“ ഹോ ഞാനും വിചാരിച്ചു നിങ്ങടെ പേപ്പർ വാങ്ങി വെച്ചെന്ന് ഭാഗ്യത്തിന് അതൊന്നും ഇണ്ടായില്ലല്ലോ, അല്ല നിനക്ക് എക്സാം ഒക്കെ എങ്ങനെ ണ്ടായിരുന്നു “
“ എക്സാം ചോദ്യങ്ങൾ ഒക്കെ സുഖായിരുന്നു പഠിച്ചെന്നെ വന്നുള്ളൂ “
പിന്നീട് എക്സാമിന്റേം മറ്റു കാര്യങ്ങളും ഒക്കെ ചർച്ച ചെയ്യാൻ തുടങ്ങി.
ക്ലാസ് കഴിഞ്ഞതോടെ സ്കൂളിൽ അധിക നേരം നിൽക്കാതെ ഞങ്ങൾ വീട്ടിലേക്കു പോന്നു.
വീട്ടിൽ എന്നത്തേയും പോലെ അച്ഛന്റെ ദേവൂട്ടിയായി, ആ വാൽസല്യത്തിലും സ്നേഹത്തിലും കരുതലിലും ഒക്കെയായി ഞാൻ ചിലവഴിച്ചു.
പിന്നീടുള്ള പരീക്ഷ ദിവസങ്ങളിൽ അവന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ എഴുതിയ മുക്കാലും അവന് കാണിച്ചു കൊടുക്കേണ്ടതായി വന്നു. അവൻ ആണേൽ എന്നെ എപ്പോഴും ബുദ്ധിമുട്ടിപ്പിച്ചു കൊണ്ടിരിക്കും.
ടീച്ചേഴ്സിനെ എനിക്ക് നന്നായി പേടിയായിരുന്നു പക്ഷെ അവൻ യാതൊരു കൂസലും ഉണ്ടായിരുന്നില്ല. ഭാഗ്യത്തിന് പിന്നീട് ആരും ഞങ്ങളെ പൊക്കിയില്ല. അവൻ വളരെ സമർത്ഥമായി കോപ്പിയടിക്കും.
ഈ എക്‌സാമിന്റെ കാലയളവിൽ ഞങ്ങൾക്കിടയിൽ ഒരു നല്ല ബോണ്ടിങ് രൂപ പെട്ടു. നല്ല ഫ്രണ്ട്സിലേക്ക് വഴി തെളിയിച്ചു എന്ന് തന്നെ പറയാം.
പരീക്ഷ ഒക്കെ പെട്ടെന്ന് തന്നെ തീർന്നു. എക്സാം കഴിഞ്ഞുള്ള പത്ത് ദിവസം ക്രിസ്തുമസ് അവധി ആയിരുന്നു. ആ പത്തു ദിവസവും ശെരിക്കും പൊളിയായിരുന്നു.
രാവിലെ ആറ് ആറര ആകുമ്പോഴേക്കും ഞാനും അച്ഛനും എണീക്കും. എന്നിട്ട് ഞങ്ങൾ രണ്ട് പേരും കൂടെ നേരെ അടുക്കളയിൽ കയറും രാവിലേക്കും ഉച്ചക്കും ഉള്ള ഭക്ഷണം രാവിലെ തന്നെ ഉണ്ടാകും.
അച്ഛനും ഞാനും കൂടെ ഉള്ളോണ്ട് കാര്യങ്ങൾ എല്ലാം സടപടേന്ന് തീരും. പിന്നെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു മുറ്റവും വീടിന്റെ അകവും അടിച്ചു വാരിയിടും. അപ്പോഴേക്കും ഒരു ഒൻപത് ഒൻപതര ആകാനായിട്ടുണ്ടാകും.
കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.
❤
❤❤❤❤
???
വായിക്കാം
സമയം പോലേ വായിച്ചാ മതി
adipoli…nalla story nalla ezuth…continue…waiting….
താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ ???
റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️♥️
അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട് ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ ???
Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….???
ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ ???
ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ ??
എന്തിനാ ഇനി പറയണേ നിനക് നിർബന്ധം ആണേ പറഞ്ഞോ
ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .
തോനെ ഹാർട്സ്
ആ നൊംബൊറ്റ് വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ് സ്നേഹത്തോടെ ???
നന്നായിട്ടുണ്ട് ?
❤️❤❤️
താങ്ക്സ് സ്നേഹത്തോടെ റിവാന ???
റിവൂസ്…??
നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…
സ്നേഹം മാത്രം ❤♥
താങ്ക്സ്, സ്നേഹത്തോടെ റിവാന ???
?
???
Super!!!
✧༺♥༻✧
താങ്ക്സ്, സ്നേഹത്തോടെ റിവാന ???
നന്നായിട്ടുണ്ട്
ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം ???
❤❤❤
???
റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
❤️❤️❤️
നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം ???
❤️❤️
വായിക്കണിണ്ട്…?✨️
വായിക്കി എന്നിട്ട് അഭിപ്രായം പറയി
നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ ?
ഒരേ വേവ് ലെങ്താ ?
റിവാ.. ❤
ന്തോയ്
കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.
ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്
വന്നല്ലോ വനമാല
വന്നു
♥️♥️♥️♥️♥️
???