ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 407

എന്താ അനന്താ സന്തോഷമായില്ലേ… അയാൾ ചോദിച്ചു .

ആനന്ദൻ തല ചൊറിഞ്ഞു കൊണ്ട് ഒരു നാണത്തോടെ… മരിച്ചൂന്ന് കരുതി വിട്ടിരുന്നെങ്കിൽ ഒരു നഷ്ടമായാനെ…

അപ്പോൾ ഇന്നുമുതൽ ഈ മൂന്ന് പേരും നമ്മുടെ മുന്നിൽ ഇല്ല …ആദിത്യൻ എന്ന ആദി …അവളുടെ ഭാര്യ യാമിനി …വിഷ്ണു എന്ന ലക്ഷ്മണൻ ….പക്ഷേ അവൾ വൈദേഹി അവൾക്കു മാത്രം സ്വൽപ്പം ആയുസ്സ് കൂട്ടിക്കിട്ടും… അത് സാരമില്ല അതും കൂടി നമുക്ക് സമയമാകുമ്പോൾ അങ്ങെടുക്കാം അല്ലേ ???

… എല്ലാത്തിനും എടുത്ത് വണ്ടിയിൽ ഇട്…ഇവർക്കായുള്ള ടാങ്കർ ലോറി സെറ്റ് ചെയ്തു വച്ചിട്ടുണ്ട്… അതുപോലെതന്നെ ബ്ലാസ്റ്റിൽ മൂന്നിന്റെയും ബോഡി കത്തിത്തീരണം കടലിൽ ഒഴുക്കാൻ പോലും ഒരു തുള്ളി ചാരം ബാക്കി ആകാതെ… ഒരു പോസ്റ്റുമോട്ടത്തിനും ഇവരെ വിട്ടുകൊടുക്കണ്ട …മനസ്സിലായല്ലോ??? അപ്പോൾ വേണ്ടതുപോലെ ചെയ്തോണം.

…………………………….

………………………………..

…………………………………..

……………………………………..

ഒരു ഫോൺകോൾ ആണ് അയാളെ തൻറെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്….. വിശാലമായ ആ കിംഗ് സൈസ് ബെഡിൽ നിന്നും തന്റെ മുകളിൽ രണ്ട് സൈഡിൽ നിന്നും കയറ്റിവെച്ച് പെൺകുട്ടികളുടെ തുടകൾ പതിയെ അടർത്തി മാറ്റി… ആ പുതപ്പും വാരി ചുറ്റി അയാൾ എഴുന്നേറ്റു …

രണ്ടുപേരും നല്ല ഉറക്കമാണ് ആ എസിയുടെ തണുപ്പിൽ നഗ്നമായ അവരുടെ ശരീരം നിറയ്ക്കാൻ തുടങ്ങി… ഒരു ബ്ലാങ്കറ്റ് എടുത്ത് അവരെ രണ്ടുപേരെയും പുതപ്പിച്ചതിനുശേഷം അയാൾ ആ ഫോൺ എടുത്ത് തൻറെ മിനി ബാറിനടുത്തേക്ക് നീങ്ങി …ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു….

Mr.G.M മൂന്ന് കൺസൈൻമെൻും ശരിയായിരിക്കുകയാണ്. പക്ഷേ ഒരു കുഴപ്പം അത് രണ്ട് ദിവസത്തിനുള്ളിൽ നടന്നിരിക്കണം…. അതുമാത്രമാണ് പാർട്ടിയുടെ ആവശ്യം.

അയാൾ അതിനുത്തരം പറയാതെ കുറച്ചുനേരം ആലോചിച്ചിരുന്നു ശേഷം അയാൾ സംസാരിച്ചു തുടങ്ങി ..

റോ മെറ്റീരിയൽസ് തൂത്തുകുടി പോർട്ട് വഴി ഇറക്കാം.. തായ്‌ലാൻഡിൽ നിന്നാകുമ്പോൾ അതാണ് സെയ്ഫ്.. ബാക്കിയുള്ള ഷിപ്മെന്റുകൾ കോഴിക്കോട് നിന്നും അതുപോലെ മുംബൈയിൽ നിന്നും ആവാം…

Mr.G.M മൂന്ന് സ്ഥലങ്ങളും സേഫ് അല്ലേ ??? തായ്‌ലാൻഡിൽ നിന്ന് വരുന്നത് 500 കോടി അടുപ്പിച്ചുള്ള റോ മെറ്റീരിയൽസ് ആണ് ഏകദേശം 2000 കോടിയുടെ ഡ്രഗ്സ് ഉണ്ടാക്കാനുള്ള റോ മെറ്റീരിയൽസ്… സോ അത് വളരെ സേഫ് ആയിരിക്കണം… പിന്നീടുള്ളത് പുറത്തേക്കാണ് 200 കോടിയുടെ കൺസെന്റ്മെന്റ് ദുബായിലേക്ക്… അതുപോലെ 500 കോടിയുടെ കൺസെന്റ്മെന്റ് ആഫ്രിക്കയിലേക്കും …

എനിക്ക് അറിയാം ഡിസെൽവാ.. ദുബായിലേക്കുള്ളത് നമ്മൾ കേരളത്തിൽ നിന്ന് അയക്കുന്നു.. ആഫ്രിക്കയിലേക്കുള്ള ഷിഗ്മെന്റ് നമ്മൾ നായ്ക്കിന്റെ പോർട്ടൽ നിന്നും അയക്കുന്നു.. അതാവുമ്പോൾ വളരെ സേഫ് ആണ് ..

ഓക്കേ ….

അതോടെ ആ പ്രൈവറ്റ് കോൾ കട്ടായി… ശേഷം അയാൾ മറ്റൊരു നമ്പർ തന്റെ ഫോണില്‍ ഡയൽ ചെയ്തു… മറുവശത്ത് കോൾ കണക്ട് ആയി…

അർജുൻ G.M ആണ് സംസാരിക്കുന്നത്… നമ്മുടെ മൂന്ന് കൺസെൻമെന്റും റെഡിയായിട്ടുണ്ട് …തായ്‌ലൻഡിൽ നിന്ന് വരുന്ന റോമറ്റീരിയൽസ് തൂത്തുക്കുടിയിൽ ഇറക്കാനാണ് തീരുമാനം…

അർജുൻ ഒരു ഞെട്ടലോടെ സാർ ദേവൻ….

അതെ ….അതൊരു പ്രശ്നമാണ്,  പക്ഷേ അവൻ കുറച്ചുനാളായി തമിഴ്നാട്ടിൽ എത്തിയിട്ടില്ല എന്നാണ് അറിവ് …സൊ കാര്യങ്ങൾ വളരെ പെട്ടെന്ന് നീക്കിയാൽ അവന് തിരിച്ചറിയാൻ കഴിയുന്നതിനു മുൻപേ നമുക്ക് ചരക്ക് മാറ്റാം…. എന്താ അർജുൻ നിനക്ക് പേടിയുണ്ടോ?????

പേടിയില്ല എന്ന് പറഞ്ഞാൽ അതൊരു കള്ളമാകും …ദേവൻ നേരിട്ട് വന്നില്ലെങ്കിൽ തീർച്ചയായും ഞാൻ അത് എത്തേണ്ടിടത്ത് എത്തിച്ചിരിക്കും… അവൻ എതിരിൽ വന്നാൽ പിന്നെ ഞങ്ങളിൽ ഒരാളെ ജീവനോടെ കാണൂ… അതാരായിരിക്കും എന്ന് പറയാൻ എനിക്കിപ്പോൾ സാധിക്കില്ല…

ഇങ്ങനെ കാര്യങ്ങൾ തുറന്നുപറയുന്ന നിന്നെയാണ് എനിക്കിഷ്ടം …അതാണ് ഞാൻ എൻറെ മകനേക്കാൾ ഏറെ നിന്നെ സ്നേഹിക്കുന്നത് ….ബാക്കിയുള്ള രണ്ട് കൺസെൻസും കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും കടത്താനാണ് ആലോചിക്കുന്നത്….

Updated: August 16, 2022 — 9:43 pm

21 Comments

  1. മാരക എഴുതലാണല്ലോ

    വേറെ ലെവൽ ആയിക്കൊണ്ടിരിക്ക

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?

  2. ? നിതീഷേട്ടൻ ?

    ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????

  3. ❤️?♥️

  4. Things getting intresting ??
    Page kuravan bro
    Aa oru flow ang poyi

  5. NICE NICE – GET THE NEXT PART SOON DEAR

  6. നിധീഷ്

    ♥️♥️♥️♥️

  7. ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത

  8. Super

  9. bro characters ne okkee onnude explain cheyyumo.
    motham confusion ayi.

    1. ??????❤️❤️❤️

  10. Sathanam polichu

  11. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?

    കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?

  12. Thriller….❤️❤️

  13. Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??

  14. സൂപ്പർ ബ്രോ ❤

  15. ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ

  16. Devalokam super story..❤️❤️❤️❤️❤️

  17. Chila bhagangal clear ayilla
    Athupole pennungalodulla violence kurachu over aanu

    1. Kuttam aayitt paranjathalla
      Kadha vayikkumbol vallathe hurt akunnu

      Interesting story aanu
      Vegam adutha bhagam tharanam

Comments are closed.