നിയോഗം – Dark World. Part 2
ഗ്രീസ്.
“എസിപി മെറിൻ തോമസിനെ കാണാതായിട്ട് ഇന്നേക്ക് നാലാം ദിവസം..”
ആ വാർത്ത വായിച്ചു ഞാൻ ആകെ തളർന്നു പോയി..അതിൽ ഏറെ ഞെട്ടൽ ആയിരുന്നു…
എങ്ങനെ ആണ് ഒരു എസിപിയെ ഒക്കെ കാണാതെ പോകുന്നത്?
വീണ്ടും പരീക്ഷണങ്ങൾ തുടങ്ങുകയാണോ??
മീനു വല്ലാതെ കരച്ചിൽ ആണ്.. അവർ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു..അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നെനിക്ക് അറിയില്ല..
ഞാനും മെറിനും തമ്മിൽ ഉള്ളത് ആരും അറിയില്ല, അറിയാൻ പാടില്ല എന്നത് കൊണ്ട് ഞങ്ങൾ അങ്ങനെ കാണിക്കാറില്ല..
കാണുമ്പോൾ ഒന്ന് കെട്ടിപിടിക്കും.. വിരൽ കൊണ്ട് ഒരു അമർത്തൽ ഉണ്ട് പുറത്ത്.. അതിൽ ഉണ്ട് എല്ലാം… പിന്നെ കണ്ണിൽ വരുന്ന എന്നോടുള്ള സ്നേഹം…
അവളെ അറിഞ്ഞ ആദ്യ പുരുഷൻ ഞാൻ ആണ്.. എന്റെ ആദ്യ പെണ്ണും അവൾ തന്നെ.
അർച്ചനയ്ക്ക് പരിചയം ഇല്ലെങ്കിലും എന്റെ ജീവൻ രക്ഷിച്ച ആൾ ആണെന്ന് അറിയാം.. അതിനാൽ അവളും വല്ലാതെ സങ്കടത്തിൽ ആയി..
രണ്ടു പെണ്ണുങ്ങളെയും കൊണ്ട് ഞാൻ അകെ സ്തംഭിച്ചു ഇരുന്നു.
സന്തോഷം ഒക്കെ എവിടെയോ പോയി.. ഇവരെ എങ്ങനെ സമാധാനിപ്പിക്കും എന്നല്ല… എന്നെ ആര് സമാധാനിപ്പിക്കും എന്ന് സ്വയം തോന്നി…
ഏട്ടത്തി അടുത്ത് ഉണ്ടായിരുന്നെങ്കിൽ….
കൂടുതൽ ന്യൂസ് നോക്കിയപ്പോൾ മെറിനെ വീട്ടിൽ വച്ചാണ് കാണാതായത് എന്ന് കണ്ടു. ന്യൂസ് ചാനൽ ഒരു കറുത്ത കാറ് അവളുടെ വീടിനു പരിസരത്തു വച്ചു നാട്ടുകാർ കണ്ടിരുന്നു എന്ന് കൂടി പറഞ്ഞപ്പോൾ എനിക്ക് ദേഹം വിറച്ചു..
വീണ്ടും പഴയതുപോലെ എന്തെങ്കിലും? എന്ത് ചെയ്യും? ഒരു എസിപി പോയിട്ട് കണ്ടുപിടിക്കാൻ കഴിയാത്ത പോലീസ്.. അപ്പൊ ഒരു സാധാരണക്കാരന് എന്ത് ചെയ്യാൻ കഴിയും??
പക്ഷെ.. സാധാരണക്കാരൻ ആണോ ഞാൻ….? എനിക്ക് എന്താ ചെയ്യാൻ ആകുക..? ആരോടാ ചോദിക്കുക..?
ഞാൻ ബെഡിൽ ഇരുന്നു.. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ…
*****
എറണാകുളം സിറ്റി
റാണയുടെ ഓഫീസിൽ ഇരിക്കുകയായിരുന്നു മൊണാലിസയും ലിനുവും..
“സർ… പോലീസ് അനേഷിച്ചിട്ട് ഒന്നും കിട്ടിയില്ലേ?”
ലിസ ആണ് ചോദിച്ചത്… റാണ അവളെ നോക്കി..
“നോ.. ഒരു ട്രേസ് പോലും ഇല്ല…. പക്ഷെ.. അവളുടെ നാട്ടിൽ.. അന്ന് പലരും ഒരു കറുത്ത കാറ് കണ്ടിരുന്നു.. അവിടെ cctv കോപ്പ് ഒന്നും ഇല്ല.. ഏത് കാർ ആണെന്ന് പോലും ആ നാട്ടുകാർക്ക് അറിയില്ല.. അതും ന്യൂസ് ചാനലുകൾ പുറത്തു വിട്ടിട്ടുണ്ട്..”
റാണ പറഞ്ഞു നിർത്തിയപ്പോൾ ലിസ ലിനുവിനെ നോക്കി.. അവനും ആകെ കൺഫ്യൂസ്ഡ് ആയിരുന്നു…
“സർ.. ഐ തിങ്ക് ദേർ ഈസ് എ കണക്ഷൻ.. ഈ കൊലപാതകങ്ങളും ആയി…. മെറിന്റെ മിസ്സിംഗ് എന്തോ ഒരു…. “
ലിസ മെല്ലെ പറഞ്ഞു..
“ഞാനും അങ്ങനെ ചിന്തിക്കുന്നു ലിസ.. കറുത്ത കാർ.. അതാണ്.. മറ്റേ കേസ് വല്ലതും കിട്ടിയോ? അതും ഒരു കറുത്ത കാർ അല്ലെ??”
Ithinte athya bhakam kittan vazhi undoo
Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??
ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???
ഛെ…. Ac മാറി….
ആരും തെറ്റ് ധരിക്കല്ലേ….
ഞാൻ mk അല്ല….
Dk യാ….????
Nice ?
With Love ?
bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane
??????♥️♥️♥️♥️♥️♥️
എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.
നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും
അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…
An angelic beauty enna story kathakal.com le post cheyyuo broh plss
ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….
KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?
ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??
Ee baagavum adipoli aayitund mk ❤❤
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
❤️❤️❤️
ഒന്നും പറയാനില്ല കിടിലം ?
അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ
??
❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?
Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???
Dear MK..
താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…
N2 വിന്റെ 1st part ഇല് ഒരാളുടെ comment കണ്ടിട്ട് ആണ് KK യില് താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….
Sanghadam ഉണ്ട് ട്ടോ…
Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.
❤️?❤️?❤️?
?
പ്രണയിനി ഇതിൽ ഇടാമോ
? Super.
❣️❣️
?❤❤??????????????ഒരായിരം സ്നേഹം
??
??
Ho angane adhyamayi njanum first അടിച്ച്?
Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….
Pvr