നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1480

വണ്ടി ഞാൻ ഫസ്റ്റ് ഗിയറിൽ ഇട്ടു മുകളിലേക്ക് ഓടിച്ചു..

വഴിയിൽ കാട് വളർന്നിട്ടുണ്ട്.. മലയുടെ അടിയിൽ അന്ന് മെറിൻ വണ്ടി നിർത്തിയ അവിടെ വരെ ഞാൻ മിനിയെ വലിപ്പിച്ചു.. കയറ്റം അത്ര കഷ്ട്ടം അല്ല..
എന്നാലും ഇടക്ക് ടയറുകൾ തെന്നി..

പക്ഷെ ഇനി ഇറങ്ങുമ്പോൾ പണി ആകും എന്നെനിക്ക് അറിയാമായിരുന്നു..

ഞാൻ വണ്ടി അവിടെ ഇട്ടു മല കയറി..

മെല്ലെ ചുറ്റും നോക്കി ആണ് തോളറ്റം നിൽക്കുന്ന പുല്ലിന്റെ ഇടയിൽ കൂടി കയറിയത്.

മുകളിൽ എത്താൻ പത്തു മിനുട്ടിൽ കൂടുതൽ എടുത്തു.

ആ പള്ളി തല ഉയർത്തി തന്നെ നിൽക്കുന്നു… ബ്രിട്ടീഷ് പള്ളി ആണ്.. ഞാൻ അതിന്റെ അടുത്തേക്ക് നടന്നു.. പുറകു വശത്തേക്ക് പോയി.

പുറകിൽ നോക്കി.. ഇല്ല…

എനിക്ക് ആകെ നിരാശ തോന്നി.. അവിടെ പൊളിഞ്ഞു കിടക്കുന്ന കല്ലുകൾ.. അന്നത്തെ പൊട്ടിത്തെറിയിൽ തകർന്ന അണ്ടർഗ്രൗണ്ട് എൻട്രൻസ്.

അവിടെ ഒരു ജീവി പോലും വന്ന ലക്ഷണം ഇല്ല.. മൊത്തം കാട് വളർന്നിരിക്കുന്നു… ഞാൻ അകെ തളർന്നു നിലത്തു ഇരുന്നു.. ഇനി എവിടെപ്പോയി അനേഷിക്കും?

എങ്ങനെ ഇനി അവളെ കണ്ടുപിടിക്കും..? എന്തെങ്കിലും പറ്റിയിരിക്കുമോ.. എസിപി ആണെങ്കിലും ഒരു പെണ്ണ് അല്ലെ അവൾ….

ഞാൻ ഒത്തിരി സങ്കടത്തോടെ. നിരാശയോടെ തിരിച്ചു നടന്നു.. മല ഇറങ്ങി..

വണ്ടിയിൽ കയറി മെല്ലെ മല ഇറക്കി..

****

മൊണാലിസ ഓഫീസിൽ ഇരിക്കുകയായിരുന്നു.. പെട്ടെന്ന് ലിനു കയറി വന്നു..

ലിനുവിന്റെ കോലം കണ്ടു അവൾ ഞെട്ടി എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു..

“ലിനു.. വാട്ട് ഈസ് ദിസ്? അവൻ തമാശ പറഞ്ഞതാണ് എന്നാണ് ഞാൻ… ഗോഡ്…”

അവൾ വേഗം ചെന്ന് അവന്റെ മുഖം പിടിച്ചു നോക്കി.. ചതഞ്ഞിട്ടുണ്ട്. ചുണ്ട് പൊട്ടി വീർത്തു ഇരിക്കുന്നു. ദേഹം മൊത്തം പൊടി.

“അവൻ.. റോഷൻ അടിച്ചതാണ്….”

അവൻ മെല്ലെ പറഞ്ഞു..

“നീ.. നീ കുറെ മാർഷൽ ആർട്സ് ഒക്കെ പഠിച്ചതല്ലേ? എന്തൊരു കോലം ആണെടാ നിന്റെ??

എന്നാലും അവൻ ഒരു പ്രൊവോക്കും ഇല്ലാതെ നിന്നെ കയറി അടിച്ചോ?? നീ അവന്റെ മുൻപിൽ പോകരുത് എന്ന് പറഞ്ഞതല്ലേ?”

മൊണാലിസക്ക് വിശ്വസിക്കാൻ ആയില്ല..

“പുറകെ പോയതാണ്.. അവൻ എന്നെ ഒരു ഇടവഴിയിൽ കാത്തു നിന്നു… റിവേഴ്‌സ് എടുക്കാൻ കഴിഞ്ഞില്ല.

“അവൻ എന്നെ വലിച്ചു പുറത്തിറക്കി ഭിത്തിയോട് ചാരി.. ഞാൻ അവനെ ചവുട്ടി.. അതോടെ ഞാൻ ഒന്ന് അവനിട്ടു പൊട്ടിക്കാം എന്ന് കരുതിയതാണ്..

അപ്പോഴാണ് അവൻ എന്നെ എടുത്തിട്ട് അടിച്ചത്…

ലിസ.. ഹി ഈസ് സ്ട്രോങ്ങ്…
ഒരു ചവുട്ടിന് ഭിത്തിയും പൊളിച്ചു ആണ് ഞാൻ വീണത്.. ഇപ്പൊ നടക്കാൻ വയ്യ.. ഐ നീഡ് ഓഫ് ഫോർ ഫ്യൂ ഡേയ്സ്….

ഗിയറിൽ കിടന്ന വണ്ടി അവൻ തള്ളി മാറ്റി… യു നോ??”

ലിനു അത് പറഞ്ഞു കുറച്ചു വെള്ളം എടുത്തു കുടിച്ചു.. ആർത്തിയോടെ.

“നീ എന്തിനാണ് അവനെ ചവിട്ടാൻ പോയത്? ഇറ്റ്‌സ് യുവർ മിസ്റ്റേക്ക് ലിനു… ഞാൻ അവനെ വാച്ച് ചെയ്യാൻ ആണ് പറഞ്ഞത്…

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.