നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1480

എന്നാലും ഞാൻ അത് കാര്യം ആക്കിയില്ല. അത്യാവശ്യം സ്പീഡിൽ തന്നെ അങ്ങ് വിട്ടു..

“പറ. എന്താ നീ പറഞ്ഞെ? ആരാ കൊല്ലാൻ വന്നേ? ഞാൻ അറിയാതെ എന്തൊക്കെയാ ഇവിടെ നടന്നേ??”

ഏട്ടത്തി കരച്ചിലിന്റെ വക്കിൽ ആണ്..

“ഏട്ടത്തി.. എല്ലാം പറയാം.. പക്ഷെ വീട്ടുകാർ ഒന്നും അറിയരുത്.. കൂടാതെ ക്ഷമ കാണിക്കണം. എനിക്ക് മെറിനെ കണ്ടുപിടിക്കണം… തല്ക്കാലം ഇവരെ വീട്ടിൽ നിർത്തൂ….”

ഞാൻ അത് പറഞ്ഞപ്പോൾ ഏട്ടത്തി ഒന്ന് ഒതുങ്ങി..

“പക്ഷെ അവർ ചോദിക്കില്ലേ എന്താ തിരിച്ചു വന്നത് എന്ന്? എന്ത് പറയും??”

എനിക്ക് ഉത്തരം മുട്ടി.

“അതിനു വഴി ഉണ്ട്…”

അർച്ചന ആണ്… ഞങ്ങൾ അവളെ നോക്കി.

“ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ എന്റെ കൂട്ടുകാരിയുടെ അച്ഛൻ ആണ്.. അവൾ അവിടെ ആണ് പ്രാക്ടീസ് ചെയ്യുന്നത്.. എന്നെയും വിളിച്ചിരുന്നു. അത് പറഞ്ഞാലോ? നല്ല അവസരം ആണ് അതാണ് പെട്ടെന്ന് വന്നത് എന്ന് പറയാം??? അല്ലെ ചേച്ചി?”

എനിക്ക് മതിപ്പ് തോന്നി.. ചേച്ചിയെ പോലെ തന്നെ ആണ് അനിയത്തിയും.. അതോടെ ആ പ്രശ്നം സോൾവ് ആയി…

വീട്ടിൽ എത്തി എല്ലാവരും ഒന്ന് വിശ്രമിച്ചു. എനിക്ക് ഉറക്കം വന്നില്ല… മെറിൻ എവിടെ ആയിരിക്കും..

അവളെ കണ്ടു കെട്ടിവരിഞ്ഞു ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്.. ദേവീ അവളുടെ ജീവൻ ആപത്തിൽ ആകരുതേ..

***

Somewhere unknown

ഒരു കറുത്ത പോർഷെ കായേന കാട്ടുവഴികളിൽ കൂടി മെല്ലെ ഒഴുകി നീങ്ങുകയായിരുന്നു..

ആൾതാമസം ഇല്ലാത്ത ഒരു സ്ഥലം ആണ്.. വണ്ടി ഒഴിഞ്ഞു കിടന്ന ഒരു ഫാക്ടറിയിലേക്ക് കയറി.
നേരെ അതിന്റെ പുറകിലേക്ക് പോയി.

ഒരു വല്ലാത്ത ശബ്ദത്തോടെ അണ്ടർഗ്രൗണ്ടിലേക്ക് ഉള്ള ഒരു വഴി തുറന്നപ്പോൾ കാർ മെല്ലെ അതിലൂടെ താഴേക്ക് ഇറങ്ങി…

അടിയിൽ നല്ല വൃത്തി ഉള്ള ഒരു പാർക്കിംഗ് ഏരിയ. അതിന്റെ ഒരു വശത്തു ഒരു ചുവന്ന ഡോർ. കാറിൽ നിന്നും ഒരാൾ ഇറങ്ങി.
അവിടെ ഒരു റോൾസ് റോയ്‌സ് ഗോസ്റ്, ഡോഡ്ജ് ചാർജർ, പിന്നെ ഒരു പത്മിനി. ഇത്രയും കാറുകൾ കൂടി കിടന്നിരുന്നു… എല്ലാം കറുപ്പാണ്..

വണ്ടിയിൽ നിന്നും ഇറങ്ങിയ ആൾ ഡോറിന് നേരെ നടന്നു..

നിലത്ത് ഇഴയുന്ന കറുത്ത ഗൗൺ.. തലയിൽ കൂർത്ത തൊപ്പി.. ഒന്ന് തിരിഞ്ഞപ്പോൾ ഒരു പെണ്ണിന്റെ സുന്ദര മുഖം..

അവൾ ഡോർ തുറന്നു അകത്തു കയറി.. നീണ്ട ഇടനാഴി.. ലൈറ്റുകൾ ഡിം ആയി കത്തുന്നു. അവൾ നടന്നു അപ്പുറ വശത്തേക്ക് ചെന്ന് ഒരു റൂമിൽ എത്തി.

ഇരുണ്ട റൂം.. ഒരു കൊച്ചു ബൾബ് മങ്ങി കത്തുന്നു.

അവിടെ മുഖം മൊത്തം മറച്ചു ഒരു കൂർബൻ തൊപ്പി വച്ച് ഒരാൾ ഇരുന്നിരുന്നു.. അയാൾ വായിക്കുന്ന ബുക്ക് മാറ്റി വച്ചു.

“മാസ്റ്റർ…”

അവൾ ഒന്ന് വണങ്ങി. അയാൾ കൈ പൊക്കി കാണിച്ചു.

“അവർ എത്തി അല്ലെ?”

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.