എല്ലാം കഴിഞ്ഞു ഞങ്ങൾ വീടും പൂട്ടി ഇറങ്ങി. അച്ഛൻ ഞങ്ങടെ പ്രിയ പെട്ട വാഹനാമായ ചേതക് സ്കൂട്ടർ എടുക്കുവാനായി വീടിന്റെ സൈഡിലേക്ക് പോയി. ആ സമയം ഞാൻ വീടിന്റെ മുമ്പിൽ അച്ഛൻ വരുന്നതിന് വേണ്ടി കാത്തിരുന്നു.
അച്ഛൻ സ്കൂട്ടർ സ്റ്റാർട്ടാക്കി ‘ കുടു കുടു ‘ ശബ്‌ദത്തോടെ പതുക്കെ എന്റെ അടുത്തേക്ക് കൊണ്ട് വന്ന് നിർത്തി.
അച്ഛന്റെ തോളിൽ പിടിച്ചു ഒരു സൈഡിലേക്കായി ഞാൻ ഇരുന്നു.
ഞങ്ങടെ ഗ്രാമത്തിന്റെ ഭംഗിയും ആസ്വദിച്ചു കൊണ്ട് അച്ഛനോട് ചേർന്ന് ആ ചേതക്കിൽ ഇരുന്ന് പോകുമ്പോൾ പറയാനാകാത്ത ഒരു അനുഭൂതിയാണ് മനസിലേക്ക് കടന്ന് വരുന്നത്.
അതികം വേഗത ഇല്ലാതെ ഗ്രാമത്തിലെ ഇളം കാറ്റ് മുടിയിഴകളെയും ശരീരത്തെയും തട്ടി തലോടി കടന്ന് പോകുമ്പോഴും ഗ്രാമത്തിന്റെ ഭംഗി കണ്ട് ആസ്വദിക്കുമ്പോഴും അച്ഛനോട് ഓരോന്നും സംസാരിച്ച് ഇങ്ങനെ ഇരിക്കുമ്പോഴും മറ്റുള്ള എല്ലാ കാര്യങ്ങളിൽ നിന്നും എന്തെന്നില്ലാത്ത ഒരു റിലീഫ് കിട്ടുന്നുണ്ട്. എന്റെയും അച്ഛന്റേതുമായ ആ ചെറു ലോകത്തിലേക്കു മാത്രമായി ഞങ്ങൾ ഒതുങ്ങി കൂടുകയാണ് ചെയ്യുന്നത്.
ഗ്രാമത്തിന്റെ ഭംഗിയിൽ നിന്നും മെല്ലെ പട്ടണത്തിലേക്കു സഞ്ചരിച്ചു തുടങ്ങി.
“ അച്ഛാ നമുക്കാദ്യം ഒരു സിനിമ കാണാം, എന്നിട്ട് മതി ബാക്കി കാര്യങ്ങൾ “
“ ഇന്നത്തെ ദിവസം ഫുൾ നന്ദൂട്ടിയുടെ ഇഷ്ട്ടത്തിന് വിട്ടിരിക്ക. നീ പറയുന്ന പോലെയാണ് ഇന്നത്തെ കാര്യങ്ങൾ എന്താ അത് പോരെ “
“ അച്ഛാ വീട്ടിൽ തിരിച്ചെത്തുമ്പോ അച്ഛന്റെ പോക്കറ്റ് കീറി എന്ന് പറയരുത് കേട്ടല്ലോ “
“ ഇന്ന് നന്ദൂട്ടിയുടെ ദിവസമാണ്, നിനക്ക് എന്നോട് എന്ത് വേണേലും ആവശ്യപ്പെടാം ഈ അച്ഛൻ നടത്തി തരും “
“ അത് കേട്ടാ മതി “
അങ്ങനെ ഞങ്ങൾ നേരെ ഒരു തിയറ്ററിലേക്ക് പോയി അവിടെ എത്തിയപ്പോ പത്തര ആയിട്ടുണ്ടായിരുന്നു. സ്കൂട്ടർ പാർക്കിങ്ങിൽ നിർത്തിയിട്ട് ഞങ്ങൾ ടിക്കറ്റ് എടുത്തു. പതിനൊന്നരക്കാണ് ആദ്യത്തെ ഷോ
കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.
❤
❤❤❤❤
???
വായിക്കാം
സമയം പോലേ വായിച്ചാ മതി
adipoli…nalla story nalla ezuth…continue…waiting….
താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ ???
റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️♥️
അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട് ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ ???
Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….???
ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ ???
ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ ??
എന്തിനാ ഇനി പറയണേ നിനക് നിർബന്ധം ആണേ പറഞ്ഞോ
ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .
തോനെ ഹാർട്സ്
ആ നൊംബൊറ്റ് വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ് സ്നേഹത്തോടെ ???
നന്നായിട്ടുണ്ട് ?
❤️❤❤️
താങ്ക്സ് സ്നേഹത്തോടെ റിവാന ???
റിവൂസ്…??
നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…
സ്നേഹം മാത്രം ❤♥
താങ്ക്സ്, സ്നേഹത്തോടെ റിവാന ???
?
???
Super!!!
✧༺♥༻✧
താങ്ക്സ്, സ്നേഹത്തോടെ റിവാന ???
നന്നായിട്ടുണ്ട്
ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം ???
❤❤❤
???
റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
❤️❤️❤️
നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം ???
❤️❤️
വായിക്കണിണ്ട്…?✨️
വായിക്കി എന്നിട്ട് അഭിപ്രായം പറയി
നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ ?
ഒരേ വേവ് ലെങ്താ ?
റിവാ.. ❤
ന്തോയ്
കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.
ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്
വന്നല്ലോ വനമാല
വന്നു
♥️♥️♥️♥️♥️
???