറഞ്ഞത്.

തല പൊളിക്കുന്ന കേസും അതിൽ സഹായിക്കാൻ പറ്റുന്ന ഒരാൾ ആയിരുന്നു മെറിൻ.. അവളെ ആണ് കാണാതെ ആയിരിക്കുന്നത്..

ഒരു ട്രേസ് പോലും ഇല്ല… മൊണാലിസ എന്ത് ചെയ്യണം എന്നറിയാതെ നിന്നു..

അന്നത്തെ ദിവസം ടൌൺ cctv മൊത്തം നോക്കി എങ്കിലും വലിയ തുമ്പുകൾ ഒന്നും കിട്ടിയില്ല.

****

ഗ്രീസ്

ഞാൻ ട്രിനിറ്റി തന്ന രത്‌നബോക്സ് എടുത്തു തുറന്നു.. അതിൽ ഒന്ന് നോക്കി..

“ട്രിനിറ്റി.. നിനക്ക് എന്നെ കാണാം എന്നല്ലേ പറഞ്ഞത്? നീ അല്ലേ പറഞ്ഞത് ഇനി ആരും ഞങ്ങളെ തൊടില്ല എന്ന്? നീ മറന്നോ അതൊക്കെ? പ്ലീസ് ഹെല്പ്…ഇതിൽ നിനക്ക് മാത്രമേ സഹായിക്കാൻ കഴിയുകയുള്ളു….”

ഞാൻ ആ കല്ലിനോട് പറഞ്ഞപ്പോൾ അതൊന്നു വെട്ടിത്തിളങ്ങി..

അവൾ കേൾക്കുന്നുണ്ട് എന്നെനിക്ക് തോന്നി.. പക്ഷെ എങ്ങനെ മറുപടി കിട്ടും??

പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ചിന്ത വന്നു.. ഞാൻ സാധാരണ മനുഷ്യനെക്കാളും ഭാഗ്യവാനും ശക്തനും ആണ്.. എന്റെ കഴിവ് ഞാൻ ശരിക്കും ഉപയോഗിക്കുന്നുണ്ടോ??
തീരുമാനങ്ങൾ എടുക്കാൻ ഇപ്പോഴും എനിക്ക്‌ ആരെങ്കിലും വേണം…

ഇല്ല.. ആർച്ചുവോ മീനുവോ പോയത് പോലെ ആണ് എനിക്ക്‌ മെറിൻ.. അവൾ കാരണം ആണ് ഞാൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്..
പാൽക്കുപ്പി റോഷനെ എടുത്തു കിണറ്റിൽ ഇടാൻ സമയം ആയി..

“ഒരു മാറ്റത്തിന് സമയം ആയി…”

സ്വന്തം അത് പറഞ്ഞപ്പോൾ എനിക്ക്‌ വല്ലാത്തൊരു ശക്തി സിരകളിലേക്ക് പടർന്നു കയറുന്നതായി തോന്നി.. തോന്നൽ അല്ല… സത്യം ആണ്…

“മീനു..? ആർച്ചു?? “

ഞാൻ അപ്പുറത്തെ റൂമിൽ ചെന്നു.. രണ്ടും താടിക്ക് കൈ കൊടുത്തു ഇരിക്കുകയാണ്.. സങ്കടത്തിൽ ആണ്..

“എന്താ ഏട്ടാ?”

അർച്ചന എണീറ്റ് നിന്നു..

“പാക്ക് ചെയ്യ്.. നമ്മൾ തിരിച്ചു പോകുന്നു…”

മീനു അത് കേൾക്കാൻ കാത്തിരുന്നത് പോലെ വേഗം എഴുനേറ്റു പാക്ക് ചെയ്യാൻ തുടങ്ങി.. ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം അർച്ചനയും… അവളുടെ ഒപ്പം കൂടി.

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.