പുട്ട് യുവർ ഗൺസ് ഡൗൺ ….അല്ലെങ്കിൽ ഇവൻറെ തലച്ചോർ ഇപ്പോൾ ചിതറും… അർജുൻ അവരോട് പറഞ്ഞു.
ഗാർഡ്സും കസ്റ്റംസ്കാരും തങ്ങളുടെ തോക്കുകൾ താഴെയിട്ടു അർജുൻ തൻറെ കൂട്ടത്തിൽ ഒരുവനോട് ആ ഗണ്ണുകൾ കളക്ട് ചെയ്യാനായി പറഞ്ഞു… അതിനുശേഷം അവരോട് ആയി പറഞ്ഞു ഇന്നെന്തോ എനിക്ക് ഒരു ബ്ലഡ് ബാത്തിനുള്ള മൂഡില്ല …സൊ എല്ലാം വളരെ സമാധാനപരമായി തീരണം… എന്തായാലും ഞാൻ ഈ ലോഡ് കൊണ്ടുപോകും… നിങ്ങളുടെ മുന്നിലൂടെ തന്നെ ..സൊ എന്നെ ഉപദ്രവിക്കാതെ മാറിനിന്നാൽ അതാകും നിങ്ങൾക്ക് നല്ലത് ….അതും പറഞ്ഞു അർജുൻ തൻറെ ക്യാബിൻ ക്രൂവിന്റെ ഡ്രസ്സ് അഴിച്ചുമാറ്റി..
ഇവർ ഇതെങ്ങനാ ഇട്ടുകൊണ്ട് നിൽക്കുക.. അല്ലേ ???അർജുൻ ഒരു കസ്റ്റംസുകാരന്റെ നേരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു …അവൻ മെല്ലെ നടന്ന് കസ്റ്റംസുകാരുടെ അടുത്തേക്ക് ചെന്നു …
അപ്പോഴാണ് റഹീം അവനെ ശ്രദ്ധിച്ചത് ആറടിയോട് അടുത്ത് ഉയരം.. ക്ലീൻ ഷേവ് ചെയ്ത മുഖം… കണ്ടാൽ ചോക്ലേറ്റ് പയ്യന്മാരെ പോലെ ..വെൽബിൽറ്റ് ബോഡി …ഒരു തൂവെള്ള കോട്ടൺ ഷർട്ടും അതേ കളറിലെ കോട്ടൺ പാൻ്റ്സും… കഴുത്തിൽ രണ്ട് ലയർ ആയി കിടക്കുന്ന ഒരു പ്ലാറ്റനം ചെയിൻ… അതിലൊരു നാഗത്തലയുടെ ലോക്കറ്റ് …കടൽക്കാറ്റേറ്റ് അവൻറെ കോലൻ മുടി പാറി പറക്കുന്നുണ്ട്… ഒരു പെണ്ണാണെങ്കിൽ പറഞ്ഞാനെ.. ഹി ഈസ് ലുക്കിങ് ഡാം ഹോട്ട് …
അതേസമയം കസ്റ്റംസുകാരിൽ ഒരാൾ തന്റെ മൊബൈൽ ഫോൺ പിറകിലേക്ക് പിടിച്ച് …അതിൽ “ഹെൽപ്പ് ആസ് വി ആർ ഇൻ മറിയം പോർട്ട് “എന്ന ടൈപ്പ് ചെയ്തു ആർക്കോ അയക്കാൻ തുടങ്ങുകയായിരുന്നു ….അയാൾക്ക് നേരെയാണ് അർജുൻ പതിയെ നടന്നത്… ഫോൺ പിറകിൽ പിടിച്ച് ടൈപ്പ് ചെയ്യുന്നതിനാൽ ഇടയ്ക്കിടെ അയാൾ അങ്ങോട്ടേക്ക് കണ്ണ് വെട്ടിച്ചു നോക്കുന്നുണ്ടായിരുന്നു…. അത് കൃത്യമായി അർജുൻ മനസ്സിലായി അതിനാലാണ് അയാളെ തേടി അർജുൻ അങ്ങോട്ടേക്ക് ചെന്നത് ….
മിസ്റ്റർ അവിനാശ് വർമ്മ ..അർജുൻ അയാളുടെ മുഖത്ത് നോക്കി ഉറക്കെ വിളിച്ചു ..അയാൾ ഞെട്ടി അർജുന്റെ മുഖത്തേക്ക് നോക്കിയതും തന്റെ നെഞ്ചിൽ എന്തോ തറഞ്ഞു കയറിയതും ഒരുമിച്ചായിരുന്നു ..എന്താണ് മിസ്റ്റർ അവിനാശ് വർമ്മ ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ ???അയാളുടെ ഇടനെഞ്ചിലെ നെയിം ബോർഡിലൂടെ അർജുൻ സാവധാനം കൈയ്യോടിച്ചു . അപ്പോഴും അർജുൻെറ ഒരു കൈ അവിനാശിന്റെ വലം നെഞ്ചിൽ ചേർന്ന് നിന്നിരുന്നു……നിഞ്ചകൾ യൂസ് ചെയ്യുന്ന പോലെയുള്ള അഗ്രം കൂർത്ത ഒരു കത്തി അർജുൻ അയാളുടെ വലം നെഞ്ചിലേക്ക് കുത്തിയിറക്കിയിരുന്നു …
മാരക എഴുതലാണല്ലോ
വേറെ ലെവൽ ആയിക്കൊണ്ടിരിക്ക
Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?
ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????
❤️?♥️
Things getting intresting ??
Page kuravan bro
Aa oru flow ang poyi
NICE NICE – GET THE NEXT PART SOON DEAR
♥️♥️♥️♥️
ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത
Super
bro characters ne okkee onnude explain cheyyumo.
motham confusion ayi.
??????❤️❤️❤️
Sathanam polichu
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?
കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?
Thriller….❤️❤️
Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??
Super bro
സൂപ്പർ ബ്രോ ❤
ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ
Devalokam super story..❤️❤️❤️❤️❤️
Chila bhagangal clear ayilla
Athupole pennungalodulla violence kurachu over aanu
Kuttam aayitt paranjathalla
Kadha vayikkumbol vallathe hurt akunnu
Interesting story aanu
Vegam adutha bhagam tharanam
??