നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1479

അയാളുടെ നല്ല കനമുള്ള ശബ്ദം മുഴങ്ങി..

“എത്തി… ഇന്ന് രാവിലെ.. അവളെ കൊന്നല്ലോ അല്ലെ?”

കയറി വന്ന അവൾ മറുപടി കൊടുത്തു.

“അവളുടെ ശരീരം പല കഷണങ്ങൾ ആക്കി മുറിച്ചു പലയിടത്തും ഇടാൻ ആയിരുന്നു പ്ലാൻ.. പക്ഷെ അത് ചെയ്യുന്നതിന് തൊട്ടു മുൻപേ ക്വീൻ വിളിച്ചു.. അവളെ തൊടരുത് എന്ന് പറഞ്ഞു.. നേരിട്ട് കാണണം എന്നും ക്വീൻ തന്നെ അവളെ കൊല്ലും എന്നും അറിയിച്ചു… സൊ ഷി ഈസ് സ്റ്റിൽ അലൈവ്.. “

അയാളുടെ ശബ്ദം ഉറച്ചത് ആയിരുന്നു..

“പക്ഷെ എന്തിനാണ് ക്വീൻ അവരെ കൊന്നപ്പോൾ പോലീസിന് വീഡിയോകൾ കിട്ടാൻ പാകത്തിന് ചെയ്തത്?”

“ഈ ചോദ്യം ക്വീൻ എങ്ങാനും കേട്ടാൽ നിന്റെ തല നിലത്തു കിടന്നു ഉരുളും.. ചോദ്യങ്ങൾ പാടില്ല എന്നറിഞ്ഞു കൂടെ? മരിക്കാൻ കൊതി ആയോ നിനക്ക്?”

“ക്ഷമിക്കണം മാസ്റ്റർ..അറിയാം… രണ്ടുപേർ കളത്തിൽ ഇറങ്ങിയിട്ടുണ്ട്…കൂടാതെ പോലീസ് മൊത്തം…”

“അറിയാം.. പോ…ഇനി ഇവിടെ നിൽക്കണ്ട…അവളെ ആരും കണ്ടുപിടിക്കില്ല.. അവളുടെ സമയം എണ്ണപ്പെട്ടു…”

അവൾ ഇരുന്ന ആളിനെ ഒന്ന് കൂടി വണങ്ങി തിരിച്ചു പോയി.

അയാൾ ഇരുത്തി ഒന്ന് മൂളി വീണ്ടും ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി. ആ ബുക്കിന്റെ പുറത്തു ഒരു നമ്പർ ഉണ്ടായിരുന്നു.

ഒപ്പം ഒരു പേരും.

“ദി സാത്താനിക് ബൈബിൾ..”

*****

Kochi

“കണ്ടോ അവരെ?”

മൊണാലിസ രാവിലെ ലിനുവിനെ വിളിച്ചു..

“കണ്ടു.. പക്ഷെ അവൻ എന്നെ കണ്ടു.. വണ്ടിയും.. നന്നായി ശ്രദിച്ചു..
പിന്നെ ഫോട്ടോയിൽ കണ്ടത് പോലെ അല്ല.. ഹി ലുക്സ് സൊ സ്ട്രോങ്ങ്… ആ പെണ്ണ്.. എന്റമ്മേ എന്തൊരു ലുക്ക് ഉള്ള രണ്ടു പെണ്ണുങ്ങൾ ആണ് മാം…!”

ലിനു ആവേശത്തിൽ പറഞ്ഞു.

“ബുൾഷിറ്റ്. നീയവന്റെ മുൻപിൽ ചാടിയോ? വണ്ടി മാറ്റണം.. അവൻ എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കണം… ലിനു.. ബി റെസ്പോണ്സിബിൽ… അവനെ നോക്കാൻ ആണ് പറഞ്ഞത്.. അവന്റെ പെണ്ണിനെ അല്ല… വാട്ട് ദി ഹെക്ക്??”

ലിസ അല്പം ദേഷ്യപ്പെട്ടു.

“ഫൈൻ മാം…പക്ഷേ ഇതൊരു സാധാരണ വരവാണെന്നു തോന്നുന്നു. വേറെ ഒരു പെണ്ണ് ആണ് അവനെ കൂട്ടാൻ വന്നത്.. ഒരു ബ്ലൂ കളർ മിനി കൂപ്പർ…”

“അതവന്റെ ചേട്ടന്റെ ഭാര്യാ ആണ്. ശില്പ… അവളുടെ അനിയത്തിയെ ആണ് അവൻ കെട്ടിയതും..

മറ്റേ പെണ്ണ്.. അവൾ മീനാക്ഷി.. അവളെപ്പറ്റി കൂടുതൽ അറിയില്ല… അവൻ വന്നത് വെറുതെ ആകില്ല എന്ന് എന്റെ മൈൻഡ് പറയുന്നു.. “

“അവർ ഇപ്പോൾ വീട്ടിൽ കയറി.. ഞാൻ എന്ത് ചെയ്യണം?”

“അവൻ എങ്ങോട്ടെങ്കിലും പോകുകയാണെങ്കിൽ പുറകെ പോകണം… വണ്ടി മാറിക്കോ…”

“ഓക്കേ…”

ലിനു ഫോൺ വച്ചു.. വീടിനോടു മാറി അല്പം അകലെ വണ്ടി പാർക്ക് ചെയ്തു അതിൽ ഇരുന്നു. ഒരാളെ വിളിച്ചു ഒരു വണ്ടി കൊണ്ടുവരാൻ പറഞ്ഞു..

****

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.